Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

സുമേരു ആസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:18 pm IST
inLifestyle

കൈകാലുകളിലെ മസിലുകള്‍ക്ക് ഉറപ്പും ബലവും അയവും നല്‍കുന്ന ആസനമാണ് സുമേരു ആസനം. ഈ ആസനം അഭ്യസിക്കുമ്പോള്‍ നട്ടെല്ലിലെ അസംഖ്യം ഞരമ്പുകള്‍ക്ക് സുലഭമായി രക്തം ലഭിക്കുകയും അവ ശക്തങ്ങളാവുകയും ചെയ്യും. സ്ത്രീകള്‍ക്കുണ്ടാകുന്ന ‘പ്രൊലാപ്സി’ന് ഈ ആസനം ഒരു ചികിത്സയാണ്. ഗര്‍ഭാശയം അതിന്റെ ശരിയായ സ്ഥാനത്തേയ്‌ക്ക് തിരിച്ചുപോകാന്‍ പ്രേരകമായി തീരുന്നു. ഉദരത്തിലെ ഇതര അവയവങ്ങള്‍ക്കും ഇതൊരു നല്ല വ്യായാമമാണ്.

ചെയ്യേണ്ട വിധം

1. വജ്രാസനത്തില്‍ ഇരിക്കുക. ദീര്‍ഘമായി ശ്വാസം എടുത്തുകൊണ്ട് കൈകള്‍ തലയ്‌ക്ക് മുകളിലെടുത്ത് നീട്ടി നിവര്‍ന്നിരിക്കുക. കൈകള്‍ കാതിനോട് തൊട്ടിരിക്കണം.

2. ശ്വാസം സാവധാനം വിട്ടുകൊണ്ട് തലയും കൈയും ഉടലും ഒപ്പം നേരെ മുന്‍‌പിലേയ്‌ക്ക് താഴ്‌ത്തിക്കൊണു വന്ന് കൈകള്‍ നീട്ടി നിലത്ത് പതിച്ച് വയ്‌ക്കുക. പൃഷ്ഠഭാഗം നിലത്ത് നിന്ന് പൊങ്ങാന്‍ പാടില്ല. അതോടൊപ്പം നെറ്റിയും തറയില്‍ മുട്ടിയിരിക്കണം. അത് സാധിക്കാത്തവര്‍ കഴിയുന്നത്ര ശിരസ് താഴോട്ട് കൊണ്ടുവരിക. പൃഷ്ഠഭാഗം ഉയരാതെ.

3. ശ്വാസം എടുത്തുകൊണ്ട്, ഈ കിടപ്പില്‍ നിന്നും അരക്കെട്ട് നേരെ മുകളിലേയ്‌ക്ക് ഉയര്‍ത്തുക. അപ്പോള്‍ ഉപ്പൂറ്റികള്‍ നിലത്തു പതിഞ്ഞുതന്നെയിരിക്കണം. നിലത്ത് പതിച്ചുവച്ചിരിക്കുന്ന കൈകളുടെ സ്ഥാനവും മാറാന്‍ പാടില്ല. കൈകള്‍ മുഴുവന്‍ നിവരണം. കൈകള്‍ രണ്ടിന്റെയും നടുവിലായിരിക്കണം ശിരസ്.

4. ഉയര്‍ന്നു കഴിഞ്ഞാല്‍ ശ്വാസം വിടുക, തുടര്‍ന്ന് സാധാരണ പോലെ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ട് ഒരു മിനിറ്റ് നില്‍ക്കുക.

5. ശ്വാസം വിട്ടുകൊണ്ട് അരക്കെട്ട് താഴ്‌ത്തി, കൈകള്‍ നീട്ടി നിലത്ത് പതിച്ചു വയ്‌ക്കുക, മുകളില്‍ രണ്ടാമത്തെ ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നതുപോലെ.

6. അടുത്തതായി ശ്വാസം എടുത്തുകൊണ്ട് കൈകള്‍ ആദ്യത്തെപോലെ നേരെ മുകളിലേക്കെടുത്ത് നീട്ടിപ്പിടിക്കുക, ശ്വാസം വിട്ടുകൊണ്ട് കൈകള്‍ കാല്‍മുട്ടുകളില്‍ കമഴ്‌ത്തി വയ്‌ക്കുക. അഞ്ചു തവണ അഭ്യസിക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

Kerala

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

Kerala

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു
Kerala

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

പുതിയ വാര്‍ത്തകള്‍

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.