Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വീടിനും വേണം ചൂടില്‍ നിന്ന് സംരക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2017, 06:53 pm IST
in Lifestyle

സുരക്ഷിതത്വത്തിനൊപ്പം മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണം നല്‍കുക എന്നതുകൂടി വീടിന്റെ ധര്‍മ്മമായിരുന്നു. ഇന്നിപ്പോള്‍ വെയില്‍ കനക്കുമ്പോള്‍ വീട്ടില്‍ നിന്നുപോലും ഇറങ്ങി വല്ല മരത്തണലിലും പോയി ഇരിക്കേണ്ട അവസ്ഥ. അത്ര ചൂടാണ് കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കുള്ളില്‍. എസിയും ഫാനും ഇല്ലെങ്കില്‍ പിന്നത്തെ കാര്യം പറയുകയും വേണ്ട. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ച്, വീടിനേയും ചൂടില്‍ നിന്നും സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ കണ്ടെത്തിയേ മതിയാകൂ.

മുറ്റത്ത് ടൈല്‍ വിരിച്ചില്ലെങ്കില്‍ വീടിനെന്തോ കുഴുപ്പം സംഭവിക്കുമെന്നാണ് മിക്കവരുടേയും ധാരണ. മുമ്പെങ്ങും ഈ ടൈല്‍ പാകുന്ന സംഭവമേ ഇല്ലായിരുന്നു. കൂടി വന്നാല്‍ മുറ്റത്ത് നല്ല മണല്‍ വിരിക്കും. ഇന്ന് ടൈല്‍ പാകുന്നതൊക്കെ ഫാഷന്റെ ഗണത്തില്‍പ്പെട്ടു. ഫലമോ മഴവെള്ളം പോലും മണ്ണില്‍ താഴാത്ത അവസ്ഥ!. ടൈല്‍ വിരിക്കണം എന്ന് നിര്‍ബന്ധമാണെങ്കില്‍ അതിനിടയില്‍ വിടവിട്ട് പുല്ലുവച്ച് പിടിപ്പിക്കാന്‍ ശ്രദ്ധിക്കുക. വീടിന് മുറ്റത്ത് നല്ലൊരു പുല്‍ത്തകിടി ഒരുക്കുകയാണെങ്കില്‍ കണ്ണുകള്‍ക്ക് കുളിര്‍മയും വീടിന് അലങ്കാരവുമാകും.

ചൂടും കുറഞ്ഞുകിട്ടും. ബഫലോഗ്രാസ് വച്ചുപിടിപ്പിക്കാന്‍ താരതമ്യേന ചിലവും കുറവാണ്.

ചൂട് അധികമാണെങ്കില്‍ ജനാലകളില്‍ കര്‍ട്ടനുകള്‍ സ്ഥാപിക്കുക. ഇളം നിറത്തിലുള്ള കര്‍ട്ടനുകളാണ് അഭികാമ്യം. വീടിന് മുകളില്‍ വിരിപ്പന്തല്‍ കെട്ടുന്നതും നല്ലതാണ്. ജനാലകളില്‍ ഉയര്‍ന്ന വിന്‍ഡോ ഫിലിമുകള്‍ പതിപ്പിക്കുന്നതും ചൂടിനെ പ്രതിരോധിക്കും.

കോര്‍ട്ട് യാഡുകള്‍ വീടിനകത്ത് കുളിര്‍മ പകരും.

വായുസഞ്ചാരം ധാരാളമായുണ്ടാകുന്നതിനാലാണിത്. അടച്ചുപൂട്ടിയ കോര്‍ട്ട് യാഡുകള്‍ ആവരുത്. മരങ്ങള്‍ വീടിനുചുറ്റും നട്ടുപിടിപ്പിക്കുകയെന്നതാണ് ചൂട് കുറയ്‌ക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. വള്ളിച്ചെടികള്‍ക്കും വീട്ടുമുറ്റത്ത് സ്ഥാനം നല്‍കാം

വീടിനകത്ത് ഇന്‍ഡോര്‍ പ്ലാന്റുകളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളും ഒരുക്കുന്നതും ചൂടുകുറക്കും.കാറ്റില്‍ കറങ്ങുന്ന ടര്‍ബൈന്‍ വെന്റിിലേറ്ററും മേല്‍ക്കൂരയില്‍ സ്ഥാപിച്ച് ചൂട് ചെറുക്കാം.

ഫ്‌ലാറ്റ് ടെറസില്‍ വൈറ്റ് വാഷ് ചെയ്യുന്നതും ചൂട് തടയാന്‍ നല്ലതാണ്. ഓല മേഞ്ഞ വീടുകളില്‍ ചൂട് കുറവായിരുന്നു എന്നറിയാമല്ലോ. അതുപോലെ മെടഞ്ഞ ഓല, പാള, നനച്ച ദര്‍ഭപ്പുല്ല് എന്നിവ റൂഫില്‍ വിരിച്ചും ചൂടിന് പരിഹാരം കാണാം. ടെറസില്‍ നല്ലൊരു പൂന്തോട്ടം നിര്‍മിച്ചും ചൂട് അകറ്റാം.

പ്രകൃതിദത്ത കല്ലുകള്‍, തറയോട്, മരം എന്നിവ ഉപയോഗിച്ചും ഫ്‌ലോറിങ് നടത്താം. ജനാലുകളുടെ എണ്ണം കൂട്ടാം. ജനലുകള്‍ തുറന്നിടാതിരിക്കരുത്. മൊത്തം അടച്ചുപൂട്ടിയാലും വായുസഞ്ചാരം ലഭ്യമാകുന്ന വിധത്തിലായിരിക്കണം ഭവന നിര്‍മാണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് : ദുരുപയോഗം അനുവദിക്കില്ലെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

Kerala

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

Kerala

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

Automobile

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

പുതിയ വാര്‍ത്തകള്‍

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.