Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പേരിലും അഭിനയത്തിലും ചക്രവര്‍ത്തിയായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 09:59 am IST
inEntertainment

പേരിന്റെ കൂടെ ഒരു ചക്രവര്‍ത്തി. പറയാനും കേള്‍ക്കാനും ഒരിമ്പമുണ്ടാകും. പക്ഷേ അത്തരം ഇമ്പത്തേക്കാള്‍ ഗൗരവമായിരുന്നു ആളെ കണ്ടാല്‍. വിനു ചക്രവര്‍ത്തി അങ്ങനെയായിരുന്നു. വിനു എന്ന ലാളിത്യവും ചക്രവര്‍ത്തി എന്ന സഗൗരവവും. രണ്ടുംകൂടി ചേരുമ്പോള്‍ നാലഞ്ചു ഭാഷകളിലായി സ്വഭാവ നടന്റെ തന്മയീ ഭാവവുമായി ആയിരത്തിലേറെ ചിത്രങ്ങള്‍.

കഴിഞ്ഞ ദിവസം വിനു ചക്രവര്‍ത്തി മരിച്ചപ്പോള്‍ പ്രേക്ഷകന്‍ ഓര്‍ത്തത് തമിഴ് ചുവയുള്ള ആ മലയാളമാണ്. ചിലപ്പോഴത് നര്‍മ്മമായും പലപ്പോഴും രോഷമായും നിറഞ്ഞിട്ടുണ്ട്. കരിവീട്ടി നിറവും ഉറച്ച ദേഹവും കത്തുന്ന കണ്ണുകളുമായി വിനു അവതരിപ്പിച്ച വില്ലന്‍ വേഷങ്ങള്‍ ഒരര്‍ഥത്തില്‍ അയാളുടെ നായകവേഷമായിരുന്നു.സിനിമകള്‍ കണ്ടിറങ്ങുമ്പോള്‍ നായകനൊപ്പം വിനുവിന്റെ വില്ലനും കൂടെയുണ്ടാകുമായിരുന്നു.

അഭിനയത്തില്‍ പക്വതയുടെ പൂര്‍ണ്ണതയോ പെരുമാറ്റത്തിന്റെ വ്യക്തതയോ ഉണ്ടായിരുന്നു വിനു ചക്രവര്‍ത്തിയുടെ വേഷങ്ങള്‍ക്ക്. കഥാപാത്രങ്ങളോടു ശരീര ഭാഷ ചേര്‍ത്തുകൊണ്ടുള്ളൊരു നടനമായിരുന്നു ഈ നടന്റേത്. നല്ല നാടനും തനി നഗരവാസിയും ഭദ്രമായിരുന്നു വിനുവില്‍.

തിരക്കഥാകൃത്തും സംവിധായകനുമൊക്കയായിട്ടും നടനായി തിളങ്ങാനായിരുന്നു വിനു ചക്രവര്‍ത്തിക്കു യോഗം. അത് അതിന്റെ എല്ലാത്തരത്തിലും പൂവണിഞ്ഞതുകൊണ്ടാണ് വേറിട്ട വേഷങ്ങളിലൂടെ അദ്ദേഹത്തിന് ആയിരത്തോളം സിനിമകളുടെ ആസ്തി ഉണ്ടായത്.

മലയാളിക്ക് പരിചിതനായിരുന്നു വിനു ചക്രവര്‍ത്തി.

മുപ്പതോളം മലയാള സിനിമകളില്‍ വിനു അഭിനയിച്ചു. ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം സംഘമായിരുന്നു ആദ്യം. അത് വന്‍ ഹിറ്റായിരുന്നു.മേലേ പറമ്പില്‍ ആണ്‍വീട്, രാജധാനി, കിടിലോല്‍ക്കിടിലം തുടങ്ങിയ സിനിമകള്‍ ചിരിക്കാനും നടുങ്ങാനുമൊക്കെയായി മലയാളത്തിനുമുണ്ട്. സിനിമാതാരങ്ങള്‍ മരിച്ചശേഷവും അവരുടെ ചിത്രങ്ങള്‍ ഓടിക്കൊണ്ടിരിക്കും. പ്രേക്ഷകരില്‍ അവര്‍ അങ്ങനെ സജീവമാകും. വിനു ചക്രവര്‍ത്തിയും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.