Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇന്ത്യ എനിക്ക്‌ മാതൃരാജ്യം: ഹെലേന ഇഗ്നസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:40 pm IST
inEntertainment

തിരുവനന്തപുരം: ഇന്ത്യ തനിക്ക്‌ മാതൃരാജ്യം പോലെയാണെന്ന്‌ പ്രശസ്ത ബ്രസീലിയന്‍ ചലച്ചിത്രകാരി ഹെലേന ഇഗ്നസ്‌. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ ഇന്‍ കോണ്‍വര്‍സേഷനില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യന്‍ സിനിമകളില്‍ സത്യജിത്‌ റായിയുടെ ചിത്രങ്ങള്‍ മാത്രമാണ്‌ തനിക്ക്‌ കാണാന്‍ കഴിഞ്ഞിട്ടുള്ളതെന്നും വിസ്മയിപ്പിക്കുന്ന ചലച്ചിത്രകാരനാണ്‌ അദ്ദേഹമെന്നും ഇഗ്നസ്‌ പറഞ്ഞു. ഇവിടുത്തെ ചിത്രങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നടി, സംവിധായിക, തിരക്കഥാകൃത്ത്‌ എന്നീ നിലകളില്‍ വിഖ്യാതയായ ഹെലേന, തന്റെ കരിയറിന്റെ ആദ്യകാലങ്ങളില്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും വാചാലയായി. കലുഷിതമായ രാഷ്‌ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയായിരുന്ന ഒരു കാലഘട്ടത്തില്‍ അഭിനയം ജീവിതചര്യയായി തെരഞ്ഞെടുക്കുന്നതിന്‌ ഒട്ടും ധൈര്യമില്ലായിരുന്നു. അക്കാര്യം ആലോചിക്കുമ്പോള്‍ ശരിക്കും അത്ഭുതമാണ്‌. ആദ്യകാല ചിത്രമായ ദ റെഡ്‌ ലൈറ്റ്‌ ബന്‍ഡിറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന്‌, ഹെലേന അതിന്റെ കലാമൂല്യത്തെക്കുറിച്ചും അക്കാലത്ത്‌ ഏറെ ചര്‍ച്ചകള്‍ക്ക്‌ വിഷയമായതിനെക്കുറിച്ചും സംസാരിച്ചു. ദ റെഡ്‌ ലൈറ്റ്‌ ബന്‍ഡിറ്റിന്റെ സംവിധായകനും പില്‍ക്കാലത്ത്‌ തന്റെ ഭര്‍ത്താവുമായ റോജേരിയോ സ്ഗാന്‍സര്‍ലയുമൊത്ത്‌ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ വിയോഗമാണ്‌ തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദുഖകരമായ സംഭവമെന്നും ഹെലേന ഇഗ്നസ്‌ പറഞ്ഞു.

നാടക രംഗത്തു നിന്നും സിനിമയിലേയ്‌ക്കെത്തിയ തന്റെ അഭിനയ പ്രക്രിയ രൂപപ്പെടുത്തിയത്‌ പ്രശസ്ത നാടകപ്രവര്‍ത്തകരായ സ്റ്റാന്‍സ്ലാവ്സ്കിയുടെയും ബെര്‍റ്റോള്‍റ്റ്‌ ബ്രഹത്തിന്റെയും സമ്പ്രദായങ്ങളാണെന്നും നാടകത്തെയും സിനിമയെയും താന്‍ ഒരു പോലെ ഇഷ്ടപ്പെടുന്നതായും അവര്‍ പറഞ്ഞു.

പട്ടാളഭരണത്തിന്റെ ദുരിതങ്ങള്‍ ധാരാളം അനുഭവിക്കേണ്ടി വന്ന ജനതയാണ്‌ ബ്രസീലുകാര്‍. ബ്രസീലിയന്‍ ചലച്ചിത്രരംഗത്തെ നാശത്തിന്റെ വക്കിലേയ്‌ക്ക്‌ തള്ളിവിട്ടത്‌ പട്ടാളഭരണമാണ്‌. ബ്രസീലിയന്‍ ചലച്ചിത്രങ്ങള്‍ ഇപ്പോള്‍ കോളോണിയല്‍ ആധിപത്യത്തിലാണെന്ന്‌ ഹെലേന ഇഗ്നസ്‌ പറഞ്ഞു. ഹോളിവുഡിന്റെ ഇടപെടലുകള്‍ ഗുണത്തെക്കാളേറെ ദോഷമാണ്‌ ബ്രസീല്‍ ചിത്രങ്ങള്‍ക്ക്‌ വരുത്തുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഹെലേന ഇഗ്നസിനോടുള്ള ബഹുമാനാര്‍ഥം ഇത്തവണത്തെ മേളയില്‍ റെട്രോസ്പെക്ടീവ്‌ വിഭാഗത്തില്‍ അവരുടെ ഏഴ്‌ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

Kerala

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.