Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അനധികൃത മദ്യവില്‍പനയും മൊബൈല്‍ ബാറുകളും സജീവമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 09:28 pm IST
inPalakkad

കൊല്ലങ്കോട്: മലയോര-ഗ്രാമപ്രദേശങ്ങളില്‍ അനധികൃത മദ്യവില്പന സജീവം. ഇതു തടയേണ്ട വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരം ലഭിച്ചിട്ടും് പരിശോധന നടത്താത്തതിനാല്‍ അനധികൃത മദ്യവില്പന കൊഴുക്കുകയാണ്.

കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട, വടവന്നൂര്‍ പഞ്ചായത്തുകളിലെ ചെറുകവലകളും മലയോര മേഖലകളിലെ തോട്ടങ്ങളും കേന്ദ്രീകരിച്ചാണ് മദ്യവില്പന്. നെന്മാറ, കൊല്ലങ്കോട്,ചിറ്റൂര്‍, എന്നിവിടങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദേശമദ്യഷാപ്പുകള്‍ നിര്‍ത്തിയതോടെയാണ് വാറ്റുചാരായവും അനധികൃത മദ്യവില്പനയും തിരിച്ചുവന്നത്. ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് മൊബൈല്‍ മദ്യവില്പനയും തുടങ്ങിയിരിക്കുന്നത്. കൊല്ലങ്കോട് തന്നെ പ്രവര്‍ത്തിക്കുന്ന അഞ്ചംഗ സംഘം ആയിരം രൂപ വീതം മുതല്‍ മുടക്കി സര്‍ക്കാര്‍ മദ്യ വില്ലനകേന്ദ്രത്തില്‍ നിന്നു ചെറു ബോട്ടിലുകള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് കൂടിയ വിലക്ക് വിറ്റ് കിട്ടുന്നതുക മുടക്കുമുതലില്‍ നിന്നും അവരവര്‍ എടുത്ത ശേഷം ലാഭം കിട്ടിയ തുകക്ക് വീണ്ടും മദ്യക്കുപ്പികള്‍ വാങ്ങി വില്പന നടത്തുകയാണ്.

പട്ടണത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കെട്ടിടം പണിക്ക് പോകുന്നവര്‍ വരെ ഇവരുടെ കസ്റ്റമറാണ്. വിഐപി കസ്റ്റമര്‍ മുതല്‍ ഇടത്തരമുള്ളവര്‍ക്ക് മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ മതി ഇവര്‍ മദ്യം എത്തിച്ചു കൊടുക്കും പറഞ്ഞ രൂപ കിട്ടുന്നതായും പറയുന്നു.ഇത്തരം വില്പനക്കാര്‍ സജീവമായി മദ്യ വില്പന നടത്തുമ്പോഴും രഹസ്യ വിവരം ലഭിച്ചാല്‍ മാത്രമെ പരിശോധനയുള്ളു കാരണം മതിയായ ഉദ്യോഗസ്ഥരില്ലെന്നതാണ് ഇവര്‍ പറയുന്ന ന്യായീകരണം.

ഒരു കാലത്ത് തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് സ്പിരിറ്റൊഴുകിയ വാളയാര്‍, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ആറ് വര്‍ഷമായി പിടികൂടിയത് ഒന്നോ രണ്ടോ തവണ മാത്രം.എന്നാല്‍ ആഡംബര വാഹനത്തില്‍ ഇപ്പോഴും സ്പിരിറ്റ് കടത്ത് സജീവമാണെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു ലഭിക്കുന്ന രഹസ്യവിവരം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ സ്പിരിറ്റ് കടത്തുന്ന വാഹനം തടയാനോ പിടിക്കാനോ പാടില്ലന്ന് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം ഇപ്പോഴും തുടരുന്നതായി പറയുന്നു. എലവഞ്ചേരി പഞ്ചായത്തിലെ കരിങ്കുളം കുംബളക്കോട് മലപ്രദേശം തുടങ്ങുന്ന സ്ഥലങ്ങള്‍ നെന്മാറ റെയിഞ്ചിന്റെ കീഴിലാണെന്നും ഇവിടെ വാഹനം ഇല്ലാത്ത കാരണത്താല്‍ ഉദ്യോഗസ്ഥരുടെ പരിശോധന കാര്യക്ഷമമല്ലന്ന് മനസ്സിലാക്കിയാണ് അനധികൃത മദ്യവില്പനയും വ്യാജവാറ്റ് ചാരായവില്പനയും ഈ പ്രദേശങ്ങളിലും മറ്റു ഭാഗങ്ങളിലും തകൃതിയില്‍ നടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.