Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പാവറട്ടി തിരുനാള്‍ വെടിക്കെട്ടിന് അനുമതിയില്ല: ഇന്ന് കൂട്ട ഉപവാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 09:53 pm IST
in Thrissur

തൃശൂര്‍: പാവറട്ടി സെന്റ് ജോസഫ് പളളി തിരുനാളിനോടനുബന്ധിച്ച് മെയ് 5, 6, 7 തീയതി വെടിക്കെട്ട് പൊതു പ്രദര്‍ശനങ്ങള്‍ നടത്തുന്നത് പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്‌ക്കും ഭീഷണിയുളളതിനാല്‍ വെടിക്കെട്ട് ലൈസന്‍സിനുളള അപേക്ഷ നിരസിച്ചതായി ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ അറിയിച്ചു.ഇതില്‍ പ്രതിഷേധിച്ച് സംയുക്ത വെടിക്കെട്ട് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കൂട്ട ഉപവാസവും തുടര്‍ന്ന് നിരാഹാര സമരവും നടത്തും.

അനധികൃത വെടിക്കെട്ട് നടക്കാതിരിക്കുവാന്‍ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കേണ്ടതാണ്. വെടിക്കെട്ടു നടത്തുന്നതിന് ഉദ്ദേശിച്ച സ്ഥലത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ 17 വീടുകള്‍, കോണ്‍വെന്റ്,സ്‌ക്കൂളുകള്‍, ഓഡിറ്റോറിയം, മറ്റു സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുവെന്ന് ചാവക്കാട് തഹസില്‍ദാര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

കൂടാതെ എല്ലാ താമസക്കാരുടെയും സമ്മതപത്രങ്ങള്‍ ലഭിച്ചിട്ടില്ല. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നതിന് താല്‍കാലിക ഷെഡ് നിര്‍മ്മിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ചട്ടപ്രകാരം ലൈസന്‍സോടുകൂടിയ മാഗസിനുകള്‍ ആവശ്യമാണ്. സമീപത്ത് പളളിയില്‍ വെടിവഴിപാടിനു കരിമരുന്നു സൂക്ഷിക്കുന്നുണ്ട്.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലപരിശോധന നടത്തി സ്‌കെച്ചു പ്രകാരമുളള സ്ഥലത്ത് വെടിക്കെട്ട് നടത്തുന്നതിന് സാദ്ധ്യമാണോ എന്ന് പുന:പരിശോധന നടത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതനുസരിച്ച് തൃശൂര്‍ ജില്ല പോലീസ് മേധാവി (സിറ്റി) റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. വെടിക്കെട്ട് നടത്തുന്ന പരിസരം ജനം തിങ്ങിപ്പാര്‍ക്കുന്നതും പല തരത്തിലുളള സ്ഥാപനങ്ങള്‍ ഉള്‍ക്കൊളളുന്നതുമാണ്.

വെടിക്കെട്ട് സ്ഥലത്തു നിന്നും സുരക്ഷിതമായി ജനങ്ങളെ മാറ്റി നിര്‍ത്തുന്നതിനുളള സൗകര്യങ്ങള്‍ ഇല്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ ജനത്തെ ഒഴിപ്പിക്കുന്നതിനോ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിര്‍ത്തുന്നതിനോ സൗകര്യമോ സ്ഥലമോ പളളി പരിസരത്ത് ഇല്ലെന്നും വെടിക്കെട്ടിന് അനുമതി നല്‍കേണ്ടതില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

Main Article

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

Kerala

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

Editorial

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

പുതിയ വാര്‍ത്തകള്‍

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.