Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൂറ്റനാട് ബസ് സ്റ്റാന്റിന് ശാപമോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 09:27 pm IST
in Palakkad

കൂറ്റനാട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കൂറ്റനാട് സ്റ്റാന്റില്‍ ഇന്നു മുതല്‍ ബസുകള്‍ കയറി തുടങ്ങും. ബസുകള്‍ കയറുന്നതു സംബന്ധിച്ച് നാഗലശ്ശേരി പഞ്ചായത്ത് ഓഫീസില്‍

ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ ടന്ന യോഗത്തിലാണ് തീരുമാനം.

ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റാന്റിന് മുന്‍വശത്തും, കെഎസ്ആര്‍ടിസി അടക്കമുള്ള മറ്റു ബസ്സുകള്‍ സ്റ്റാന്റില്‍ കയറിയും സര്‍വ്വീസ് നടത്തും. ബസ് സ്റ്റാന്റില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമായി പുനസ്ഥാപിച്ചിട്ടുണ്ട്. യാഗത്തില്‍ പോലീസ് അധികാരികള്‍, പ്രൈവറ്റ് ബസ് പ്രതിനിധികള്‍, കെഎസ്ആര്‍ടിസി പതിനിധികള്‍, വ്യാപാരികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

23 വര്‍ഷം മുമ്പ് 1994 ആഗസ്റ്റ് 12ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്ച്യുതാനന്ദനായിരുന്നു ഉദ്ഘാടകന്‍. കൂറ്റനാട് പട്ടാമ്പി റേഡിലാണ് വി.പി. ആതന്‍കുട്ടി സ്മാരക ബസ് സ്റ്റാന്റ്.

കൂറ്റനാട് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം, നഗരവികസനം തുടങ്ങി ഏറെ പ്രതീക്ഷയോടെയാണ് സ്റ്റാന്റ് ആരംഭിച്ചത്.എന്നാല്‍ പിന്നീടങ്ങോട്ട് നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച ബസ് സ്റ്റാന്റ് നോക്കുകുത്തിയായി മാറുന്ന കാഴ്ചയായിരുന്നു.ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രമാണ് ബസുകള്‍ സ്റ്റാന്റില്‍ കയറിയത്. സാമൂഹ്യ വിരുദ്ധരുടെ താവളമായി സറ്റാന്റ് മാറി.

കൂറ്റനാട് സെന്ററില്‍ നിന്ന് ഏറെ ദൂരത്തായി ബസ് സ്റ്റാന്റിന് വേണ്ടി സ്ഥലം ഏടുത്തതോടെ വിവാദങ്ങള്‍ക്ക് തുടക്കമായി. ബസ് സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് സ്റ്റാന്റില്‍ ബസുകള്‍ കയറ്റുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ആദ്യമൊക്കെ പോലീസ് സഹായത്തോടെ ബസുകള്‍ സ്റ്റാന്റില്‍ കയറിയിരുന്നെങ്കിലും പോലീസ് പിന്‍മാറിയതോടെ സ്റ്റാന്റിനെ കയ്യൊഴിയുകയായിരുന്നു.

സ്റ്റാന്റിനു സമീപത്തായി സബ് ട്രഷറി, കാര്‍ഷിക വികസന ബാങ്ക്, സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Kerala

കൈവശമുള്ളത് 10 ആനക്കൊമ്പുകളും 46 കിലോ ദന്തശില്‍പങ്ങളും; വനം വകുപ്പിന് പുതിയ കണക്കുകള്‍ നല്‍കി മോഹന്‍ലാല്‍

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

India

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.