Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

എല്‍സമ്മ എന്ന ആണ്‍കുട്ടി കതിര്‍മണ്ഡപത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:40 pm IST
inEntertainment

ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ ചലച്ചിത്രലോകത്തെത്തിയ ആന്‍ അഗസ്റ്റിന്‍ വിവാഹിതയാകുന്നു. സിനിമാരംഗത്ത്‌ നിന്നുതന്നെയാണ്‌ നടന്‍ അഗസ്റ്റിന്റെ മകള്‍ കൂടിയായ ആന്‍ വരനെ കണ്ടെത്തിയിരിക്കുന്നത്‌. ക്യാമറാമാന്‍ ജോമോന്‍ ടി. ജോണാണ്‌ വരന്‍. വിവാഹം ഉടനെയില്ലെങ്കിലും നിശ്ചയം ജനുവരിയില്‍ നടക്കും. വീട്ടുകാര്‍ ആലോചിച്ച്‌ ഉറപ്പിച്ച വിവാഹമാണെന്ന്‌ ആനിന്റെ മാതാപിതാക്കള്‍ പറയുന്നു.�

വി.കെ.പ്രകാശിന്റെ പോപ്പിന്‍സ്‌ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകരില്‍ ഒരാളാണ്‌ ജോമോന്‍, ചിത്രത്തിലെ നായികമാരില്‍ ഒരാള്‍ ആനും. എന്നാല്‍ ആന്‍ അഭിനയിക്കുന്ന രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്‌ പോപ്പിന്‍സിലെ മറ്റൊരു ക്യാമറാമാന്‍ ആണെന്നാണ്‌ പറയുന്നത്‌. ആലോചിച്ചുറപ്പിച്ച കല്യാണമാണെന്ന്‌ പറയുമ്പോഴും ഇരുവരും പ്രണയത്തിലായിരുന്നെന്ന ഗോസിപ്പുകളും പുറത്തുവരുന്നുണ്ട്‌. ജോമോനും ആനും വിവാഹിതരാകുന്നു എന്ന വാര്‍ത്ത സിനിമാലോകത്തും ചില സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകളിലും നേരത്തെ നേരത്തെതന്നെ വന്നിരുന്നു.

നടിയെന്ന നിലയില്‍ ആനും ഛായാഗ്രഹണ രംഗത്ത്‌ ജോമോനും തിളങ്ങി നില്‍ ക്കുന്ന സമയമായതിനാല്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ്‌ ഇപ്പോള്‍ ഇരുവരുടെയും തീരുമാനം. വിവാഹം കഴിക്കാമെന്ന്‌ തീരുമാനിച്ചെങ്കിലും ഉടനെ വേണ്ടെ ന്ന്‌ തീരുമാനിച്ചത്‌ അതിനാലാണത്രെ. എന്തായാലും വിവാഹം കഴിഞ്ഞ്‌ പാര്‍ക്കാന്‍ കൊച്ചിയില്‍ കായല്‍ത്തീരത്തൊരു സുന്ദരന്‍ ഫ്ലാറ്റ്‌ ജോമോന്‍ സ്വന്തമാക്കിക്കഴിഞ്ഞു.

ചേര്‍ത്തല സെന്റ്‌ മൈക്കിള്‍സ്‌ കോളജില്‍നിന്നും ബിരുദംനേടിയ ജോമോന്‍ ബാംഗ്ലൂര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും ഛായാഗ്രഹണം പൂര്‍ത്തിയാക്കി. ബിഗ്‌ ബി എന്ന ചിത്രത്തില്‍ അസിസ്റ്റന്റ്‌ ക്യാമറാമാന്‍ ആയിട്ടാണുതുടക്കം. ട്രാഫിക്‌ എന്ന ചിത്രത്തിലും ഛായാഗ്രഹണ സഹായിയായി. പിന്നീട്‌ സമീര്‍ താഹിറിന്റെ ചാപ്പാ കുരിശിലൂടെയാണ്‌ സ്വതന്ത്ര ക്യാമറാമാനായി അരങ്ങേറുന്നത്‌. ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്‌, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകള്‍ക്കുവേണ്ടി അതിമനോഹരമായി ക്യാമറ ചലിപ്പിച്ച ജോമോന്‍ സിനിമാട്ടോഗ്രാഫിയിലെ പുത്തന്‍ പ്രതീക്ഷയാണ്‌.

എല്‍സമ്മ എന്ന ആണ്‍കുട്ടിയ്‌ക്കുശേഷം അര്‍ജുനന്‍ സാക്ഷി, ത്രി കിങ്ങ്സ്‌, വാധ്യാര്‍, ഓര്‍ഡിനറി, ഫ്രൈഡേ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ആനിന്റെ ഏറ്റവും പുതിയ റിലീസ്‌ ആഷിക്‌ അബുവിന്റെ ടാ തടിയാ എന്ന ചിത്രമാണ്‌. റബേക്ക ഉതുപ്പ്‌ കിഴക്കേമല എന്ന ചിത്രമാണ്‌ അടുത്ത പ്രോജക്ട്‌. സൈക്കോളജി ബിരുദധാരിയാണ്‌ ആന്‍. മാര്‍ട്ടിന്‍ പ്രക്കാട്ട്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എബിസിഡിയുടെ ഛായാഗ്രഹണമാണ്‌ ജോമോന്‍ ടി. ജോണ്‍ ഇപ്പോള്‍ ചെയ്യുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

Kerala

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

പുതിയ വാര്‍ത്തകള്‍

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.