Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബോക്സോഫീസില്‍ കുട്ടിച്ചാത്തന്‍ തരംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:35 pm IST
inEntertainment

പഴകും തോറും വീര്യമേറുന്ന വീഞ്ഞെന്ന്‌ വേണമെങ്കില്‍ നമ്മുടെ ത്രീഡി ക്ലാസിക്‌ സിനിമ കുട്ടിച്ചാത്തനെ വിശേഷിപ്പിക്കാം. നവോദയയുടെ ഓള്‍ ടൈം ഹിറ്റ്‌ ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ മൂന്നാം വരവിലും പണം വാരുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. 1984 ല്‍ റിലീസ്‌ ചെയ്ത ഇന്ത്യയിലെ പ്രഥമ ത്രിമാന ചിത്രമായ കുട്ടിച്ചാത്തന്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രങ്ങളിലൊന്നാണ്‌. 1997ല്‍ ചെറിയ ചില കൂട്ടിച്ചേര്‍ക്കലുകളോടെ ‘ചോട്ടാ ചേത്തന്‍’ എന്ന പേരില്‍ ഇറക്കിയപ്പോഴും സംഭവം ഹിറ്റ്‌. തമിഴില്‍ ‘ചുട്ടി ചാത്തന്‍’ എന്ന പേരില്‍ 2010 ല്‍ റിലീസ്ചെയ്ത ഡിജിറ്റല്‍ വേര്‍ഷനാണ്‌ ഇപ്പോള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്‌. പ്രകാശ്‌ രാജ്‌, സന്താനം എന്നിവരഭിനയിച്ച രംഗങ്ങളാണ്‌ ഇതില്‍ കൂട്ടിയിണക്കിയിരിക്കുന്നത്‌.

ത്രീഡി ഡിജിറ്റല്‍ പ്രൊജക്ഷന്‍ സൗകര്യമുള്ള തീയേറ്ററുകള്‍ വിരളമായതിനാല്‍ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊച്ചി, കണ്ണൂര്‍, കോഴിക്കോട്‌ എന്നിങ്ങനെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രമാണ്‌ പുതിയപതിപ്പ്‌ പ്രദര്‍ശിപ്പിക്കപ്പെടുന്നത്‌. വെറും 15 കേന്ദ്രങ്ങളില്‍ നിന്നും രണ്ടാഴ്ചകൊണ്ട്‌ രണ്ട്‌ കോടി രൂപയോളം ചിത്രം സമാഹരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റ്‌ കേന്ദ്രങ്ങളിലെ കണക്കുകള്‍ കൂടി ചേരുമ്പോള്‍ കളക്ഷന്‍ മൂന്നു കോടി കവിയുമത്രെ. പുതിയ ഒരു ചിത്രത്തിനല്ല മറിച്ച്‌ പഴയ ഒരു ചിത്രത്തിന്റെ മൂന്നാം പതിപ്പിനാണ്‌ ഈ നേട്ടമെന്നതാണ്‌ ശ്രദ്ധേയം. ജിജോ സംവിധാനം ചെയ്ത കുട്ടിച്ചാത്തനില്‍ മാസ്റ്റര്‍ അരവിന്ദ്‌ (അഡ്വ ശ്രീരാം), കൊട്ടാരക്കര ശ്രീധരന്‍ നായര്‍ , ദലീപ്‌ താഹില്‍, ബേബി സോണിയ, മാസ്റ്റര്‍ സുരേഷ്‌, മാസ്റ്റര്‍ മുകേഷ്‌ എന്നിവരാണ്‌ താരങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.