Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ശൗചാലയങ്ങളുടെ കുറവ് ഒറ്റപ്പാലത്തിന്റെ ശാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 09:45 pm IST
inPalakkad

ഒറ്റപ്പാലം : വിദ്യാഭ്യാസ ഉപജില്ലയിലെ ഗ്രാമപ്രദേശത്തെ നിരവധി സ്‌കൂളുകളില്‍ ആവശ്യത്തിനു മൂത്രപ്പുരകളില്ല.

ഉള്ളത് വേണ്ട വിധം ശുചീകരിക്കുന്നതുമില്ല. വേനലിന്റെ കാഠിന്യമുള്ള പാലക്കാട് ജില്ലയില്‍ എല്‍പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള 97% സ്‌കൂളുകളിലും ഫാന്‍ സൗകര്യമില്ല. ലൈബ്രറികളില്‍ പലതിലും പുസ്തകങ്ങള്‍ ഉണ്ടെങ്കിലും വായിച്ചു വളരണ്ട ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ അധ്യാപകര്‍ക്കു കഴിയുന്നില്ല.

ഉച്ചഭക്ഷണത്തിനു എല്ലാ സ്‌കൂളുകളിലും ഫണ്ട് ഫലപ്രദമായി ഉപയോഗിക്കുന്നതായി പറയുന്നു. പല സ്‌കൂളുകളിലും പുറത്തു നിന്നുള്ള ചാരിറ്റി പ്രവര്‍ത്തകര്‍ വിഭവസമൃദ്ധമായ ഉച്ചയൂണ് ഒരുക്കുന്നുണ്ട്. യാത്രാ സൗകര്യത്തിനു ആവശ്യാനുസരണം സ്‌കൂള്‍ വാഹനമുണ്ടെങ്കിലും വിദ്യാര്‍ത്ഥികളും സ്വകാര്യ ബസ്സ് സര്‍വ്വീസുകളും തമ്മിലുള്ള വഴക്ക് പല റൂട്ടുകളിലും നിത്യസംഭവമാണ്.

ബസ്സുകാരില്‍ നിന്നും മാസപ്പടി വാങ്ങുന്ന പോലീസുകാരും ആര്‍.ടി.ഒ.ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികള്‍ക്കു അനുകൂലമായി പ്രതികരിക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗകുട്ടികള്‍ക്കു സ്‌കൂളില്‍ തന്നെ പ്രത്യേക ട്യൂഷന്‍ സംവിധാനം നടപ്പാക്കണമെന്ന വ്യവസ്ഥ ഉണ്ടെങ്കിലും അധ്യാപകര്‍ സര്‍ക്കാരില്‍ നിന്നും ട്യൂഷന്‍ ഫീസ് വാങ്ങി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട സഹായം ചെയ്തു കൊടുക്കുന്നില്ലെന്ന ആക്ഷേപം ഉണ്ട്.

മിക്ക സ്‌കൂളുകള്‍ക്കും എം.പി, എംഎല്‍എ ഫണ്ടുകള്‍ ലഭിക്കുന്നതു കാരണം അടിസ്ഥാന സൗകര്യ വികസനത്തില്‍ ചെറിയ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.