Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഭിന്നശേഷിക്കാരനെ പോലീസ് തല്ലിചതച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 10:41 pm IST
inThiruvananthapuram

മലയിന്‍കീഴ്: ഭിന്നശേഷിക്കാരനായ യുവാവിനെ മലയിന്‍കീഴ് എസ്‌ഐ തല്ലിച്ചതച്ചു.വിളവൂര്‍ക്കല്‍ ആലന്തറക്കോണം ഹരിജന്‍ കോളനിയില്‍ രാധാകൃഷ്ണന്‍ (32) നെ മലയിന്‍കീഴ് എസ്‌ഐ മര്‍ദിച്ചതായി പരാതി.

ഞായറാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് മലയിന്‍കീഴ് എസ്‌ഐയും സംഘവും ഭിന്നശേഷിക്കാരനായ യുവാവിനെ വീട്ടിലെത്തി പിടിച്ചു കൊണ്ട് പോയത്. പെറ്റി കേസില്‍ വാറണ്ടുള്ള രാധാകൃഷ്ണന്‍ സഹോദരന്‍ ഗിരീഷിനെ അന്വേഷിച്ചെത്തിയ പോലീസ് ഇയാള്‍ എവിടെ എന്ന് ചോദിച്ചാണ് വീട്ടില്‍ കയറിയത്. ഗിരീഷ് ഇല്ല എന്ന് മാതാപിതാക്കള്‍ പറഞ്ഞെങ്കിലും ഇവനായാലും മതി എന്ന് പറഞ്ഞാണ് രാധാകൃഷ്ണനെ പിടിച്ചു കൊണ്ട് പോയതത്രെ. വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെയാണ് ഇയാളെ വീട്ടില്‍ നിന്നും പോലീസ് കൊണ്ടുപോയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

പുലര്‍ച്ചെ മൂന്നു മണിവരെ പോലീസ് വാഹനത്തില്‍ കറങ്ങുകയും ഗിരീഷിന്റെ വീട് കാണിച്ചു കൊടുത്തില്ലെന്ന് പറഞ്ഞു തന്നെ മര്‍ദിക്കുകയും സഹോദരനെ കാണിച്ചു കൊടുത്തില്ലെങ്കില്‍ മോഷണ കേസിലോ പെണ്ണ് കേസിലോ പ്രതി ചേര്‍ക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയതായും രാധാകൃഷ്ണന്‍ പറയുന്നു. നെഞ്ചിന്റെ ഇരുഭാഗത്തും മുതുകിലും ഇരുമ്പു ദണ്ഡ് ഉപയോഗിച്ചാണ് മര്‍ദിച്ചതെന്നും രാധാകൃഷ്ണന്‍ പറയുന്നു.

ആമവാതം പിടിപെട്ട് ഇരുകാലുകള്‍ക്കും തളര്‍ച്ചയുള്ള രാധാകൃഷ്ണന്‍ അപസ്മാര രോഗികൂടിയാണ്. വൃദ്ധരായ മാതാപിതാക്കളും, ഹൃദയ ശസ്ത്രക്രീയ കഴിഞ്ഞ ഭാര്യ പാര്‍വതിയും നാലര വയസുള്ള മകള്‍ക്കുമൊപ്പം ചെറ്റക്കുടിലിലാണ് രാധാകൃഷ്ണന്‍ കഴിയുന്നത്. ഈ നിര്‍ധന കുടുംബത്തിന് ആശ്രയം അസുഖ ബാധിതനായ രാധാകൃഷ്ണന്‍ വല്ലപ്പോഴും കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛവരുമാനം മാത്രമാണ്.

പ്രതിയെ കിട്ടിയില്ലെങ്കില്‍ സഹോദരനെ പിടിച്ചു കൊണ്ടു പോകുന്ന പോലീസിന്റെ പ്രാകൃത രീതിയില്‍ പ്രദേശത്ത് വ്യാപക പ്രതിക്ഷേധമുണ്ട്. എസ്‌ഐക്കെതിരെ നടപടി വേണമെന്ന് വാര്‍ഡ് അംഗം പനങ്ങോട് വിജയന്‍ ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനിരിക്കുകയാണ് ഈ കുടുംബം. കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്ന രാധാകൃഷ്ണന്‍ ഇന്ന് വീണ്ടും ആശുപത്രിയില്‍ ചികിത്സതേടും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.