Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഗിയറില്ലാക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 10:18 pm IST
in Business

വാഹനത്തില്‍ കയറിയിരുന്ന് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ കൃത്യമായ സ്ഥലത്ത് എത്തിക്കും. ഇത്തരമൊരു സംവിധാനത്തെക്കുറിച്ചാണ് മലയാളികള്‍ ചിന്തിക്കുന്നത്. കാരണം, യാത്രയ്‌ക്കായി ഒരുപാടു മെനക്കെടാനൊന്നും ആര്‍ക്കും വയ്യ.

അപ്പോള്‍, ക്ലച്ച് താങ്ങി എപ്പോഴും ഗിയര്‍ മാറ്റി വാഹനം ഓടിക്കണമെന്ന് പറഞ്ഞാലോ? ആരും കേള്‍ക്കില്ല. ഇതാണ് കൂടുതല്‍ കാര്‍ കമ്പനികള്‍ ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് സംവിധാനത്തിലേക്ക് മാറാന്‍ കാരണം. ഇപ്പോള്‍, പുതുതായി ഇറങ്ങുന്ന ഒട്ടുമിക്ക കാറുകളിലും ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് സംവിധാനമുണ്ട്.

ഇന്ത്യയില്‍ ഓട്ടോഗിയര്‍ ഷിഫ്റ്റ് സംവിധാനം ആദ്യമായി കൊണ്ടുവന്നത് മാരുതിയാണ്. സെലേറിയോയില്‍. ഗിയര്‍ മാറ്റാതെ കാര്‍ ഓടിക്കാമെന്നതുകൊണ്ടുമാത്രം ഒട്ടേറെപ്പേര്‍ സെലേറിയോയുടെ ആരാധകരായി. ഇതോടെ, മറ്റു പല കാര്‍ കമ്പനികളും ഓട്ടോ ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്തു. മാനുവലായും ഓട്ടോമാറ്റിക്കായും ഗിയര്‍മാറ്റാനുള്ള സംവിധാനം ഇന്ന് ഒട്ടുമിക്ക കാറിലുമുണ്ട്.

പക്ഷേ, ഓട്ടോമാറ്റിക് ഗിയര്‍ മാറ്റം ഇപ്പോഴത്തെ കണ്ടുപിടിത്തമൊന്നുമല്ല. 1921 കാനഡക്കാരനായ ആല്‍ഫ്രഡ് ഹോര്‍നര്‍ മണ്‍റോ ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം പരീക്ഷിച്ച് പേറ്റന്റ് നേടി. പക്ഷേ, അത് വ്യാവസായികമായി വികസിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. 1932 ബ്രസീലിയന്‍ സ്വദേശികളായ ജോസ് ബ്രാസ് അരാരിപെയും ഫെര്‍ണാണ്ടോ ലേലി ലോമസും ഹൈഡ്രോളിക് ഫ്‌ളൂയിഡില്‍ ഓട്ടോഗിയര്‍ ഷിഫ്റ്റ് സംവിധാനം തയ്യാറാക്കി. ഇത് അവര്‍ ജനറല്‍ മോട്ടോഴ്‌സിന് വിറ്റതോടെയാണ് ഓട്ടോ ഗിയര്‍ സാങ്കേതിക വിദ്യയിലേക്ക് വാഹനലോകം മാറിയത്.

രണ്ടാംലോക മഹായുദ്ധകാലത്തെ ടാങ്കുകള്‍ ഓടിക്കാനാണ് ഈ സംവിധാനം ആദ്യം ഉപയോഗപ്പെടുത്തയതെന്നും ചരിത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

പുതിയ വാര്‍ത്തകള്‍

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.