Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കാറ്റിലും മഴയിലും പുതുക്കാട് മേഖലയില്‍ വ്യാപക നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 09:44 pm IST
inThrissur

പുതുക്കാട്: ഞായറാഴ്ച രാത്രി പെയ്ത മഴയിലും കാറ്റിലും മേഖലയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. സ്‌നേഹപുരം ചെങ്ങാലൂര്‍ ശാന്തിനഗര്‍ ചിറ്റിയത്ത് പങ്കജാക്ഷന്റെ തൊഴുത്തിന് മുകളില്‍ തെങ്ങ് വീണ് തൊഴുത്ത് പൂര്‍ണ്ണമായും തകര്‍ന്നു.

പുതുക്കാട് കുറുമാലി റെയില്‍വേ അടിപ്പാതയ്‌ക്ക് സമീപം കാറ്റില്‍ നൂറുകണക്കിന് കുലവന്ന നേന്ത്ര വാഴകള്‍ ഒടിഞ്ഞു വീണു.

തൃക്കൂക്കാരന്‍ തോമസിന്റെ 300 ഉം മഠത്തില്‍ മുരളിയുടെ 175, മഠത്തില്‍ അയ്യപ്പന്റെ 100, മഠത്തില്‍ ചന്ദ്രന്റെ 150, പോയ്യക്കാരന്‍ വിന്‍സന്റിന്റെ 75, ആളോത്ത് ചന്ദ്രന്റെ 50 വാഴകളുമാണ് ഒടിഞ്ഞ് വീണത്.

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ കൊരേച്ചാല്‍, ചെമ്പുച്ചിറ, നൂലുവള്ളി തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴയിലും ശക്തമായ കാറ്റിലും കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുതക്കമ്പികള്‍ പൊട്ടി വൈദ്യുതവിതരണം നിലക്കുകയും ചെയ്തു.

ജാതി, വാഴ, തെങ്ങ്, കവുങ്ങ്, കപ്പ തുടങ്ങിയ കാര്‍ഷിക വിളകളും നശിച്ചിട്ടുണ്ട്. കൊരേച്ചാലില്‍ പതിയാരി സുലോചന, ചേലൂക്കാരന്‍ സുബ്രന്‍, പൂക്കോടന്‍ ചന്ദ്രന്‍, നൂലുവള്ളി വള്ളിവട്ടം മോഹനന്‍ തുടങ്ങിയവരുടെ വീടുകള്‍ക്ക് വൃക്ഷങ്ങള്‍ വീണ് ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ചേരാംപറമ്പില്‍ രാജേഷ്, കിഴക്കത്തയ് സുശീലന്‍, പണിക്കാടന്‍ ദിനേശന്‍, വെട്ടിയാട്ടില്‍ ശിവന്‍, നൂലുവള്ളി കൂടപ്പുഴക്കാരന്‍ സുബ്രന്‍, അമ്പലത്തറ രാമകൃഷ്ണന്‍, മണ്ടുപ്പറമ്പില്‍ ശ്രീധരന്‍, അമ്പലത്തറ നന്ദനന്‍, അമ്പലത്തറ വത്സന്‍, വള്ളിവട്ടം സുജാത എന്നിവരുടെ നിരവധി കുലച്ചതും കുലക്കാറായതുമായ നിരവധി നേന്ത്രവാഴകള്‍ ശക്തമായ കാറ്റില്‍ ഒടിഞ്ഞു വീണു.

കൊരേച്ചാല്‍ പെരിങ്ങാത്ര സുന്ദരന്റെ പറമ്പിലെ നാല് വലിയ ജാതി മരങ്ങളും ഒരു തെങ്ങും കവുങ്ങുകളും കട പുഴകി വീണു. രണ്ടായിരത്തോളം വാഴകള്‍ നശിച്ചിട്ടുണ്ട്. റവന്യൂ, കൃഷിഭവന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാശം സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഒരാഴ്ച മുന്‍പ് മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര, കടമ്പോട്, മോനൊടി തുടങ്ങിയ സ്ഥലങ്ങളില്‍ കാറ്റിലും മഴയിലും കനത്ത വിളനാശം സംഭവിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.