Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ വാര്‍ക്കപ്പണിക്കാര്‍ക്ക് പണികൊടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 08:48 pm IST
in Vicharam

വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഇപ്പോള്‍ ‘പ്രേമം സ്‌റ്റൈല്‍’ താടിയാണ്. ചെറുപ്പക്കാരായ സാറന്മാരും താടിക്കാര്യത്തില്‍ മോശക്കാരല്ല. പെമ്പിള്ളേര്‍ക്കെല്ലാം താടിക്കാരെയാണ് ഇഷ്ടം എന്ന തോന്നല്‍ സിനിമയിലെ ചോക്ലേറ്റ് നായകന്മാരൊക്കെ ചേര്‍ന്ന് സൃഷ്ടിച്ചിട്ടുണ്ട്. ഈ താടി ഭ്രമം അവസാനിക്കണമെങ്കില്‍ താടിക്കാരായ നടന്മാര്‍ക്ക് കൂട്ടച്ചൊറിച്ചില്‍ പിടിക്കണം.

മഹാരാജാസില്‍ ഒരു താടിക്കാരന്‍ വിദ്യാര്‍ത്ഥി നേതാവ് വിരല്‍ചൂണ്ടിപ്പിടിച്ചു വനിതാ പ്രിന്‍സിപ്പാളിനെ ഭീഷണിപ്പെടുത്തുന്ന ചിത്രം താടിക്കാരന്മാരായ ഇതര വിദ്യാര്‍ത്ഥികളെ പ്രലോഭിച്ചുകാണും. സസ്‌പെന്‍ഷന്‍ തുടങ്ങിയ സൈഡു വലിവുകള്‍ ഇത്തരം സംഭവങ്ങളോടനുബന്ധിച്ചുണ്ടാകാമെങ്കിലും അവ വിദ്യാര്‍ത്ഥികള്‍ക്കു തുറന്നുകൊടുക്കുന്ന സാധ്യത വലുതാണ്.

ഭാവിയില്‍ മന്ത്രിയായി വന്ന് ഇതേ കാലലയത്തിലെ വിദ്യാര്‍ത്ഥികളെ ഉല്‍ബുദ്ധരാക്കില്ലെന്ന് ആരു കണ്ടു! പാവം പ്രിന്‍സിപ്പാളിന്റെ കാര്യമാണ് കഷ്ടം, മുജ്ജന്മപാപത്തിന്റെ പരിഹാരക്രിയയാവും ഇപ്പോള്‍ അനുഭവിച്ചു കൂട്ടുന്നത്.

മഹാരാജാസ് കോളജില്‍ ശക്തമായ പിടിഎയും പൂര്‍വവിദ്യാര്‍ഥി സംഘടനയും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വയ്‌പ്. മഹാരാജാസിലെ വിദ്യാര്‍ത്ഥി പേക്കൂത്തുകള്‍ അവസാനിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് ഒന്നും ചെയ്യാനില്ലേ?

തലമുറകളുടെ കുടിച്ചേരല്‍ എന്നൊക്കെ വിശേഷിപ്പിച്ചു വര്‍ഷാവര്‍ഷം അരങ്ങേറുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി രക്ഷാകര്‍തൃ സമ്മേളനങ്ങള്‍ വാഴയ്‌ക്കാപ്പവും ചായയും കഴിച്ച് ഭാവി പണപ്പിരിവും തീരുമാനിച്ചു പിരിയാനുള്ള വേദികളോ?

മഹാരാജാസ് കോളജില്‍ സമീപകാലത്തുണ്ടായ അനിഷ്ട സംഭവങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കു കൂട്ടുനിന്ന ചില അധ്യാപകരും ഉണ്ടെന്നതാണ് കോളജിന്റെ അഭിമാനത്തിനു വരുത്തുന്ന വലിയ കോട്ടം. തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ കൃത്യമായ ആത്മപരിശോധന നടത്താനും നടപടിയെടുക്കാനും അധ്യാപകര്‍ക്കു കഴിയണം. അതിന് സര്‍ക്കാര്‍ പിന്തുണയും വേണം.

അതല്ലാതെ വിദ്യാര്‍ത്ഥി നേതാക്കളുടെ അട്ടഹാസത്തെയും ആയുധശേഖരണത്തെയും വാര്‍ക്കപ്പണിയെന്നൊക്കെ പറഞ്ഞു നിസ്സാരവല്‍ക്കരിക്കയല്ല മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്യേണ്ടത്.

കെ.എ. സോളമന്‍

എസ്എല്‍ പുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.