Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അന്തര്‍സംസ്ഥാന റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ കള്ളക്കളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 09:44 pm IST
inThrissur

ചാലക്കുടി: ചാലക്കുടി മലക്കപ്പാറ അന്തര്‍ സംസ്ഥാന റൂട്ടില്‍ കെഎസ്.ആര്‍.ടി.സി യിലെ ഒരു വിഭാഗം ജീവനക്കാരും,ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതായി പരാതി. ഇത് മൂലം കെ.എസ്.ആര്‍.ടി.സിക്ക് വന്‍ നഷ്ടം.

വൈകിട്ട് നാല് മണിക്ക് ശേഷം മലക്കപ്പാറയില്‍ നിന്നും ഒരു പുതിയ സര്‍വ്വീസ് കൂടിയാരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.,വര്‍ഷങ്ങളായി ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് രണ്ട് സര്‍വ്വീസുകളാണുള്ളത്.

ഇതില്‍ സര്‍വ്വീസ് നടത്തുന്ന ഒരു ബസ് ചെറിയ ബസ് മാറ്റി പുതിയ 51 സീറ്റിന്റെ ബസ് ഓടിക്കുവാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെ പുതിയ ബസ് ഓടിക്കുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.രാവിലെ 7.10ന് മലക്കപ്പാറയില്‍ നിന്ന് ആരംഭിക്കുന്ന ബസ്സില്‍ 21 സീറ്റുകള്‍ മാത്രമാണുള്ളത് 90 കീലോമീറ്റര്‍ ദൂരമുള്ള ചാലക്കുടിയിലേക്ക് ആരും തന്നെ ഇരിക്കുവാന്‍ സീറ്റ് ലഭിക്കാതെ നിന്ന് യാത്ര ചെയ്യുകയില്ല.അതിനാല്‍ സീറ്റ് കഴിഞ്ഞ് വരുന്ന യാത്രക്കാര്‍ പുറകില്‍ വരുന്ന സ്വകാര്യ ബസില്‍ കയറും.

യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് പുതിയ ബസ് ഓടിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് രണ്ടാഴ്ച മുന്‍പ് ഓര്‍ഡര്‍ ചാലക്കുടി ഡെപ്പോയില്‍ ലഭിച്ചു. ഇത് പ്രകാരം കഴിഞ്ഞ ശനിയാഴ്ച ചാലക്കുടിയില്‍ ബന്ധപ്പെട്ട അധികൃതരുടെ യോഗം ചേര്‍ന്നെങ്കിലും ചെറിയ ബസ് മാറ്റി വലിയ ബസ് എന്ന് മുതല്‍ ഓടിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

ഉച്ചതിരിഞ്ഞ് ഒന്നേകാലിന് മലക്കപ്പാറയില്‍ നിന്ന് ഒരു ബസ് ചാലക്കുടിയിലേക്ക് പോന്നാല്‍ പിന്നെ അടുത്ത ദിവസമാണ് ചാലക്കുടിയിലേക്ക് ഒരു ബസ് സര്‍വ്വീസ് നടത്തുന്നുള്ളു. ഏകദേശം 19 മണിക്കൂര്‍ കഴിഞ്ഞാണ് അടുത്ത ബസ് സര്‍വ്വീസ് നടത്തുന്നത്.ചാലക്കുടിയിലേക്ക് ഉച്ചതിരിഞ്ഞ് 4 മണിക്ക് ശേഷം ഒരു ബസ് സര്‍വ്വീസ് ആരംഭിച്ചാല്‍ വിനോദ സഞ്ചാരികള്‍,മറ്റു യാത്രക്കാര്‍,തോട്ടം തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് സഹായമാകും.

ഇപ്പോള്‍ തിരിച്ച് പോരുവാന്‍ ബസ് ലഭിക്കാത കാരണം വിനോദ സഞ്ചാരികള്‍ ബസ് യാത്ര ഒഴിവാക്കിയിരിക്കുകയാണ്.ചാലക്കുടി മലക്കപ്പാറ പൊള്ളാച്ചി വഴി പഴനിയിലേക്ക് ഒരു അന്തര്‍ സംസ്ഥാന സര്‍വ്വീസ് ആരംഭിച്ചാല്‍ വിനോദ തീര്‍ത്ഥാടന യാത്രക്കാര്‍ക്ക് ഉപകാര പ്രദമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.