Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

സുന്ദരനായ പെന്‍ഗ്വിന്‍ ഇണയെ തേടുന്നു; പ്രൊഫൈലുമായി വെബ്സൈറ്റ്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 08:12 am IST
inLifestyle

ഇംഗ്ലണ്ടിലെ ഒരു അക്വേറിയത്തില്‍ ഏകാന്ത ജീവിതം നയിക്കുന്ന ഹംബോള്‍ട്ട് പെന്‍ഗ്വിന് ഒരു ഇണയെ വേണം. അതിനായി ‘പ്ലെന്റി ഓഫ് ഫിഷ്’ എന്ന വെബ്‌സൈറ്റില്‍ പെന്‍ഗ്വിന്റെ ബയോഡേറ്റ അടങ്ങിയ പ്രൊഫൈലും തയാറായി കഴിഞ്ഞു.

തനിക്ക് സ്വന്തമായി ഇണയെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് പെന്‍ഗ്വിന്‍ ഇത്തരമൊരു വഴി തേടിയത്. ഒരു വര്‍ഷം പ്രായമുള്ള അവിവാഹിതനായ ഹംബോള്‍ട്ട് പെന്‍ഗ്വിന്‍  ഇണയെ തേടുന്നു എന്നാണ് പ്രഫൈലിന്റെ തലക്കെട്ട്.

വേമൗത്ത് സീ ലൈഫ് അഡ്‌വെഞ്ചര്‍ പാര്‍ക്കില്‍ 13 പെന്‍ഗ്വിനുകളുമായാണ് ഹംബോള്‍ട്ട് പെന്‍ഗ്വിന്റെ താമസം.

ഒരു ഇണയെ ലഭിക്കത്തക്ക പ്രായമായോ തനിക്കെന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ അത്തരം ചിന്തകള്‍ക്ക് പ്രസക്തിയില്ലെന്നും പാര്‍ക്കിലെ ബ്രീഡിംഗ് പ്രോഗ്രാമിലൊക്കെ താനിപ്പോഴെ സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ താന്‍ ഇണയെ തേടാന്‍ തയാറായി കഴിഞ്ഞെന്നുമാണ് പെന്‍ഗ്വിന്‍ പ്രൊഫൈലില്‍ വ്യക്തമാക്കുന്നത്.

നിര്‍ഭാഗ്യവശാല്‍ കാട്ടില്‍ കഴിയുന്ന തന്റെ ബന്ധുക്കള്‍ക്ക് ഇപ്പോള്‍ നല്ല സമയമല്ല. ഏതാണ്ട് 10000 ജോഡികള്‍ മാത്രമാണ് ആണും പെണ്ണുമായി കാട്ടിലുള്ളതെന്നും പംബോള്‍ട്ട് പെന്‍ഗ്വിന്‍ പ്രൊഫൈലില്‍ കുറിക്കുന്നു.

സ്വഭാവം, പ്രായം, സൗന്ദര്യം, വ്യക്തിത്വം, ആഗ്രഹം, ഭാഷ, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളെല്ലാം തന്റേതായ പ്രൊഫൈലില്‍ പെന്‍ഗ്വിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏതെങ്കിലും പെണ്‍ പെന്‍ഗ്വിനുകള്‍ക്ക് തന്നെ കാണാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇമേയിലിലൂടെ ബന്ധപ്പെടാനും പ്രൊഫൈലില്‍ പറയുന്നു. ഇ-മെയില്‍- [email protected].

ഹംബോള്‍ട്ട് പെന്‍ഗ്വിനെ കുറിച്ച് കൂടുതല്‍ അറിയാനും പ്രൊഫൈല്‍ കാണുന്നതിനും ‘പ്ലെന്റി ഓഫ് ഫിഷ്'(POF) എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.