Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പതഞ്ജലിയുടെ വാര്‍ഷിക വരുമാനം 10,561 കോടിരൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 10:35 pm IST
in Business

 

ന്യൂദല്‍ഹി: പതഞ്ജലിയുടെ വാര്‍ഷിക വരുമാനം 10,561 കോടി രൂപയായി ഉയര്‍ന്നതായി ബാബാ രാംദേവ്. പതഞ്ജലി ആയുര്‍വേദയ്‌ക്ക് 9,346 കോടി രൂപയും ദിവ്യ ഫാര്‍മസിക്ക് 870 കോടി രൂപയുമാണ് വാര്‍ഷിക വരുമാനമെന്നും ബാബാ രാംദേവ് വിശദീകരിച്ചു. ദല്‍ഹിയില്‍ നടന്ന പതഞ്ജലി ഗ്രൂപ്പിന്റെ വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാംദേവ്.

ഏതൊരു അന്താരാഷ്‌ട്ര കമ്പനിയുടെ ഉല്‍പ്പന്നത്തോടും കിടപിടിക്കുന്നതും അതിനേക്കാള്‍ ഗുണമേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങളാണ് പതഞ്ജലി വിപണിയിലെത്തിക്കുന്നതെന്ന് രാംദേവ് പറഞ്ഞു. രാജ്യമാസകലം 12,000 വിതരണക്കാരാണ് പതഞ്ജലിക്കുള്ളത്. പതഞ്ജലിയുടെ ശുദ്ധമായ പശുവിന്‍ നെയ്യ് കഴിഞ്ഞവര്‍ഷം 1,467 കോടി രൂപയാണ് വിപണിയില്‍ നിന്ന് നേടിയത്. ടൂത്ത്‌പേസ്റ്റായ ദന്തകാന്തിയ്‌ക്ക് 940 കോടി രൂപയാണ് വാര്‍ഷിക ആദായം. പതഞ്ജലി തേന്‍ 335 കോടിയും ഫേസ് വാഷ് 228 കോടിയും ച്യവനപ്രാശ് 176 കോടി രൂപയും നേടി.

വിദേശ കമ്പനികളായ എംഎച്ച്‌സി, യൂണിലിവര്‍, നെസ്ലെ, പിഎന്‍ജി, കോള്‍ഗേറ്റ് തുടങ്ങിയവയ്‌ക്കെതിരെയാണ് പതഞ്ജലിയുടെ പോരാട്ടമെന്നും രാജ്യത്തെ കൊള്ളയടിക്കുന്ന വിദേശ കമ്പനികള്‍ക്ക് ശക്തമായ ബദലായി പതഞ്ജലി മാറിക്കഴിഞ്ഞതായും രാംദേവ് പറഞ്ഞു. 30,000 കോടിരൂപയുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി അടുത്ത വര്‍ഷത്തോടെ ഗ്രൂപ്പ് കൈവരിക്കും. 2019ഓടെ ഇത് 60,000 കോടി രൂപയുടേതായി ഉയരും. പതഞ്ജലിയുടെ വികസനത്തിനായി രണ്ടായിരത്തിലേറെ ശാസ്ത്രജ്ഞരടക്കമുള്ള വലിയ സംഘം പ്രവര്‍ത്തിക്കുന്നതായും രാംദേവ് പറഞ്ഞു.

സൈനികരുടെ മക്കള്‍ക്കായി പതഞ്ജലി ആവാസീയ സൈനിക് സ്‌കൂള്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുമെന്നും പതഞ്ജലി റസ്റ്റോറന്റുകളും ടെക്‌സ്‌റ്റൈല്‍ മേഖലയിലേക്കുള്ള വിപുലീകരണവും ഉടനുണ്ടാകുമെന്നും രാംദേവ് വിശദീകരിച്ചു. ഇന്ത്യയിലെ എല്ലാ ഭാഗത്തു നിന്നുമായി പഴയ ലിപിയിലുള്ള താളിയോലകളും മറ്റു രേഖകളും ശേഖരിക്കുന്നതായും അതു ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുമെന്നും പതഞ്ജലി മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

പുതിയ വാര്‍ത്തകള്‍

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.