Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മന്ത്രി എം.എം. മണിക്കെതിരെ നാടെങ്ങും പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 11:08 pm IST
in Kozhikode

കോഴിക്കോട്: പെമ്പിള ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച മന്ത്രി എം.എം. മണിക്കെതിരെ പ്രതിഷേധവുമായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍. നഗരത്തില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ മന്ത്രി എം.എം. മണിയുടെ കോലത്തില്‍ ചൂലുകൊണ്ട് അടിച്ച് പ്രതിഷേധിക്കുകയും ചെയ്തു. മുതലക്കുളത്ത് നിന്നാരംഭിച്ച പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. പ്രതിഷേധം മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാ സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിനു തന്നെ അപമാനമായി മാറിയ മന്ത്രി രാജിവെക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി അദ്ധ്യക്ഷത വഹിച്ചു. ദീപ ടി. മണി, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ലീലാ ഭായി, രജിത, ഷീജ സുരേഷ്, അഡ്വ. അശ്വതി, ശ്രീജ, ശുഭലത, സബിത പ്രഹ്ലാദന്‍, ലതിക എന്നിവര്‍ നേതൃത്വം നല്‍കി.

ബാലുശ്ശേരി: ബിജെപി പ്രവര്‍ത്തകര്‍ ബാലുശ്ശേരി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. ബസ്സ്റ്റാന്റ് പരിസരത്ത് മന്ത്രിയുടെ കോലവും കത്തിച്ചു. പ്രതിഷേധ യോഗം ബിജെപി ഉത്തരമേഖല പ്രസിഡണ്ട് വി.വി. രാജന്‍ ഉദ്ഘാടനം ചെയ്യും. സുഗീഷ് കൂട്ടാലിട അധ്യക്ഷത വഹിച്ചു. എം.സി. ശശീന്ദ്രന്‍, ടി. ബാലസോമന്‍, ശോഭാരാജന്‍, ആര്‍.എം. കുമാരന്‍, എന്നിവര്‍ സംസാരിച്ചു. ടി. സദാനന്ദന്‍, വട്ടക്കണ്ടി മോഹനന്‍, ഷൈനി ജോഷി, ഇ. പ്രകാശ്, രാജേഷ് പുത്തഞ്ചേരി, പ്രകാശന്‍ നാറാത്ത്, പ്രമോദ് ശിവപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫറോക്ക്: മന്ത്രി എം.എം. മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ഫറോക്ക് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി മണിയുടെ കോലം കത്തിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട് ഉദ്ഘാടനം ചെയ്തു. ബേപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വിജയ് അദ്ധ്യ ക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ ടി. നിവേദ്, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുമീഷ്, ജനറല്‍ സെക്രട്ടറി സുഭാഷ് എന്നിവര്‍ സംസാരിച്ചു.

കൊയിലാണ്ടി: ബിജെപി കൊയിലാണ്ടി മുന്‍സിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി എം.എം.മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ പ്രകടനം നടത്തി. വി.കെ. മുകുന്ദന്‍, മനോജ്, സച്ചിന്‍ ചെങ്ങോട്ടുകാവ് എന്നിവര്‍ നേതൃത്വം നല്‍കി.

വടകര: എം.എം. മണി രാജി വെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ വടകരയില്‍ എം.എം. മണിയുടെ കോലം കത്തിച്ചു. പി.എം. അശോകന്‍, സി.പി. ചന്ദ്രന്‍, വിജയലക്ഷമി, മടപ്പള്ളി ശ്രീധരന്‍, അടിയേരി രവിന്ദ്രന്‍, രഗിലേഷ് അഴിയൂര്‍ എന്നിവര്‍ നേത്യത്വം നല്‍കി.

നന്മണ്ട: എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നന്മണ്ടയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സി ദാമോദരന്‍, എ.എം പ്രഭാകരന്‍, എടവന ശ്രീധരന്‍, കെപി പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Varadyam

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം
Varadyam

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

Kerala

പോലീസ് പരിശോധനയ്‌ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌
Varadyam

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

പുതിയ വാര്‍ത്തകള്‍

വായന: ദുശ്ശള പുനര്‍വായനയില്‍

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഭാരതത്തിന്റെ ഇന്ധന തന്ത്രം

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.