Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പാലക്കാട് നഗരസഭയില്‍ മദ്യ വില്‍പ്പന ശാലകള്‍ക്ക് ലൈസന്‍സ് നല്‍കില്ല – നഗരസഭാ ചെയര്‍പേഴ്‌സണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 09:28 pm IST
inPalakkad

പാലക്കാട്: നഗരസഭാ പരിധിയില്‍ മദ്യ വില്‍പ്പനശാലകള്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് നഗരസഭാ ഭരണസമിതി തീരുമാനം. ജനവാസ മേഖലയിലുള്ള മദ്യ വില്‍പ്പന ശാലകള്‍ പ്രദേശവാസികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് ഭരണസമിതി തീരുമാനത്തിലെത്തിയത്.

ജില്ലാ കലക്റ്ററുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല എക്—സൈസ് ജനകീയ സമിതിയുടെ യോഗത്തിലാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഭരണസമിതി തീരുമാനം അറിയിച്ചത്. ഇതിന്റെ ഭാഗമായി പാലക്കാട് കൊപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന കെ.എസ്.ബി.സി ഔട്ട്‌ലെറ്റ് ഇനിമുതല്‍ പ്രവര്‍ത്തിക്കില്ല. മറ്റ് മദ്യ വില്‍പ്പനശാലകള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മദ്യ വില്‍പ്പനശാലകള്‍ അടച്ചുപൂട്ടിയതോടെ നിലവിലുള്ള മദ്യ വില്‍പ്പനശാലകളില്‍ നിയന്ത്രണാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് മുതലെടുത്ത് ചിലര്‍ മൂന്ന് ലിറ്ററിലധികം മദ്യം ക്യുവില്‍ നിന്ന് പലതവണകളിലായി വാങ്ങി അനധികൃത വില്‍പ്പനനടത്തുന്നത് എക്‌സൈസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നിയമനടപടികള്‍ സ്വീകരിക്കുന്നത്. ഇത്തരക്കാരെ ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ബി.സി ഉദ്യോഗസ്ഥര്‍ എക്‌സൈസിനെ അറിയിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

ഉള്‍പ്രദേശങ്ങളില്‍ ഓട്ടോറിക്ഷയിലും വീടുകളിലും അനധികൃത കച്ചവടം നടത്തുന്നവര്‍ക്കെതിരെ പൊലീസിന്റെ സഹയാത്തോടെ വ്യാപക പരിശോധനയാണ് എക്—സൈസ് നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ എക്‌സൈസ് കമ്മീഷനര്‍ സ്‌പെഷല്‍ ഡ്രൈവ് പ്രഖ്യാപിച്ച് ആര്‍പിഎഫുമായി ചേര്‍ന്ന് 70ഉം പോലീസുമായി ചേര്‍ന്ന് 12ഉം റെയ്ഡുകള്‍ നടത്തി. വ്യാജ മദ്യ നിര്‍മാണം തടയുന്നതിന് നിരന്തര പരിശോധനകളാണ് നടത്തുന്നത്.

ഇതര സംസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഊടുവഴികളിലൂടെ വരുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡര്‍ ചെക്കിങ് യൂണിറ്റും ഹൈവെ പെട്രോളിങും കര്‍ശനമാക്കി. ഇങ്ങനെ രേഖകളില്ലാത്ത 1.60 കോടി കള്ളപ്പണം, 950 ഗ്രാം സ്വര്‍ണം, 58.52 ഗ്രാം ഡയമണ്ട് ആഭരങ്ങള്‍ എന്നിവ കണ്ടെത്തി വാണിജ്യ നികുതി വകുപ്പിന് കൈമാറി. വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ എക്—സെസിന്റെ മഫ്തിയിലുള്ള സംഘം രഹസ്യ നിരീക്ഷണം നടത്തുന്നുണ്ട്.

കഞ്ചാവ് കൈവശം വെച്ചതിന് വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ഹോമിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരുമാസം എക്—സൈസ് നടത്തിയ പരിശോധനയില്‍ 214 അബ്കാരി കേസുകള്‍, 30 എന്‍.ഡി.പി.എസ് കേസുകള്‍, 294 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്— 205 പേരെ അറസ്റ്റ് ചെയ്തു. ഏഴ് കിലോ കഞ്ചാവ്, 32 ലിറ്റര്‍ ചാരായം, 2633 ലിറ്റര്‍ വാഷ്, 700 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 108 ലിറ്റര്‍ ബിയര്‍, 38 ലിറ്റര്‍ കള്ള്, ഏഴ്—ലിറ്റര്‍ തമിഴ്—നാട് നിര്‍മ്മിത വിദേശ മദ്യം, 140 കിലോ ഹാന്‍സ്, ഏഴ് കിലോ പാന്‍ മസാല, 459 ലഹരി ഗുളികകള്‍ എന്നിവയും ജില്ലയില്‍ നിന്ന് പിടിച്ചെടുത്തു.

എക്‌സൈസ് ഡെപ്യുട്ടി കമ്മീഷനര്‍ മാത്യുസ് ജോണ്‍, ജില്ലയിലെ വിവിധ എക്—സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍, കെ.എസ്.ബി.സി ഉദ്യോഗസ്ഥര്‍, മദ്യ നിരോധന സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.