Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ക്വിഡിലന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 01:04 am IST
inBusiness

ഒരു കാലത്ത് ചെറു കാറെന്നാല്‍ മാരുതിയായിരുന്നു. മറ്റൊന്നും ആരുടേയും ചിന്തയിലേ ഉണ്ടായിരുന്നില്ല. മാരുതി 800 ഉം ഓള്‍ട്ടോയുമൊക്കെ റെക്കോര്‍ഡ് വില്‍പന നടത്തിയതും ആളുകളുടെ ആ കടുംപിടിത്തത്തില്‍ നിന്നാണ്. പക്ഷേ, ഇന്ന് കഥ മാറി. ചെറു കാര്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ രണ്ടാമതൊന്ന് ആലോചിക്കും. കാര്‍ പ്രേമികളുടെ ആലോചനയുടെ ആ ഗ്യാപ്പിലേക്കാണ് ഫ്രഞ്ച് കമ്പനിയായ റെനോ ക്വിഡിനെ ഓടിച്ചു കയറ്റിയത്. അരങ്ങേറി രണ്ടരവര്‍ഷത്തിനകം 1.30ലക്ഷം കാറുകള്‍ നിരത്തില്‍ നിറയണമെങ്കില്‍, ക്വിഡിനെ കിടിലന്‍ എന്നല്ലാതെ എന്തു വിളിക്കും?

ആകാര ഭംഗിയും ഫീച്ചറുകളും ഒരുപോലെ ഒത്തിണങ്ങിയ ബജറ്റ് കാര്‍ ക്വിഡ് അല്ലാതെ ഇന്ന് മറ്റൊന്നില്ല. എല്ലാ ഫീച്ചറുകളുമുള്ള ഫുള്‍ ഓപ്ഷന്‍ ക്വിഡ് നിരത്തിലിറക്കാന്‍ പരമാവധി അഞ്ചുലക്ഷം രൂപ മതി. കുറഞ്ഞ വിലയ്‌ക്ക് കൂടുതല്‍ ആഡംബരം, അതാണ് ക്വിഡിന്റെ പ്രത്യേകത. സ്‌പോര്‍ട്ട് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്.യു.വി)എന്ന ലേബലും ക്വിഡിന് സ്വന്തം. ഡ്രൈവിങ് പൊസിഷന്‍ ഉയര്‍ന്ന തലത്തിലാണ്. അതിനാല്‍, റോഡിലുള്ള എല്ലാ വാഹനങ്ങളും കണ്ടു തന്നെ ഡ്രൈവ് ചെയ്യാം. ഇത് അപകട സാധ്യതകള്‍ ഇല്ലാതാക്കും. ചുരുക്കിപ്പറഞ്ഞാല്‍ നഗരയാത്രയ്‌ക്ക് മിടുക്കനാണ് ക്വിഡ്.

ആദ്യമായി നിരത്തിലെത്തുമ്പോള്‍ ക്വിഡിന്റെ എന്‍ജിന്‍ കരുത്ത് 799 സിസിയായിരുന്നു. സ്റ്റാന്‍ഡേര്‍ഡ്, ആര്‍എക്‌സ്ഇ, ആര്‍എക്‌സ് എല്‍, വേരിയന്റുകള്‍ക്കെല്ലാം കുറഞ്ഞ കരുത്തായിരുന്നു. അതുകൊണ്ടുതന്നെ മൈലേജ് ചാമ്പ്യനായിരുന്നു ക്വിഡ്. ഒരു ലിറ്റര്‍ പെട്രോളില്‍ 25.2 കിലോ മീറ്ററായിരുന്നു മൈലേജ്. ഒരു ചെറുകാറിന് നല്‍കാവുന്ന മികച്ച മൈലേജായിരുന്നു അത്.

പക്ഷേ, മൈലേജ് ഇഷ്ടപ്പെടുന്നവരേക്കാള്‍ എന്‍ജിന്‍ കരുത്ത് ആഗ്രഹിച്ചവര്‍ ഏറെയായിരുന്നു. 1.0ആര്‍എക്‌സ്എല്‍ ഇറക്കി എന്‍ജിന്‍ ശേഷി 999 സിസിയായി ക്വിഡ് ഉയര്‍ത്തി. ഒപ്പം, 23 കിലോമീറ്റര്‍ മൈലേജ് ഉറപ്പിക്കാനും കഴിഞ്ഞു.

എഎംടി ആര്‍എക്‌സ്എല്‍ വേരിയന്റിലേക്കെത്തിയപ്പോള്‍ ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റില്‍ 24 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ക്വിഡിനായി. എന്‍ജിന്‍ ശേഷി 999 സിസിയില്‍ നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഇത്. ഒടുവിലെത്തിയ ക്ലൈംബര്‍ 1.0എഎംടി ഓട്ടോമാറ്റിക്കിലും 24.04 കിലോ മീറ്റര്‍ മൈലേജ് നിലനിര്‍ത്താന്‍ ക്വിഡിന് കഴിഞ്ഞു.

മൈലേജ് ചാമ്പ്യനെന്ന പേരിനൊപ്പം അകവുംപുറവും ഭംഗിയുള്ളതാണ് ക്വിഡ്. ഏഴിഞ്ച് ടച്ച് സ്‌ക്രീന്‍, നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, കീലെസ് എന്‍ട്രി എന്നിവ എടുത്തുപറയണം. നല്ല ലെഗ് സ്‌പെയ്‌സുള്ളതിനാല്‍ നീണ്ടയാത്രയില്‍ ഇരുന്ന് മുഷിയില്ല. 2.89 ലക്ഷം രൂപ മുതല്‍ 4.72 ലക്ഷം രൂപവരെയാണ് ക്വിഡിന്റെ വിവിധ വേരിയന്റുകളുടെ എക്‌സ് ഷോറൂം വില. ക്വിഡിന്റെ ജനപ്രിയത കൂടി വന്നപ്പോള്‍, ശക്തനായ എതിരാളിയെക്കണ്ടത്താന്‍ പല കാര്‍ കമ്പനികളും തലപുകച്ചു തുടങ്ങി.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Thiruvananthapuram

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

Kerala

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

Kerala

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

India

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.