Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വാഹന മോഷണ, കവര്‍ച്ചാ കേസിലെ പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2017, 08:35 pm IST
in Palakkad

ചെര്‍പ്പുളശ്ശേരി: വാഹനമോഷണം, സംഘം ചേര്‍ന്ന് പിടിച്ചുപറി നടത്തല്‍, വീടുകയറി ആക്രമണം, കവര്‍ച്ച എന്നീ കേസുകളിലെ പിടികിട്ടാ പുള്ളികളെ പൊലീസ് പിടികൂടി.

ചെത്തല്ലൂര്‍ ആനക്കുഴി വീട്ടില്‍ ബാബുരാജ് (27), പഴയ ലക്കിടി മുതുമുറ്റത്തുവീട്ടില്‍ അല്‍ മനാഫ് (24) എന്നിവരെയാണ് ഇന്നലെ ഷൊര്‍ണൂര്‍ ഡിവൈഎസ്പി കെ എം സെയ്തലവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി സിഐ: എ ദീപകുമാര്‍, എസ് ഐ: പി എം ലിബി എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രിക്കുശേഷം ഇവരുടെ വീടുകളില്‍നിന്ന് പിടികൂടിയത്. ഇവരുടെ കൂട്ടുപ്രതിയായ തൃക്കടീരി ഹാറൂണി (24) നെ പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം ചെര്‍പ്പുളശ്ശേരി എസ് ഐ പിടികൂടിയിരുന്നു. ഹാറൂണ്‍ ഇപ്പോള്‍ ജയിലിലാണ്.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിവിധ മോഷണ, കവര്‍ച്ചാ കേസുകളിലെ വിവരങ്ങള്‍ ഇവരില്‍നിന്ന് ലഭ്യമായിട്ടുണ്ട്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടാനാകുമെന്നും സിഐ എ ദീപകുമാര്‍ അറിയിച്ചു.സംഘം ചേര്‍ന്ന് പിടിച്ചുപറി, മോഷണം എന്നിവ ഇവരുടെ രീതിയായിരുന്നു. അമല്‍ മനാഫ് ഒരു വര്‍ഷമായി തൃക്കടീരിയിലാണ് താമസം. നാട്ടുകല്ലില്‍ കോഴി വണ്ടി തടഞ്ഞ് പണം കവര്‍ന്ന കേസില്‍ ഇവര്‍ പ്രതികളാണ്.

ചെര്‍പ്പുളശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ മൂന്നു അടിപിടി കേസും ഇവരുടെ പേരിലുണ്ട്. മണ്ണൂത്തി ഹൈവേ റോഡില്‍ വെച്ചാണ് കോഴി വണ്ടി തടഞ്ഞ് നിര്‍ത്തി 1.5 ലക്ഷം രൂപ കവര്‍ന്നത്. ഒറ്റപ്പാലം ബാറില്‍നിന്ന് ഒരു ഫ്രീസറും നാട്ടുകല്ലില്‍നിന്ന് പള്‍സര്‍ മോട്ടോര്‍ സൈക്കിളും, ശ്രീകൃഷ്ണപുരത്തുനിന്ന് എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പാലക്കാട്ടുനിന്ന് ലോറിയും മോഷണം നടത്തി എന്നീ കേസുകളും ഇവരുടെ പേരിലുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തില്‍ സിഐക്കും എസ് ഐക്കും പുറമെ എഎസ്‌ഐമാരായ അന്‍വര്‍, ജലീല്‍, ബിജു, സലാം, താഹിര്‍, സിപിഒമാരായ സജി, വിനോദ് എന്നിവരുമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

Samskriti

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി
Kerala

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

Football

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

Health

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.