Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘കൊട്ടാരത്തില്‍ കുട്ടിഭൂതം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:26 pm IST
in Entertainment

നാലകത്ത്‌ സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ സമദ്‌ നാലകത്ത്‌ നിര്‍മിച്ച്‌ കുമാര്‍ ബഷീര്‍ സംവിധാനം നിര്‍വഹിക്കുന്ന ‘കൊട്ടാരത്തില്‍ കുട്ടിഭൂതം’ പ്രദര്‍ശനത്തിനെത്തി. മുകേഷ്‌, ജഗദീഷ്‌ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ കുമാര്‍ നന്ദ ബഷീര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ്‌ കൊട്ടാരത്തില്‍ കുട്ടിഭൂതം.

അശോക്‌, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, കലാഭവന്‍ ഹനീഫ്‌, ടോണി, ഫാസില്‍ കരമന, ജയന്‍, പൂജപ്പുര രവി, ഷീല, അള്‍ത്താര, ഗീതാ വിജയന്‍, നിമിഷ, മായ മൗഷ്മി, ബാലതാരങ്ങളായ നവനീത്‌, അക്ഷയ്‌, അനുരാഗ്‌, പുഞ്ചിരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌.

അമര്‍, അക്ബര്‍, ആന്റണി ഇവര്‍ സുഹൃത്തുക്കളും തനി മോഷ്ടാക്കളുമാണ്‌. എന്നാല്‍, ഇവര്‍ ഏറ്റെടുക്കുന്ന ദൗത്യങ്ങള്‍ പലപ്പോഴും പരാജയങ്ങളാണ്‌. തത്ഫലമായി അവര്‍ പിടിക്കപ്പെടുകയും ചെയ്യുന്നു. ജീവിതത്തില്‍ ഇതുവരെ ഒന്നും നേടാന്‍ സാധിക്കാത്ത ഇവര്‍ ‘മാന്യമായ’ രീതിയില്‍ ഒരു കളവ്‌ നടത്താന്‍ തീരുമാനിക്കുമ്പോഴാണ്‌ അതിനുള്ള നല്ലൊരവസരം കൈവരുന്നത്‌. ഒരു സായിപ്പാണ്‌ ഓഫറുമായി ഇവരെ സമീപിച്ചത്‌. എഴുനൂറ്‌ വര്‍ഷം പഴക്കമുള്ള ഒരു പഞ്ചലോഹ വിഗ്രഹം സായിപ്പിന്‌ എടുത്തുകൊടുക്കുക. ഈ കളവ്‌ വിജയിച്ചാല്‍ പിന്നെ മോഷണപ്പണിയ്‌ക്ക്‌ പോകേണ്ടിവരില്ലെന്ന്‌ മനസ്സിലാക്കിയ മൂന്നുപേരും നല്ലൊരു അഡ്വാന്‍സും കൈപ്പറ്റി. ഒരൊറ്റ മനസ്സോടെ അന്വേഷണം തുടങ്ങിയ ഇവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ മൂന്നുകുട്ടികളെ പരിചയപ്പെടുന്നു. ഈ കുട്ടികള്‍ കാട്ടിലെത്തിയത്‌ കുട്ടിഭൂതത്തെ തേടിയാണ്‌. കള്ളന്‍മാരും കുട്ടികളും സുഹൃത്തുക്കളായതോടെ പരസ്പരം സഹായിച്ച്‌ മുന്നേറുമ്പോള്‍ മണ്ടന്‍മാരില്‍ മണ്ടനായ പോലീസ്‌ ഓഫീസര്‍ അരവിന്ദ്‌ പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ്‌ കൊട്ടാരത്തില്‍ കുട്ടിഭൂതം എന്ന ചിത്രത്തില്‍ ദൃശ്യവത്ക്കരിക്കുന്നത്‌.

മുകേഷാണ്‌ പോലീസോഫീസറായ അരവിന്ദായി പ്രത്യക്ഷപ്പെടുന്നത്‌. അശോക്‌, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഹനീഫ്‌ എന്നിവരാണ്‌ കള്ളന്‍മാരായി അഭിനയിക്കുന്നത്‌. ഛായാഗ്രഹണം ശിവകുമാര്‍. രാജീവ്‌ ആലുങ്കലിന്റെ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ ഷാജ്‌ ശ്രീധര്‍, സമദ്‌ പ്രിയദര്‍ശിനി എന്നിവരാണ്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്‌. എ.എസ്‌. ദിനേശാണ്‌ ചിത്രത്തിന്റെ പിആര്‍ഒ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.