Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മമ്മ്ത മൂവാറ്റുപുഴയ്‌ക്ക്‌ മരുമകളാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:36 pm IST
inEntertainment

മൂവാറ്റുപുഴ: നീയെന്നെ കല്ല്യാണം കഴിക്കുമോ മമ്മ്ത…വെളുത്ത ജെറിബ്രാ പൂ നീട്ടി പ്രജിത്ത്‌ കര്‍ത്ത ചോദിച്ചു…പൊട്ടിച്ചിരിയോടെ എഴുന്നേറ്റ മമ്മ്ത പ്രജിത്തിനെ കെട്ടിപിടിച്ചിട്ടും കട്ട്‌ എന്ന്‌ ആരും പറഞ്ഞില്ല, കാരണം കഴിഞ്ഞത്‌ മമ്മ്ത മോഹന്‍ദാസെന്ന തെന്നിന്ത്യന്‍ സൂപ്പര്‍ ഗ്ലാമര്‍ നടിയുടെ ഏറ്റവും പുതിയ സിനിമയിലെ പ്രണയരംഗമായിരുന്നില്ല, മറിച്ച്‌ റീല്‍ ലൈഫില്‍ നിന്ന്‌ റിയല്‍ ലൈഫിലേക്കുള്ള കൂടുമാറ്റത്തിന്റെ ആദ്യ ഭാഗമായ വിവാഹ നിശ്ചയമായിരുന്നു.

സീന്‍ ഒന്ന്‌ എന്ന്‌ വിശേഷിപ്പിക്കാമെങ്കില്‍ മൂവാറ്റുപുഴ വാളകം കുന്നയ്‌ക്കാല്‍ അരുളി മംഗലത്ത്‌ ശിവക്ഷേത്രത്തിന്റെ സമീപത്തെ എടോട്‌ വീട്ടില്‍ വച്ച്‌ നടന്ന മമ്മ്തയുടെ വിവാഹ നിശ്ചയം. ബഹറിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ്സ്‌ സ്ഥാപനങ്ങളുടെ ഉടമ പ്രിജിത്ത്‌ പത്മനാഭനാണ്‌ മമ്മ്തയോട്‌ പ്രണയ അഭ്യര്‍ത്ഥന നടത്തിയതും കയ്യില്‍ വിവാഹ മോതിരം അണിയിച്ചതും. വളരെ സ്വകാര്യമായി നടത്തിയ ചടങ്ങ്‌ ഏറെ പ്രത്യേകതയുള്ള 11.11.11ല്‍ 11മണി കഴിഞ്ഞ്‌ 11മിനിട്ടിലാണ്‌ നടന്നത്‌. പങ്കെടുത്തത്‌ ഇരുവരുടെയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രം.

പ്രജിത്തിന്റെ അമ്മ ഗീതയുടെ തറവാടാണ്‌ കുന്നയ്‌ക്കാലിലെ എടോട്‌ വീട്‌. പ്രജിത്തിന്റെ സഹോദരി പ്രസീദ മമ്മ്തയെയും പ്രജിത്തിനെയും സദസ്സിന്‌ പരിജയപ്പെടുത്തി. തുടര്‍ന്ന്‌ മമ്മ്തയുടെ അഛന്‍ മോഹന്‍ദാസും പ്രജിത്തിന്റെ അഛന്‍ പത്മനാഭന്‍ നായരും ഇരുവരെയും മണ്ഡപത്തിലേക്ക്‌ ആനയിച്ചു. വൈന്‍ റെഡിന്റെ നിറത്തില്‍ സ്വര്‍ണ്ണവര്‍ണ്ണ കസവുള്ള സാരിയില്‍ മമ്മ്ത കൂടുതല്‍ സുന്ദരിയായ പോലെ.ഇളം റോസ്‌ നിറത്തിലുള്ള കുര്‍ത്തയും ക്രീം കളര്‍ പൈജാമയും ധരിച്ച പ്രജിത്തും സുന്ദരന്‍ തന്നെ. നിറപറയും നിലവിളക്കും സാക്ഷിയായി പ്രജിത്തിന്റെ ബന്ധുകൂടിയായ മണിയാണ്‌ വിവാഹ നിശ്ചയചാര്‍ത്ത്‌ വായിച്ചത്‌. ഡിസംബര്‍ 28ന്‌ 11.30യ്‌ക്കും 12നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ കോഴിക്കോട്‌ കടവ്‌ റിസോര്‍ട്ടില്‍ വച്ച്‌ വിവാഹം. ബഹറിനിലെ സ്കൂളില്‍ ഒരുമിച്ച്‌ പഠിച്ച മമ്മ്തയും പ്രജിത്തും, പ്രജിത്തിന്റെ ഇരട്ട സഹോദരി പ്രസീതയുടെ വിവാഹത്തിനിടെയാണ്‌ പ്രണയം തുറന്ന്‌ പറഞ്ഞത്‌. നാട്‌ അറിയാതെ നടത്തിയ മലയാളത്തിന്റെ സ്വന്തം നായികയുടെ കല്യാണ നിശ്ചയം കഴിഞ്ഞു… ഇനി കാത്തിരിപ്പാണ്‌ മൂവാറ്റുപുഴയുടെ മരുമകളായി മമ്മ്ത എത്തുന്ന ഡിസംബര്‍ 28വരെ….

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

India

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

Kerala

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

India

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

India

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

പുതിയ വാര്‍ത്തകള്‍

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.