Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിലവാരമുള്ള പുതിയ ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല: രാഹുല്‍ ബോസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:35 pm IST
inEntertainment

തിരുവനന്തപുരം: എഴുപതുകളിലെ ഇന്ത്യന്‍ ചിത്രങ്ങളെ അപേക്ഷിച്ച്‌ ഗുണനിലവാരത്തിലും കലാമൂല്യത്തിലും പിന്നിടൂള്ള ചിത്രങ്ങള്‍ പുരോഗമിക്കുന്നില്ലെന്ന്‌ ബംഗാളി സംവിധായകനും നടനുമായ രാഹുല്‍ ബോസ്‌. പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ നടന്ന ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പം മുതല്‍ക്കേ അഭിനയത്തോട്‌ മറ്റു പഠനങ്ങളേക്കാള്‍ താത്പര്യമുണ്ടായിരുന്നു. നടിക്കുക എന്നത്‌ പ്രത്യേകമായ അധ്വാനം ആവശ്യമില്ലാത്ത ജോലിയായിട്ടാണ്‌ അനുഭവപ്പെട്ടിട്ടുള്ളതെന്നും രാഹുല്‍ പറഞ്ഞു. ഒരു കഥാപാത്രത്തെ സമീപിക്കുന്നതിന്‌ മുമ്പ്‌ ചിത്രത്തിന്റെ തിരക്കഥ പലതവണ വായിക്കാറുണ്ട്‌. അതില്‍ നിന്നും കഥാപാത്രത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ മനഃപാഠമാക്കും. എനിക്ക്‌ നല്ലതെന്ന്‌ തോന്നുന്ന മാറ്റങ്ങളും നിര്‍ദ്ദേശങ്ങളും സംവിധായകനോട്‌ തുറന്നുപറയാനും മടിക്കാറില്ല. പൂര്‍ണ്ണമായും കഥാപാത്രത്തിലേക്ക്‌ ലയിക്കാനായി പല പരീക്ഷണങ്ങളും മുന്നൊരുക്കങ്ങളും നടത്താറുണ്ട്‌.

എന്തും തുറന്നടിച്ചു പറയുന്ന പ്രകൃതക്കാരനായ രാഹുല്‍ സംഭാഷണത്തിലുടനീളം രസികത്തം നിലനിര്‍ത്തി. തന്റെ ചിത്രങ്ങളില്‍ ഏറെ വെല്ലുവിളി നേരിടേണ്ടി വന്ന കഥാപാത്രം ബിഫോര്‍ ദി റെയിനിലെ ടി.കെ.നീലന്റെതായിരുന്നുവെന്ന്‌ രാഹുല്‍ പറഞ്ഞു. കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക്‌ പ്രത്യേകമായ ഫോര്‍മുല ആവശ്യമില്ല. ഭീകരമായ വെല്ലുവിളികളും ഇത്തരം സിനിമകള്‍ക്കില്ലെന്ന്‌ കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ്‌, പ്യാര്‍ കീ സൈഡ്‌ ഇഫക്ട്സ്‌, ഐ ആം തുടങ്ങിയ ചിത്രങ്ങളെക്കുറിച്ച്‌ അദ്ദേഹം സൂചിപ്പിച്ചു.

തിരക്കഥകള്‍ ഇഷ്ടപ്പെടുകയും മികച്ച അഭിപ്രായം പറയുകയും ചെയ്യുന്നവര്‍ നിര്‍മ്മാണ ചെലവിന്റെ കാര്യം പറയുമ്പോള്‍ പിന്‍വാങ്ങുന്നു. ആറ്‌ വര്‍ഷം വരെ ഒരു തിരക്കഥയുമായി ഞാന്‍ കാത്തിരിന്നിട്ടുണ്ടെന്നും രാഹുല്‍.

സംവിധായകന്റെ സമീപനം എങ്ങനെയുള്ളതായിരിക്കണമെന്ന ചോദ്യത്തിന്‌ സംവിധായകന്‍ അഭിനേതാവിനോട്‌ സ്വതന്ത്രമായി ഇടപഴകാന്‍ ശ്രമിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. ജാപ്പനീസ്‌ വൈഫ്‌ എന്ന തന്റെ ചിത്രത്തില്‍ ഒരു പ്രതിസന്ധിഘട്ടം വരുന്നുണ്ട്‌. പലതവണ ഷൂട്ട്‌ ചെയ്തിട്ടും ശരിയാകാതെ വന്നപ്പോള്‍ സംവിധായികയായ അപര്‍ണ്ണ സെന്നിന്റെ സൗഹൃദപരമായ പെരുമാറ്റവും കഥാപാത്രത്തെ ഒരു സാധാരണ മനുഷ്യനായി സമീപിക്കാന്‍ അവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും തന്നെ ചിത്രീകരണ സമയത്ത്‌ വളരെ സഹായിച്ചിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അഭിനേതാവിനെ അവന്റെ കഴിവുകള്‍ തുറന്നുകാട്ടാന്‍ അനുവദിക്കണം. ഞാന്‍ പണത്തിനല്ല മുന്‍തൂക്കം കൊടുക്കാറുള്ളത്‌. സംതൃപ്തിക്കാണ്‌ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലെ യുവസംവിധായകരുടെ ചിത്രങ്ങളിലൊന്നും തന്നെ രാഷ്‌ട്രീയം വിഷയമാക്കാറില്ല. അവര്‍ക്ക്‌ പറയാനുള്ളത്‌ വളച്ചൊടിക്കാതെ മധ്യവര്‍ത്തിസമൂഹത്തിന്റെയും ഉന്നതരുടെയും പ്രശ്നങ്ങള്‍ ഒരേ ദിശയിലൂടെ പറയുന്നു.

റഗ്ബി കളിയില്‍ പ്രശസ്തനായ രാഹുല്‍ തന്റെ ഹൃദയം ഒരു ചലച്ചിത്രകാരന്റെയും ആത്മാവ്‌ കായികതാരത്തിന്റെയും ആണെന്ന്‌ അഭിപ്രായപ്പെട്ടു. റഗ്ബി പരിശീലനത്തില്‍ നിന്നും ജീവിതത്തിന്റെ ഒരുപാട്‌ പാഠങ്ങള്‍ പഠിക്കാനായി. ഒരു പക്ഷേ എന്റെ രക്ഷകര്‍ത്താക്കള്‍ പഠിപ്പിച്ചതിനെക്കാളുമധികമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഇംഗ്ലീഷ്‌ ചിത്രത്തിനും ഋ ബംഗാള്‍ ചിത്രത്തിനും രാഹുല്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. മലയാളത്തില്‍ നിന്നും അടൂരിന്റെയും സന്തോഷ്‌ ശിവന്റെയും ചിത്രങ്ങള്‍ കിട്ടുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. ചടങ്ങില്‍ കാസ്റ്റിംഗ്‌ ഡയറക്ടറായ ഉമ ദി കുന്‍ഹ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.