Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കന്നുകാലി മേയ്‌ക്കലിന് നിരോധനം: 15 മുതല്‍ നിയമനടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 09:02 pm IST
inPalakkad

പാലക്കാട് : മലമ്പുഴ ജലാശയത്തിന് പരിസരത്ത് കന്നുകാലികള്‍ മേയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഏപ്രില്‍ 15 മുതല്‍ പിടിച്ച് കെട്ടി ലേലം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. ഇതു സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ജലസേചനവകുപ്പ് നടത്തിയ പരിശോധനയില്‍ ഡാമിലെ വെള്ളത്തില്‍ ഇ.കോലി ബാക്റ്റീരിയ കണ്ടെത്തി.

കന്നുകാലികളുടെ ഉടമസ്ഥരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത് മലമ്പുഴയില്‍ നടന്ന ചര്‍ച്ചയിലാണ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചത്. മാരക രോഗങ്ങള്‍ പടരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും പാലക്കാട് നഗരത്തിലെ രണ്ട് ലക്ഷത്തോളം ജനങ്ങളും ഷൊര്‍ണൂര്‍, പട്ടാമ്പി, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളും ഉപയോഗിക്കുന്ന വെള്ളം സംരക്ഷിക്കേണ്ടത് എല്ലാവരുടേയും ചുമതലയാണ്.

15 മുതല്‍ സംരക്ഷിത മേഖലയില്‍ കണ്ടെത്തുന്ന കന്നുകാലികളെ പിടിച്ച് കെട്ടി ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടും. ഉടമസ്ഥര്‍ക്കെതിരെ സംരക്ഷിത മേഖലയായതിനാല്‍ ഡിഫെന്‍സ് ആക്റ്റ് പ്രകാരം നടപടിയെടുക്കുന്നതുകൂടാതെ ജലമലിനീകരണ നിയന്ത്രണ ആക്റ്റ്, ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനെന്ന നിലയ്‌ക്ക് ജല്ലാ കലക്ടറില്‍ നിക്ഷിപ്തമായ അധികാരം എന്നിവയുടെ അടിസ്ഥാനത്തിലും നിയമനടപടി സ്വീകരിക്കും.

റിവെര്‍സൈഡ്, ഏലാട്ട്, വേലാപൊറ്റ എന്നിവിടിങ്ങളില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്നവര്‍ ഉപയോഗിക്കുന്ന കീടനാശിനികളെക്കുറിച്ച് അന്വേഷിക്കണമെന്ന് തദ്ദേശീയര്‍ ആവശ്യപ്പെട്ടു. പന്നിയും മാനും കാട്ടില്‍ നിന്നും സംരക്ഷിതമേഖലയിലേയ്‌ക്ക് കടക്കുന്നത് വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു. കോമ്പള്ളം ഭാഗത്തുള്ള പന്നിവളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ നടപടിയുണ്ടാവണമെന്നും ആവശ്യമുയര്‍ന്നു.

സംരക്ഷിതമേഖലയിലൂടെ റിങ് റോഡ് നിര്‍മിച്ചിട്ടും പൊതുജനങ്ങളും ടൂറിസ്റ്റുകളും കമ്പിവേലി പൊളിച്ച് ഡാം പരിസരത്ത് കടക്കുന്നതും നിരീക്ഷിക്കാന്‍ തീരുമാനിച്ചു. .യോഗത്തില്‍ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എന്‍്.ശിവദാസന്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി വര്‍ഗീസ് , അകമലവാരം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന്‍ , കേരള കര്‍ഷക സംരക്ഷണ അസോസിയേഷന്‍ പ്രസിഡന്റ് ഒ.ഇ.ജനാര്‍ദ്ദനന്‍, ഉദ്യോഗസ്ഥര്‍ പ്രദേശവാസികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

India

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.