Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജിഎസ്ടി സാധാരണക്കാര്‍ക്ക് നേട്ടം; ചെറുകിട കച്ചവടക്കാര്‍ക്ക് സാവകാശം നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 07:32 pm IST
in Business

ആലപ്പുഴ: ജിഎസ്ടി(ചരക്ക് സേവന നികുതി)ഏര്‍പ്പെടുത്തുന്നതോടെ ഭക്ഷ്യധാന്യങ്ങളുടെ വില കുറയുന്നത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുമെങ്കിലും ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കാന്‍ സാദ്ധ്യതയേറെയാണെന്ന് ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ കേരള പ്രസിഡന്റ് എ. എന്‍. പുരം ശിവകുമാര്‍ പറഞ്ഞു.

ഒരു വര്‍ഷം ഇരുപത് ലക്ഷം വരെ വിറ്റുവരവുള്ള കച്ചവടക്കാരെയാണ് ഇതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. എന്നാല്‍ കേരളത്തെ സംബന്ധിച്ചടത്തോളം ബഹുഭൂരിപക്ഷം കച്ചവടക്കാരും ഈ പരിധിക്ക് പുറത്താണ്. ബില്ലില്ലാതെ ഒരു സാധനം പോലും ഇനി വില്‍ക്കാന്‍ പാടില്ല, കൂടാതെ ജിവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ബാങ്ക് അക്കൗണ്ട് മുഖേനയായിരിക്കണം.

ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നിലവില്‍ വരും, എന്നാല്‍ ഇതിനുള്ള സജ്ജീകരണങ്ങള്‍ ഇവിടുത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് ഇതു വരെ ലഭ്യമായിട്ടില്ല.

പുതിയ നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പരിശീലനവും നല്‍കിയിട്ടില്ല. ഇനി അവശേഷിക്കുന്ന ഒരു മാസത്തിനുള്ളില്‍ എല്ലാ വ്യാപാരികള്‍ക്കും പരിശീലനം നല്‍കുക അസാദ്ധ്യമാണ്. മാളുകള്‍ അടക്കമുള്ള കുത്തകകള്‍ നികുതി സംബന്ധമായ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ വളരെയേറെ മുന്നിലാണ്. അതിനാല്‍ ഇവരോട് മത്സരിച്ച് നിലനില്‍ക്കാന്‍ ചെറുകിട വ്യാപാരികള്‍ ഏറെ ക്‌ളേശിക്കേണ്ടി വരും. ഈ സ്ഹചര്യത്തില്‍ കംപ്യൂട്ടറുകള്‍ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ചെറുകിട കച്ചവടക്കാര്‍ക്ക് പലിശ രഹിത വായ്‌പകള്‍ അനുവദിക്കണം. ഈ വര്‍ഷം ജിഎസ്ടി നടപ്പാക്കുമ്പോള്‍ കച്ചവടക്കാര്‍ക്ക് സംഭവിക്കുന്ന വീഴ്ചകള്‍ പരിഹരിക്കുന്നതിന് സാവകാശം നല്‍കുകയും വേണം.

കേരളത്തില്‍ 62 ശതമാനം വ്യാപാരികളും ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തു കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി നടപ്പാക്കുന്നതില്‍ ഒരേ രീതിയില്‍ മുന്നേറിയില്ലെങ്കില്‍ കൂടുതല്‍ നഷ്ടമുണ്ടാകുക ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.