Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജനകീയ പങ്കാളിത്തത്തോടെ പെരുംതോട് നവീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 09:42 pm IST
in Thrissur

കൊടുങ്ങല്ലൂര്‍: പെരിഞ്ഞനത്തുനിന്നു തുടങ്ങി അഞ്ചു പഞ്ചായത്തുകളിലൂടെ ഒഴുകി പെരിയാറിന്റെ കൈവഴിയില്‍ പതിക്കുന്ന പെരുംതോട് ജനകീയ പങ്കാളിത്തത്തോടെ നവീകരിക്കുന്നു. തീരമേഖലയിലെ പ്രധാന തോടുകളിലൊന്നായ പെരുംതോടിന്റെ എറിയാട് പഞ്ചായത്ത് പ്രദേശത്തെ അഞ്ചു കിലോമീറ്ററാണ് വൃത്തിയാക്കുന്നത്.

മാലിന്യക്കൂമ്പാരം പൂര്‍ണമായും മാറ്റി പെരുംതോടിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കുകയാണു ലക്ഷ്യം. എറിയാട് കേരളവര്‍മ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിനു വടക്ക് നീതിവിലാസം കോളനി പരിസരത്തുനിന്നു തോട് ശുചീകരണം തുടങ്ങി. എറിയാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കഠിന പരിശ്രമത്തിലാണു പ്രവൃത്തികള്‍.

ജെസിബി ഉപയോഗിച്ചു ചെളി നീക്കം ചെയ്യല്‍ തുടങ്ങി. തോട്ടില്‍നിന്നു കോരിയെടുക്കുന്ന മാലിന്യത്തില്‍ ചെളി വളമായും പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്നതിനായും മാറ്റും. തോടിന്റെ ഇരുവശങ്ങളിലെയും മണ്ണ് കയറ്റി തോടും പരിസരവും വൃക്ഷങ്ങളും ചെടികളും പിടിപ്പിച്ചു മനോഹരമാക്കാനും പദ്ധതിയുണ്ട്.

തോട് ശുചീകരണം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ പ്രധാന ജലസ്രോതസായി പെരുംതോട് മാറുമെന്നാണു പ്രതീക്ഷ. പ്രധാന ഉള്‍നാടന്‍ ഗതാഗത മാര്‍ഗമായിരുന്ന തോട്ടില്‍ മാലിന്യം നിറഞ്ഞതോടെയാണ് ഉപയോഗശൂന്യമായത്. തോട്ടില്‍ തടയണകള്‍ നിര്‍മിച്ചു വെള്ളം കെട്ടിനിര്‍ത്തി ശുദ്ധജല മല്‍സ്യകൃഷി നടത്താനാകുമെന്നു തോട് നവീകരണ പദ്ധതിക്കു നേതൃത്വം നല്‍കുന്ന ജനപ്രതിനിധികള്‍ പറഞ്ഞു.

ഏകദേശം 30,000 രൂപ പ്രതിദിനം ചെലവ് വരുന്ന പദ്ധതിക്കു സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, അംഗങ്ങളായ എ.കെ.അബ്ദുല്‍ അസീസ്, എം.കെ.സിദ്ദീഖ്, ടി.എ.പങ്കജാക്ഷന്‍, അനില്‍കുമാര്‍, സുഗത ശശിധരന്‍, വി.എ.സബാഹ്, ഫാത്തിമ നൗഷാദ്, ബേബി ജനാര്‍ദനന്‍ എന്നിവരാണു തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

തോട് വൃത്തിയാകുന്നതോടെ നീരുറവ സജീവമാകുകയും പ്രദേശത്തെ ജലസ്രോതസുകളില്‍ വെള്ളമെത്തുകയും ചെയ്യുമെന്നാണു ജനങ്ങളുടെ പ്രതീക്ഷ. പെരിഞ്ഞനം മുതല്‍ എടവിലങ്ങ് വരെയുള്ള പഞ്ചായത്ത് പ്രദേശത്തു തോട് വൃത്തിയാക്കല്‍ നേരത്തെ തുടങ്ങിയിരുന്നു. തോട് വൃത്തിയാക്കിയതിനു ശേഷം കയര്‍ ഭൂവസ്ത്രമണിയിക്കുകയാണു ചെയ്തത്. എറിയാട് പ്രദേശത്തും കയര്‍ ഭൂവസ്ത്രമണിയിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

India

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

Kerala

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

Kerala

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.