Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആയുര്‍വേദ വിപണി പിടിക്കാന്‍ മത്സരം ശക്തിപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 11:21 pm IST
in Business

കൊച്ചി: ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ വന്‍ മത്സരം. വന്‍തോതില്‍ ആയുര്‍വേദ മരുന്നുകളുല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ വിപണി പിടിക്കാനുള്ള തന്ത്രങ്ങളില്‍ പുതിയ സാമ്പത്തിക വര്‍ഷം കടുത്ത മത്സരത്തിലാണ്. ആയുര്‍വേദ ചികിത്സക്ക് കേള്‍വികേട്ട കേരളംതന്നെയാണ് വന്‍ ആയുര്‍വേദ മരുന്നുല്‍പ്പാദകരുടെ മുഖ്യ വിപണി.

പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ സാന്നിദ്ധ്യം കാര്യമായി ബാധിക്കാത്തത് കേരളത്തിന്റെ സ്വന്തം ആയുര്‍വേദ സ്ഥാപനങ്ങള്‍ക്കാണ്. പാരമ്പര്യ രീതിയില്‍ തയ്യാര്‍ ചെയ്യുന്ന മരുന്നുകളും ഉല്‍പ്പന്നങ്ങളും വാങ്ങുന്നവര്‍ കേരള ഉല്‍പ്പന്നങ്ങള്‍തന്നെ ആശ്രയിക്കുന്നു. അതേസമയം ആയുര്‍വേദ ഉല്‍പ്പന്നങ്ങളായ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണിയായാണ് കേരളത്തെ ഉത്തരേന്ത്യന്‍ കമ്പനികള്‍ കാണുന്നത്. അവര്‍ക്ക് പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ മാര്‍ക്കറ്റ് നേട്ടം കുറച്ചിട്ടുണ്ട്.

ഹിമാലയ ആയുര്‍വേദ ഉല്‍പ്പന്ന കമ്പനി കേരള വിപണിയിലെ വലിയ വിഹിതം നേടിയിരുന്നു. ഇപ്പോള്‍ മത്സരം കനത്തതോടെ പുതിയ വിപണി തന്ത്രങ്ങള്‍ അവതരിപ്പിക്കുകയാണ്. കേരളം എന്നും മികച്ച മാര്‍ക്കറ്റാണ്, കൂടുതല്‍ ശക്തിപ്പെടുത്തി ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതായി ഹിമാലയ ബേബി കെയര്‍ ജനറല്‍ മാനേജര്‍ ചക്രവര്‍ത്തി പറഞ്ഞു.

നിലവില്‍ കേരള വിപണിയില്‍ 40% ബേബി കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഹിമാലയയുടേതാണ്. കൊച്ചി, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളാണ് മുന്നില്‍. നിലവില്‍ ഡോക്ടര്‍മാരിലൂടെയാണ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കല്‍ പ്രചാരണം നടത്തുന്നത്. പുതുതായി 100 കമ്പനി പ്രതിനധികളെക്കൂടി നിയോഗിച്ച് ഈ സാമ്പത്തിക വര്‍ഷം വില്‍പ്പന ഇരട്ടിയാക്കാനാണ് ശ്രമമെന്ന് ചക്രവര്‍ത്തി പറഞ്ഞു. പുറമേ ഓണ്‍ലൈന്‍ വ്യാപാരവും കൂടുതല്‍ ശക്തിപ്പെടുത്താനാണ് പദ്ധതി.

പാരമ്പര്യ ആയുര്‍വേദ ഉല്‍പ്പാദന ശാലകള്‍ക്ക് ഈ മത്സര ഭയമില്ല. ഉപയോക്താക്കളുടെ വിശ്വാസമാണ് പ്രധാനം, ആയുര്‍വേദ ഉല്‍പ്പന്നമല്ല, ആയുര്‍വേദ മരുന്നുകളാണ് വില്‍ക്കുന്നത് എന്നതിനാല്‍ ഭയക്കേണ്ടതില്ലെന്നും പ്രധാന മരുന്നുല്‍പ്പാദകര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.