Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വാഹന യാത്രക്കൊപ്പം വൈദ്യുതി ഉത്പാദിപ്പിച്ച് ഹരി നാരായണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 08:28 pm IST
in Palakkad

സുജിത്ത് പുലാപ്പറ്റ

പുലാപ്പറ്റ: ഡീസല്‍ ബുള്ളറ്റ് ഉപയോഗിച്ച് വീട്ടിലെ വൈദ്യുത ആവശ്യങ്ങള്‍ നിറവേറ്റുകയും, കൃഷിയിടം നനക്കാനാവശ്യമായ വെള്ളം കിണറ്റില്‍ നിന്നും പമ്പ്‌ചെയ്യുന്ന കണ്ടുപിടിത്തം ശ്രദ്ധേയമാവുന്നു.

കെഎസ്ആര്‍ടിസി ഡ്രൈവറായ പുലാപ്പറ്റ കിഴക്കേക്കര പുത്തന്‍വീട്ടിലെ ഹരിനാരായണനാണ് ഇപ്പോള്‍ നാട്ടിലെതാരം. 1982 മോഡല്‍ ഡീസല്‍ ബുള്ളറ്റിലാണ് ഹരിയുടെ പരീക്ഷണങ്ങള്‍ഏറയും നടക്കുന്നത്.

ഒരു ലിറ്റര്‍ ഡീസലില്‍ 85 കി.മീ യാത്രക്കു പുറമേ എട്ട് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് തോട്ടങ്ങള്‍ നനക്കുന്നതും ഇതെവണ്ടി ഉപയോഗിച്ചാണ്. വണ്ടി സ്റ്റാര്‍ട്ടാക്കിയശേഷം വീല്‍ ഘടിപ്പിച്ച് അത് തിരിയുന്നതിനനുസരിച്ച് മോട്ടോറായി മാറുന്ന തരത്തില്‍ വണ്ടിയില്‍ ഭേദഗതി വരിത്തിയാണ് പ്രവര്‍ത്തനം. 100 എഎച്ച് ബാറ്ററിയില്‍ ഇന്‍വെര്‍റ്റര്‍ ഉപയോഗിച്ച് വീട്ടിലെ എല്ലാവിധ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റുന്നുമുണ്ട്.

ഈ ആധുനിക കാലത്തും സ്വന്തം വീട്ടില്‍ വൈദ്യുതി കണക്ഷന്‍ എടുക്കാതെ എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുന്നു. നാട്ടിലെ കല്യാണ വിടുകളില്‍ പെട്ടെന്ന് കറന്റ് പോവുകയോ, കിണറുകളില്‍ വെള്ളം വറ്റിക്കുന്നതിനോ നാട്ടുകാര്‍ ആദ്യംഓടിയെത്തുന്നത് ഹരിയുടെ അടുത്തേക്കാണ്. ഒരു മടിയും കൂടാതെ തന്റെ ബുള്ളറ്റുമായി ആവശ്യക്കാരുടെ വീട്ടിലെത്തു.

ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ കെഎസ്ആര്‍ടിസി തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്ന് താത്ക്കാലിക അവധിയെടുത്തിരിക്കുകയാണ്.

വ്യായാമം ചെയ്യുന്നതിലൂടെ വീട്ടാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ഉണ്ടാക്കുന്നതിനുള്ള മെഷീന്‍ കണ്ടുപിടിക്കുന്നതിനുള്ള പണിപ്പുരയിലാണ്. ഇത് പ്രാവര്‍ത്തികമായാല്‍ വ്യക്തി നിര്‍മ്മാണത്തിലൂടെ വൈദ്യുതി എന്ന ആശയം സഫലമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി
Kerala

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

Football

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

Health

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

Main Article

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

പുതിയ വാര്‍ത്തകള്‍

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

മലയാളികളില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ്; കർണാടക സിഐഡി ഇൻസ്പെക്‌ടര്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.