Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

അടുക്കളത്തോട്ടത്തിലെ ഗ്രോ ബാഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 09:41 pm IST
in Agriculture

കൃഷിയില്‍ താല്പര്യമുള്ളവര്‍ക്കും, കൃഷി ചെയ്യുന്നവര്‍ക്കും ഗ്രോ ബാഗുകള്‍ പരിചിതമാണ്. അടുക്കളത്തോട്ടത്തിലും, മട്ടുപ്പാവുകളിലുമാണ് ഇവ ഉപയോഗിക്കുന്നത്. ഗ്രോ ബാഗ് ഉപയോഗിച്ചുള്ള കൃഷി ഇപ്പോള്‍ കൂടുതലായി ആളുകള്‍ ചെയ്യുന്നുമുണ്ട്.

ബാഗുകള്‍ ഏകദേശം 30 വര്‍ഷങ്ങത്തോളം ഈട് നില്‍ക്കും. അതായത് ഒരിക്കല്‍ വാങ്ങിയാല്‍ അടുത്ത നാലു വര്‍ഷത്തേക്ക് കൂടി ഉപയോഗിക്കാം. പല വലിപ്പമുള്ള ഗ്രോ ബാഗുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. തീരെ ചെറുതിന് 10 മുതല്‍ 15 രൂപ വരെയും, വലുതിന് 20 മുതല്‍ 25 രൂപ വരെയുമാണ് വില. കൃഷി ഭവനുകളില്‍ നിന്നും മണ്ണും, വളവും ഉള്‍പ്പടെയുള്ള മിശ്രിതം നിറച്ച ബാഗുകള്‍ 80 രൂപയ്‌ക്ക് ലഭിക്കും.

ഗ്രോ ബാഗിന്റെ മെച്ചം

ഗ്രോ ബാഗിന് പകരം സാധാരണ പ്ലാസ്റ്റിക് ചാക്കുകള്‍, അല്ലെങ്കില്‍ കവറുകള്‍ ഉപയോഗിച്ചാല്‍ പോരെ എന്ന് പലരും സംശയം പ്രകടിപ്പിക്കും. സാധരണ പ്ലാസ്റ്റിക് ചാക്കുകള്‍ അല്ലെങ്കില്‍ കവറുകള്‍ ഉപയോഗിച്ച് പലരും കൃഷിയും ചെയ്തിട്ടുണ്ടാവാം. പക്ഷേ ഒരു വര്‍ഷത്തിനകം അവ നശിക്കും. ഇത് കൃഷിയെയും മടുപ്പിക്കും. ഗ്രോ ബാഗുകളുടെ പ്രസക്തി ഇവിടെയാണ്. അവ നന്നായി ഈട് നില്‍ക്കും. കീറി പോകും എന്ന പേടിയും വേണ്ട. ഗ്രോ ബാഗിന്റെ അകത്ത കറുത്ത നിറം ചെടിയുടെ വേരുകളുടെ വളര്‍ച്ചയെ സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യ പ്രകാശം കൂടുതല്‍ ആഗിരണം ചെയ്യും.

കൃഷി വിജയിപ്പിക്കാം

പോട്ടിങ് മിശ്രിതം നിറയ്‌ക്കുന്നതുമുതല്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പച്ചക്കറിക്കൃഷി വിജയിപ്പിക്കാം. 40 സെന്റീമീറ്റര്‍ നീളവും 24 സെന്റീമീറ്റര്‍വീതം വീതിയും ഉയരവുമുള്ള ഗ്രോബാഗാണ് പച്ചക്കറിക്കൃഷിക്ക് നല്ലത്. വളക്കൂറുള്ള ചുവന്ന മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. മണലിന് പകരം ഉമി കരിച്ചതായാല്‍ ഏറെ നന്ന്. മണ്ണിന്റെ പുളിരസം കളയാനായി 100 ഗ്രാം കുമ്മായം കൂടി ചേര്‍ക്കണം. ഈ രീതിയില്‍ തയ്യാറാക്കിയ മിശ്രിതം ഗ്രോബാഗിന്റെ മുക്കാല്‍ ഭാഗത്തോളം മാത്രമേ നിറയ്‌ക്കാവൂ.

ടെറസും ഗ്രോബാഗ് പച്ചക്കറിക്കൃഷിക്ക് ഒരുക്കേണ്ടതുണ്ട്. ലീക്ക് പ്രൂഫ് കോമ്പൗണ്ട് ഒരുകോട്ട് ടെറസില്‍ അടിച്ചുകൊടുക്കണം. ടെറസില്‍ ഇഷ്ടികനിരത്തി അതിന് മുകളിലായി ഗ്രോബാഗ് വയ്‌ക്കാം. രണ്ടു വരികള്‍ തമ്മിലും രണ്ട് ബാഗുകള്‍ തമ്മിലും രണ്ടടി അകലം നല്‍കണം. കരിയിലകൊണ്ട് ഗ്രോബാഗില്‍ പുത നല്‍കാം.

നടീല്‍ എങ്ങനെ

പച്ചക്കറി വിത്തുകള്‍ ആറു മണിക്കൂര്‍ കുതിര്‍ത്തുവെച്ച ശേഷം നടാം. 25 ഗ്രാം സ്യൂഡോമോണാസ് 75 മില്ലി വെള്ളത്തില്‍ കലക്കിയ ലായിനിയാണ് വിത്ത് മുക്കാന്‍ ഉത്തമം. വിത്തിന്റെ വലിപ്പമാണ് വിത്താഴം. ഗ്രോബാഗിലാണെങ്കിലും പച്ചക്കറിവിത്തുകള്‍ ആഴത്തില്‍ നടരുത്. പ്രോട്രേയുടെ അടിവശം അമര്‍ത്തി തൈകള്‍ പുറത്തെടുത്ത് ഗ്രോബാഗില്‍ ചെറിയ കുഴികളുണ്ടാക്കി നടാം. ആദ്യത്തെ രണ്ടാഴ്ച തണലില്‍വെച്ച് രാവിലെയും വൈകിട്ടും നനയ്‌ക്കണം.

ഇനി പച്ചക്കറിയെ രോഗങ്ങളില്‍നിന്നു പ്രതിരോധിക്കാനായി ഓരോ ബാഗിലും 50 ഗ്രാം െ്രെടക്കോഡെര്‍മ എന്ന മിത്രകുമിള്‍ ചേര്‍ക്കണം. ഇടയ്‌ക്ക് നനച്ചുകൊടുത്ത് ഇളക്കി തണലില്‍ രണ്ടാഴ്ച വച്ചശേഷം മാത്രമേ പച്ചക്കറി നടാവൂ.

എന്തൊക്കെ നടാം

പയര്‍, പാവല്‍, ചീര, തക്കാളി, ഇഞ്ചി, കാച്ചില്‍, ബീന്‍സ്, കാബേജ്, കോളി ഫ്‌ളവര്‍, ക്യാരറ്റ്, പച്ചമുളക്, ചേന, കാച്ചില്‍, കപ്പ, വെണ്ട തുടങ്ങിയവ ഗ്രോ ബാഗില്‍ നടാം. ബാഗ് മട്ടുപ്പാവില്‍ വെക്കുമ്പോള്‍, അടിയില്‍ രണ്ടു ഇഷ്ടിക ഇട്ടു വേണം വെയ്‌ക്കേണ്ടത്. അധികമായി ഒഴുകി ഇറങ്ങുന്ന വെള്ളം ആ ഇഷ്ടികയെ ആഗിരണം ചെയ്യും. ടെറസിന് കേടും വരുകയില്ല. ഗ്രോ ബാഗില്‍ രാസവളം, രസകീടനാശിനി എന്നിവ ഒഴിവാക്കുന്നതാണ് ഉചിതം.

ആക്രമണത്തെ

തുരത്താം

തക്കാളി, മുളക്, വഴുതന്ന തുടങ്ങിയവ കൃഷി ചെയ്യുമ്പോള്‍ ബാക്ടീരിയല്‍ ആക്രമണമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. രോഗങ്ങളെ പ്രതിരോധിക്കാന്‍ 20 ഗ്രാം ജൈവ കുമിള്‍നാശിനിയായ സ്യൂഡോമോണാസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായിനിയാണ് ഉത്തമം. കാന്താരി മുളക്, ഗോമൂത്ര മിശ്രിതം നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ തളിക്കുന്നത് കീടങ്ങളെ അകറ്റാന്‍ സഹായിക്കും. മിത്രകീടങ്ങളെ ആകര്‍ഷിക്കാനും സ്ഥിരമായി പച്ചക്കറി തോട്ടത്തില്‍ നിലനിര്‍ത്താനും വിവിധ സ്വഭാവസവിശേഷതകളുള്ള ചെണ്ടുമല്ലി, മുള്ളങ്കി, പുതിന, തുളസി തുടങ്ങിയ ചെടികള്‍ ഇടയ്‌ക്കുള്ള ഗ്രോബാഗില്‍ വളര്‍ത്തണം.

മിക്ക പച്ചക്കറി വിളകളും മൂന്നും നാലും മാസം വിള ദൈര്‍ഘ്യമുള്ളവയാണ്. 10 ദിവസത്തിലൊരിക്കല്‍ ജൈവവളക്കൂട്ടുകള്‍ തയ്യാറാക്കി നല്‍കണം. ഒരേ വളംതന്നെ ചേര്‍ക്കാതെ പലതരം വളം പ്രയോഗിക്കാന്‍ ശ്രദ്ധിക്കണം. ജീവാണുവളങ്ങളായ പിജിപിആര്‍ മിക്‌സ് 1, വാം, അസോള തുടങ്ങിയവ മാറിമാറി ചേര്‍ക്കുന്നത് വിളയുടെ വളര്‍ച്ചയ്‌ക്കും, ആരോഗ്യത്തിനും നല്ലതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

India

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

India

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Kerala

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

Kerala

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.