Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിനോദ് ഖന്ന: ഓര്‍മകളിലെ ഇരമ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 01:44 pm IST
in Entertainment

അന്നത്തെ ചെറുപ്പം കൂടുതല്‍ ചെറുപ്പമായിരുന്നു. ഇന്നത്തെ ചെറുപ്പം കൂടുതല്‍ കൗമാരം ആകുംപോലെ. അന്നത്തെ യൗവനം സ്ഥിരതയുടേതായിരുന്നു. ഇന്നത്തെ ചെറുപ്പം കൗമാരത്തിന്റെ ആകാംക്ഷകള്‍ പോലെയാണ്. അതുകൊണ്ടു തന്നെ അന്നത്തെ സൂപ്പര്‍താരം വിനോദ് ഖന്ന ആവേശത്തിന്റെ സ്ഥിരതയായിരുന്നു. ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ ആകാംക്ഷകളുടെ കൗതുകം പോലെ വന്നുപോകുന്നവരും. വാര്‍ധക്യത്തിന്റെ പടിവാതിലിലാണ് അന്നത്തെ ചെറുപ്പം ഇന്ന്. അവരുടെ സിനിമാ യാമങ്ങളെ സുഗന്ധമാക്കിയ രാജകുമാരനാണ് വിനോദ് ഖന്ന. അദ്ദേഹം മരിച്ചെന്ന് ഞെട്ടലോടെ അറിയുമ്പോഴും ഖന്നയിലെ നായകനാണ് അവരില്‍ അപ്പഴും ഇരമ്പുന്നത്.

പലരേയുംപോലെ വില്ലനായി വന്ന് നായകനാകുകയായിരുന്നു വിനോദ് ഖന്ന. കുമരിപ്പെണ്‍ എന്ന എംജിആര്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പായ മാന്‍ കാ മീതില്‍ സുനില്‍ദത്തായിരുന്നു നായകന്‍. ഒരുപടി നായകനെക്കാളും തിളങ്ങി വില്ലനായ ഖന്ന. തുടര്‍ന്നങ്ങോട്ട് ഒരുപിടി വില്ലന്‍ വേഷങ്ങളില്‍ നായകനെപ്പോലെ തന്നെ കുതിച്ചു ഖന്ന. അതൊരു ജൈത്ര യാത്രയായിരുന്നു. പ്രക്ഷുബ്ധ യൗവനത്തിന്റെ പ്രതിനിധികളായ ബച്ചനേയും ധര്‍മേന്ദ്രയേയും പോലെ ഖന്നയും തിളങ്ങി. 1970കളും 80കളും വിനോദ് ഖന്നയുടേയും കൂടി വര്‍ഷമായിരുന്നു. എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളായ അമര്‍ അക്ബര്‍ ആന്റണി, കുര്‍ബാനി, ഇന്‍സാഫ് ഖന്നയുടെ താരമൂല്യം ഉയര്‍ത്തിയ ചിത്രങ്ങളാണ്. പ്രണയവും വിഷാദവും ആക്ഷനുമൊക്കെ ഈ നടന്റെ കൈയില്‍ ഭദ്രമായിരുന്നു. ആ കാലത്തെ ആക്ഷന്‍ ഹീറോ സങ്കല്‍പം ഖന്നയില്‍ കാണുകയായിരുന്നു പ്രേക്ഷകന്‍. ഈ പഞ്ചാബിയുടെ ഒത്ത ശരീര ഘടന ഇതിനു പോരുന്നതായിരുന്നു. 1968മുതല്‍ 140 ചിത്രങ്ങളില്‍ അഭിനയിച്ചു.

രാഷ്‌ട്രീയ മാന്യതയുടെ മാതൃകയായിരുന്നു വിനോദ് ഖന്ന. ബിജെപി എംപിയായിരുന്നു. നാലു തവണ എംപിയായിരുന്നു. കേന്ദ്രമന്ത്രിയുമായിരുന്നു. വ്യക്തിയെ സംബന്ധിച്ചും നടനെ സംബന്ധിച്ചും 70വയസ് അത്രവലിയ പ്രായമല്ല. നടന്റെ കാര്യത്തില്‍ ഇപ്രായം യൗവനമാണ്. കാന്‍സര്‍ ആക്രമിച്ചില്ലായിരുന്നെങ്കില്‍ വിനോദ് ഖന്ന 70ന്റെ ചെറുപ്പത്തിലായിരുന്നേനെ. നമുക്കു പ്രായമായാലും ചിലരുടെ സാന്നിധ്യവും ഓര്‍മകളും നമ്മെ ചെറുപ്പമാക്കും. അത്തരം ഇരമ്പുന്ന കാലത്തിന്റെ ഹീറോ ആണ് അന്നത്തെ പ്രേക്ഷകന് വിനോദ് ഖന്ന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.