Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ന്യൂജന്‍ ഡിസയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 10:17 pm IST
inBusiness

 

കാറെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും മാരുതിയാണ്. മാരുതിയെന്നാലോ ഡിസയറും. ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള കാറുകളിലൊന്നായ ഡിസയര്‍ കെട്ടിലും മട്ടിലും ഒരുപിടി മാറ്റാവുമായി ഇതാ പറന്നെത്തി. ഡിസയറിന്റെ മൂന്നാം തലമുറ കോംപാക്ട് സെഡാനാണ് മാരുതി സുസുക്കി അടുത്തിടെ പുറത്തിറക്കിയത്. പഴയ ഡിസയറിനേക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് പുതിയത്. മനം മയക്കുന്ന ഇന്റീരിയറും ആരും കൊതിക്കുന്ന മേനിയഴകുമാണ് പുതിയ ഡിസയറിന്റെ പ്രത്യേകത. ഒപ്പം, സാങ്കേതികതയും സുരക്ഷയും പഴയതിനേക്കാള്‍ ഒരുപിടി മേലെ നില്‍ക്കും.

പുതിയ ഡിസയറിന് ഭാരം അല്‍പ്പം കുറഞ്ഞു. പെട്രോള്‍ മോഡലിന് 85 കിലോഗ്രാമും ഡീസല്‍ മോഡലിന് 105 കിലോഗ്രാമുമാണ് ഭാരക്കുറവ്. എന്നാല്‍, എന്‍ജിനില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. പക്ഷേ, ഇന്ധനക്ഷമതയില്‍ എല്ലാ കാര്‍ കമ്പനികളെയും അത്ഭുതപ്പെടുത്തിയാണ് പുതിയ ഡിസയറിന്റെ വരവ്. പഴയ പെട്രോള്‍ മോഡല്‍ ഡിസയറിന് 20.85 കിലോമീറ്ററായിരുന്നു മൈലേജ്. പുതിയതില്‍ 22 കിലോമീറ്ററായി മൈലേജ് ഉയര്‍ന്നു. ഡീസല്‍ മോഡലിലും മൈലേജ് വര്‍ധന കാണാം. പഴയ ഡീസല്‍ മോഡലിന് 26.59 കിലോമീറ്ററായിരുന്നു മൈലേജ്. പുതിയതിലെത്തിയപ്പോള്‍ 28.4 കിലോമീറ്ററായി കുതിച്ചു. ഇതോടെ, ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള കോംപാക്ട് സെഡാനായി ഡിസയര്‍ മാറി.

കാറിന്റെ അളവിലും വ്യത്യാസമുണ്ട്. പഴയ ഡിസയറിന്റെ അതേ നീളം തന്നെയാണ് പുതിയ ഡിസയറിന്. പക്ഷേ, പൊക്കം 40 എംഎം കുറഞ്ഞു. വീതി 40 എംഎം കൂട്ടി. അളവില്‍ മാറ്റം വന്നപ്പോള്‍ അഴകിലും മാറ്റമുണ്ടായി. ഓട്ടോ ഗിയര്‍ ഷിഫ്റ്റാണ് മറ്റൊരു പ്രത്യേകത. തടിയില്‍ തീര്‍ത്ത ഇന്റീരിയറും ഡിസയറിനെ വ്യത്യസ്തമാക്കുന്നു. ഡോര്‍ ട്രിമ്മിലും തടിയുടെ ഭാഗങ്ങളുണ്ട്. ഡ്രൈവര്‍ക്ക് എളുപ്പത്തില്‍ ഇറങ്ങാനും കയറാനുമുള്ള സൗകര്യം പുതിയ ഡിസയറിനുണ്ട്.

പ്രൊജക്ടര്‍ ഹെഡ് ലാംപുകള്‍, എല്‍ഇഡി ഡേ റണ്‍ ലാംപുകള്‍, എല്‍ഇഡി ടെയില്‍ ലാംപുകള്‍, പുതിയ അലോയ് വീലുകള്‍ തുടങ്ങിയവയും പ്രത്യേകതയാണ്. സുരക്ഷയ്‌ക്കായി രണ്ട് എയര്‍ ബാഗുകളും ആന്റി ബ്രേക്ക് ലോക്കിങ് സിസ്റ്റ(എബിഎസ്)വുമുണ്ട്. ടാങ്കിന്റെ ശേഷി പുതിയ ഡിസയറില്‍ കുറവാണ്. പഴയതില്‍ 42 ലിറ്ററായിരുന്നു ടാങ്ക് ശേഷി. പുതിയതില്‍ ഇത് 37 ആയി കുറഞ്ഞു.

ഒട്ടേറെ പുതുമകള്‍ കൊണ്ടുവന്നിട്ടുള്ളതിനാല്‍ പുതിയ ഡിസയറിന് വിലയും അല്‍പം ഉയര്‍ന്നിട്ടുണ്ട്. പഴയ ഡിസയറിന്റെ കുറഞ്ഞ പെട്രോള്‍ മോഡല്‍ 5.35 ലക്ഷം രൂപയ്‌ക്കാണ് കിട്ടിയിരുന്നതെങ്കില്‍ പുതിയതിന്റെ കുറഞ്ഞ മോഡലിന് 5.45 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഡീസലിന്റെ കുറഞ്ഞ വേരിയന്റിന് 6.16 ലക്ഷം രൂപയില്‍ നിന്ന് 6.45 ലക്ഷമായി ഉയര്‍ന്നു. 5.45 ലക്ഷം രൂപമുതല്‍ 8.41 ലക്ഷം രൂപ വരെ വിലയുള്ള വേരിയന്റുകളില്‍ പെട്രോള്‍ മോഡല്‍ കിട്ടും. പുതിയ ഡീസല്‍ മോഡലിന് 6.45 ലക്ഷം മുതല്‍ 9.41 ലക്ഷം രൂപവരെയാണ് എക്‌സ് ഷോറൂം വില.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.