Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഐടി കമ്പനികളില്‍ കൂട്ട പിരിച്ചുവിടല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 10:01 pm IST
in Business

ന്യൂദല്‍ഹി : പ്രമുഖ ഐടി കമ്പനികളെല്ലാം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. 10 മുതല്‍ 20 വര്‍ഷം വരെ പരിചയ സമ്പത്തുള്ളവരോട് സ്വമേധയാ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈവര്‍ഷം തന്നെ താഴേക്കിടയിലുള്ള ജീവനക്കാരേയും പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. ഐടി മേഖലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച വിജയം നേടാന്‍ കമ്പനികള്‍ക്കായില്ല. ഇതാണ് കാരണം.

കൊഗ്‌നൈസന്റ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം 1000ഓളം മുതിര്‍ന്ന ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഒമ്പതുമാസത്തെ ശമ്പളം മുന്‍കൂറായി കൈപ്പറ്റിയശേഷം പിരിഞ്ഞുപോകാനാണ് നിര്‍ദ്ദേശം. അസോസിയേറ്റ് വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങി മുതിര്‍ന്ന ആളുകളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ 10 ജീവനക്കാര്‍ ഐടി ജീവനക്കാരുടെ ഫോറത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇന്‍ഫോസിസ് 1000 ജീവനക്കാരോട് അവധിയില്‍ പ്രവശിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രൊജക്ട് മാനേജേഴ്‌സ്, മുതിര്‍ന്ന ആര്‍കിടെക്ടുമാര്‍, തുടങ്ങിയ പദവികളില്‍ ഇരിക്കുന്നവര്‍ക്കാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം മാനേജര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചശേഷം ഇവര്‍ക്കെതിരെയുള്ള നടപടി സ്വീകരിക്കുന്നതാണ്.

വരുമാനത്തില്‍ വര്‍ധനവുണ്ടായില്ലെങ്കില്‍ ജീവനക്കാരില്‍ 10 ശതമാനം ആളുകളേയും ഈ വര്‍ഷം പിരിച്ചുവിടുമെന്ന് വിപ്രോ സിഇഒ അബിദ് അലി നീമുച്‌വാല അടുത്തിടെ നടന്ന അന്താരാഷ്‌ട്ര കോണ്‍ഫറന്‍സിനിടെ അറിയിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.81 ലക്ഷം ജീവനക്കാരാണ് വിപ്രോയില്‍ ഉണ്ടായിരുന്നത്. ഫ്രഞ്ച് ഐടി കമ്പനിയായ കാപ്‌ജെമിനിയും ജീവനക്കാരില്‍ അഞ്ച് ശതമാനം കുറച്ച് 9000 ജീവനക്കരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതുകൂടാതെ 35 വൈസ് പ്രസിഡന്റ്, മുതിര്‍ന്ന വൈസ് പ്രസിഡന്റ്, മുതിര്‍ന്ന ഡയറക്ടര്‍മാര്‍ എന്നിവരുള്‍പ്പടെ 200 ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെയെല്ലാം നിരിക്ഷിച്ചു വരികയാണ്. മോശം പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച്ചവെയ്‌ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്. ഇതുകൂടാതെ ഐടിമേഖലയ്‌ക്ക് സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചത്ര നേട്ടം കൈവരിക്കാനായിട്ടില്ലെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതിനിടെ ഇന്‍ഫോസിസിന്റെ പാത പിന്തുടര്‍ന്ന് കൊഗ്‌നൈസെന്റും യുഎസ് ശാഖയിലേക്ക് അമേരിക്കന്‍ പൗരന്മാരെ നിയമിക്കാന്‍ തീരുമാനിച്ചു. ട്രംപ് ഭരണകൂടം കൊണ്ടുവന്ന എച്ച്1 ബി വിസ നിയമങ്ങള്‍ കര്‍ശ്ശനമാക്കിയതിനെ തുടര്‍ന്നാണ് ഈ നീക്കം. അതേസമയം കമ്പനിക്ക് നിലവിലെ ജീവനക്കാരെ പിരിച്ചുവിടാന്‍ ഉദ്ദേശ്യമില്ല. യുഎസിലെ വ്യവസായം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.അതിനാല്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. വിസാ നിയമങ്ങള്‍ മൂലം യുഎസില്‍ നിന്നുള്ളവരെ നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

Kerala

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

Kerala

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.