Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വഴിയോര മരങ്ങളിലെ തോലുകള്‍ ഉരിച്ചെടുക്കുന്ന സംഘം സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 09:16 pm IST
inPalakkad

പാലക്കാട്: പരിസ്ഥിതി സംരക്ഷണനിയമങ്ങളും വനസംരക്ഷണ നിയമങ്ങളും കാറ്റില്‍ പറത്തി വഴിയോര തണല്‍ മരങ്ങളെ നശിപ്പിക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു.

വഴിയോര മരങ്ങളിലെ തോലുകള്‍ പൂര്‍ണ്ണമായും ഉരിച്ചെടുത്താണ് ഇത്തരം സംഘങ്ങള്‍ മരങ്ങളുടെ അന്തകരാവുന്നത്. ദേശീയ-സംസ്ഥാനപാതയോരങ്ങളിലും ഗ്രാമീണ റോഡുകളിലുമായി റോഡിനിരുവശത്തുമുള്ള തണല്‍ മരങ്ങളും ഔഷധമരങ്ങളുമാണ് കത്തിക്കിരയാക്കുന്നത്. വേപ്പ്, ഉങ്ങ്, തുടങ്ങി ഔഷധമരങ്ങളുള്‍പ്പെടെ എല്ലാ മരങ്ങളുടെയും പച്ചത്തോലുകളാണ് പ്രത്യേകതരത്തില്‍ ഉരിഞ്ഞെടുക്കുന്നത്.

സംഘങ്ങളുടെ കയ്യിലുള്ള പ്രത്യേകതരം മെഷീനുകളും, കഠാരപോലത്തെ കത്തികളുമുപയോഗിച്ച് ‘ഒ’ ആകൃതിയില്‍ മരങ്ങളില്‍ വരയ്‌ക്കുകയും ശേഷം മരത്തിന്റെ ശിഖരം മുതല്‍ അടിഭാഗം വരെയുള്ള തോലുകള്‍പൂര്‍ണ്ണമായും വലിച്ചെടുക്കുകയാണ് രീതി. ഇത്തരത്തില്‍ തോലുകള്‍ ഉരിഞ്ഞമരങ്ങള്‍ പൂര്‍ണ്ണസ്ഥിതിയാലാവാന്‍ പിന്നീട് വര്‍ഷങ്ങള്‍ വേണ്ടിവരും.

ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി മേഖലയായ കൊഴിഞ്ഞാമ്പാറ കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ തോലുകള്‍ വിറ്റുകാശാക്കുന്ന മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതെന്ന്. പകല്‍ സമയങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ സംഘങ്ങളായി സഞ്ചരിച്ച് തോലുകള്‍ ശേഖരിക്കുന്ന സംഘങ്ങള്‍ കൊഴിഞ്ഞാമ്പാറ സമീപമുള്ള പ്രദേശത്തെത്തി വേര്‍തിരിക്കുന്ന തോലുകള്‍ വാങ്ങാന്‍ പ്രത്യേകം സംഘങ്ങളെത്തും.

ഓരോതരത്തിലുള്ള തോലുകള്‍ക്കും പ്രത്യേകം വില ഇട്ടാണ് സംഘങ്ങള്‍ക്കു നല്‍കുന്നത്.ഇതില്‍ ഔഷധമരങ്ങളുടെ തോലുകള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ വില കിട്ടുന്നതെന്നാണ് രംഗത്തുള്ളവര്‍ തന്നെ പറയുന്നത്.ഇത്തരത്തില്‍ പല മേഖലകളായി തിരിഞ്ഞു സംഘങ്ങളായി പ്രവര്‍ത്തിക്കുന്നത് മരങ്ങളില്‍ നിന്നും ഉരിച്ചെടുക്കുന്ന തോലുകള്‍ ലോഡുകണക്കിനു തോലുകളാണ് മാസം തോറും അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്നും കയറ്റിപ്പോവുന്നത്.

ഔഷധനിര്‍മ്മാണ കമ്പനികള്‍ക്ക് ഇത്തരത്തില്‍ തോലുകള്‍ ശേഖരിക്കുന്നത് കഴിയാത്തതിനാലാണ് ഇത്തരത്തില്‍ തോലുരിക്കുന്ന സംഘങ്ങള്‍ രംഗത്ത് സജീവമാകാന്‍ കാരണമാവുന്നത്. വനസംരക്ഷണനിയമപ്രകരാം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യമായ കുറ്റമല്ലെന്നതും പിടിക്കപ്പെട്ടാല്‍ തന്നെ വനപാലകര്‍ കേവലം 100രൂപ വരെയോ പിഴചുമത്തുവെന്നതുമാണ് സംഘങ്ങളെ ഇത്തരംപ്രവൃത്തികള്‍ക്കു തുണയാവുന്നത്.

അയല്‍ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമൊക്കെ മരങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ നിയമം കര്‍ശനമാണെങ്കിലും കേരളത്തിന് ഇത് കാര്യക്ഷമമാകാത്തതാണ് ഇത്തരത്തില്‍ മറവില്‍ മരങ്ങളുടെ അന്തകരാവുകാന്‍ കാരണമാവുന്നത്. ഇത്തരത്തില്‍ മരങ്ങളുടെ തോലുരിക്കുന്ന സംഘങ്ങളെ പലതവണ താക്കീതു ചെയ്തിട്ടുള്ള ഇവരുടെ പ്രവര്‍ത്തനം പരസ്യമായി തുടരുകയാണെന്നും ഇതിനെതിരെ കര്‍ശനനടപടിയുമായി മുന്നോട്ടു പോവാനാണ് തീരുമാനമെന്നും പരിസ്ഥിതിപ്രവര്‍ത്തകനും തണല്‍മരങ്ങളുടെ സംരക്ഷകനുമായ രാംകുമാര്‍ പറയുന്നു.

ഒറ്റപ്പെട്ടറോഡുകളിലും വിജനമായ പ്രദേശങ്ങളിലും പകല്‍ സമയത്തു പോലും നടക്കുന്ന ഇത്തരം പ്രവണതകള്‍ പലരും കണ്ടില്ലെന്നുനടിക്കുന്നതുമൂലം ആയിരക്കണക്കിനു മരങ്ങളാണ് ഓരോദിവസവും സാമ്പത്തിക ലാഭത്തിനുവേണ്ടി നശിപ്പിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

India

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.