Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ആരും മോഹിക്കും അഴകിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 12:31 am IST
inLifestyle

മങ്ങലേല്‍ക്കാത്ത സൗന്ദര്യം ആരാണ് ആഗ്രഹിക്കാത്തത്. സൗന്ദര്യത്തിന്റെ മാറ്റുകൂട്ടാന്‍ ചില പൊടിക്കൈകളൊക്കെയുണ്ട്. വരണ്ടതും എണ്ണമയമുള്ളതുമായ ചര്‍മ്മമാണ് മുഖത്തിന്റെ ശോഭ കെടുത്തുന്നത്. ചര്‍മ്മത്തിന് ഓജസ് നല്‍കുവാന്‍ സ്വീകരിക്കാവുന്ന മാര്‍ഗ്ഗമിതാ.

തണുത്ത തൈരില്‍ അല്‍പം പഞ്ചസാര ചേര്‍ക്കുക. ഈ മിശ്രതം മുഖത്തുപുരട്ടുക. ഒരു ഓറഞ്ച് പകുതിയായി മുറിച്ച് മുഖത്ത് മൃദുവായി ഉരസുക. പഞ്ചസാരയുടെ തരികള്‍ അലിയുന്നതുവരെ ഇത് ചെയ്യുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മാറ്റം അനുഭവിച്ചറിയാം.

പഴുത്ത പപ്പായ മിക്‌സിയില്‍ നന്നായുടച്ച ശേഷം മുഖത്തുപുരട്ടി മസാജ് ചെയ്യുക. തണുത്ത പാലിലേക്ക് കുറച്ച് ഓട്‌സും തേനും ചേര്‍ത്ത ശേഷം ഈ മിശ്രിതം ഉപയോഗിച്ച് മുഖം സ്‌ക്രബ് ചെയ്യുക. തണുത്ത പാലോ വെള്ളമോ ഉപയോഗിച്ച് കഴുകിക്കളയുക.

മുടിക്ക് പ്രകൃതിദത്ത നിറം നല്‍കാനുമുണ്ട് ഒരു വഴി. ഹെന്ന ചെയ്യാനൊന്നും സമയമില്ലാത്തവര്‍ക്ക് ഈ മാര്‍ഗ്ഗം പരീക്ഷിക്കാം. റോസ്‌മെറിയാണ് ഇതിനാവശ്യം. കുറച്ച് റോസ്‌മെറിയെടുത്ത് രണ്ട് കപ്പ് വെള്ളം ഒഴിച്ച്, ഇതിലേക്ക് രണ്ട് ടീ സ്പൂണ്‍ കാപ്പിപ്പൊടി കൂടി ചേര്‍ത്ത് തിളപ്പിക്കുക. വെള്ളം പകുതിയാകുന്നതുവരെ തിളപ്പിക്കണം. മുടിയില്‍ ഷാംപു ഇടുമ്പോള്‍, നാലിലൊന്ന് കപ്പ് ഷാംപുവിലേക്ക് ഈ മിശ്രിതം ചേര്‍ക്കുക. പതിനഞ്ച് മിനിട്ടുകഴിഞ്ഞ് കഴുകിക്കളയാം. മുടിക്ക് ബ്രൗണ്‍ നിറം വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്.

കണ്‍തടങ്ങളിലെ കറുപ്പ് അകറ്റുന്നതിനുമുണ്ട് എളുപ്പവഴി. ചമോമൈല്‍ ടീ ബാഗ് ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. വെള്ളരിക്ക ചെറുതായി മുറിച്ച് കണ്ണുകള്‍ക്ക് ചുറ്റും മസാജ് ചെയ്യുക. ശേഷം തണുപ്പിച്ച ചമോമൈല്‍ ടീ ബാഗ് കണ്ണുകള്‍ക്ക് മീതെ പത്തുമിനിറ്റുനേരം വയ്‌ക്കുക. കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാന്‍ ഫലപ്രദമായ മാര്‍ഗ്ഗമാണിത്.

മുഖചര്‍മ്മം ഇടിഞ്ഞുതൂങ്ങിക്കിടക്കുന്നത് ഭംഗി കെടുത്തും. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുമുണ്ട് ലളിതമായ മാര്‍ഗ്ഗം. മുഖത്ത് അല്‍പം തേന്‍ പുരട്ടിയ ശേഷം ഐസ് ക്യൂബുകൊണ്ട് മുഖത്ത് മൃദുവായി ഉരസുക. ഒരു മുട്ട നന്നായി അടിച്ചെടുത്ത്, ബ്രഷുപയോഗിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങാന്‍ അനുവദിക്കുക. ശേഷം തണുത്തവെള്ളത്തില്‍ കഴുകുക. ചര്‍മ്മത്തിന് മുറുക്കം ഉണ്ടാകുന്നതിന് ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്.

കണ്ണുകള്‍ ക്ഷീണം കൊണ്ട് ഉറക്കം തൂങ്ങിയതുപോലെയാണോ?. പരിഹാരമുണ്ട്. വിസ്താരമുള്ള പാത്രത്തില്‍ തണുത്തവെള്ളമൊഴിച്ച് അതില്‍ ഏതാനും തുള്ളി പനിനീരും രണ്ടോ മൂന്നോ തുള്ളി തേനും ചേര്‍ക്കുക. ഈ വെള്ളത്തില്‍ ആദ്യം ഒരു കണ്ണ് മുക്കിപ്പിടിക്കുക. കണ്ണ് തുറക്കുകയും അടയ്‌ക്കുകയും ചെയ്യുക. ഈ വെള്ളം കളഞ്ഞ ശേഷം പുതിയ മിശ്രിതം വീണ്ടും തയ്യാറാക്കുക. അടുത്ത കണ്ണും ഇതില്‍ മുക്കിപ്പിടിച്ച് സമാനമായ പ്രക്രിയ ആവര്‍ത്തിക്കുക. ശേഷം ശുദ്ധജലത്തില്‍ കണ്ണുകള്‍ കഴുകുക. കുറച്ചുനേരത്തേക്ക് കണ്ണുകള്‍ക്കൊരു ചുവപ്പുനിറം കണ്ടേക്കാം. കണ്ണുകള്‍ക്ക് ഉന്മേഷം വീണ്ടെടുക്കാന്‍ നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണിത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.