Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോടിയേരിക്ക് ബോധോദയമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:02 pm IST
in Vicharam

ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമച്ച് ‘വരമ്പത്ത് തന്നെ കൂലി’ കൊടുക്കാന്‍ അണികളോട് ആഹ്വാനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ തലശ്ശേരിയില്‍ പറഞ്ഞിരിക്കുന്നു കേരളത്തില്‍ പോലീസ് ശക്തമല്ലാത്തതു കാരണമാണ് അക്രമങ്ങള്‍ കൂടി വരുന്നതെന്ന് (ജന്മഭൂമി, മേയ് 9). എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ദിവസം മുതല്‍ തുടങ്ങിയതാണ് സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടവും അക്രമ പ്രവര്‍ത്തനങ്ങളും. മുഖ്യമന്ത്രിയായ ആഭ്യന്തര മന്ത്രി പാര്‍ട്ടി അണികളുടെ അക്രമങ്ങള്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കാന്‍ തയ്യാറുള്ള പാര്‍ട്ടിക്ക് വിശ്വസ്തരായ പോലീസുകാരെയാണ് എല്ലാ ശ്രേണികളിലും ഇളക്കി പ്രതിഷ്ഠിച്ചിട്ടുള്ളത്.

തങ്ങള്‍ക്ക് താല്‍പര്യമുള്ളപോലെ കേസുകള്‍ ‘കൈകാര്യം’ ചെയ്യുമെന്ന് ഉറപ്പുള്ള പോലീസുദേ്യാഗസ്ഥരെ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ഓരോ സ്ഥലത്തേക്കും മാറ്റി പ്രതിഷ്ഠിക്കലിനായിരുന്നല്ലോ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ മുന്‍ഗണന കൊടുത്തത്. അതിന്റെ തണലില്‍ കഴിഞ്ഞ 11 മാസങ്ങളില്‍ പാര്‍ട്ടിക്കാര്‍ ചെയ്തുകൂട്ടിയ കൊലപാതകങ്ങള്‍ ഉള്‍പ്പടെയുള്ള അക്രമങ്ങള്‍ക്ക് കയ്യും കണക്കുമുണ്ടോ? അതില്‍ എത്ര ജീവനുകള്‍ പൊലിഞ്ഞു; എത്ര കോടികള്‍ നഷ്ടപ്പെട്ടു! അതിനെതിരായി പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടാകുന്നില്ല എന്ന് ബിജെപി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് കേട്ടതായി പോലും സര്‍ക്കാരും പോലീസും ഇന്നുവരെ നടിച്ചിട്ടില്ല.

ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന് പൊടുന്നനെ ബോധോദയം ഉണ്ടായതാണോ? ചോര കണ്ടുകണ്ട് അദ്ദേഹത്തിന്റെ തല ചെകിടിച്ചോ? അതോ ടി.പി.സെന്‍കുമാര്‍ എന്ന സംസ്ഥാന പോലീസ് മേധാവിയുടെ കീഴില്‍ പാര്‍ട്ടിക്ക് ‘വേണ്ടപ്പെട്ട’ പോലീസുകാര്‍ അക്രമകാരികളായ കുട്ടി സഖാക്കളുടെ താളത്തിന് തുള്ളാന്‍ കൂട്ടാക്കുകയില്ല എന്ന ആശങ്കയോ? അതല്ല, പോലീസ് നിഷ്‌ക്രിയത്വം അക്രമകാരികള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നുവെന്നും അതിനാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കാന്‍ ശക്തമായ നടപടി ആവശ്യമാണെന്നും അദ്ദേഹത്തിന് വെളിപാടുണ്ടായത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ ശുഭോദര്‍ക്കമാണ്.

ഈ മനോഭാവം 2016 മേയ് 25 മുതലെങ്കിലും പാര്‍ട്ടി സെക്രട്ടറിക്ക് ഉണ്ടായിരുന്നെങ്കിലെന്ന് കേരളത്തില്‍ ഓരോരുത്തരും ഇപ്പോള്‍ ആശിച്ചു പോകുന്നു.

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍

ഏറ്റുമാനൂര്‍

കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയില്ല

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് അപേക്ഷ നല്‍കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗ്രൂപ്പ്-സി, ഗ്രൂപ്പ്-ഡി തസ്തികയിലേക്ക് ഇന്റര്‍വ്യൂ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതനുസരിച്ച് കേരള സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള ജോലിക്കായി ഇന്റര്‍വ്യൂകള്‍ നാളിതുവരെ നിര്‍ത്തലാക്കിയിട്ടില്ല. ഇക്കാര്യം പരിശോധിച്ച് നടപടികളെടുക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്തെ സഹകരണ വകുപ്പിന്റെ കീഴിലുള്ള അഞ്ച് കോഴ്‌സുകള്‍ (സംസ്ഥാന സഹകരണ സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ്, സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ്, സംസ്ഥാന സഹകരണ ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ്, സഹകരണ ഡവലപ്‌മെന്റ് ആന്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്) കേപ്പ്, സഹകരണ യൂണിയന്‍, സഹകരണ മേഖലയിലെ കിക്മ, കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലെ മുഴുവന്‍ നിയമനങ്ങളും പിഎസ്‌സിക്ക് വിടാന്‍ വേണ്ടി മുന്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത് അട്ടിമറിച്ചു.

നിയുക്ത യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഇടപെട്ട് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ ഉടനെ നടപടി സ്വീകരിക്കണം.

സുനില്‍ കുമാര്‍,

കൊല്ലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.