Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വാണിയംകുളത്ത് നെല്‍പ്പാടങ്ങള്‍ നികത്തുന്നത് വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 09:15 pm IST
inPalakkad

ഒറ്റപ്പാലം: വാണിയംകുളം പഞ്ചായത്ത് പരിധിയില്‍ നെല്‍പാടങ്ങള്‍ നികത്തി വ്യാപകതെങ്ങുകൃഷി. നെല്‍കൃഷിസംരക്ഷണത്തിനു വേണ്ടി പഞ്ചായത്ത് ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത ഡാറ്റാ ബാങ്കിലെ ഇരുപത്തിയഞ്ച് ശതമാനത്തോളം സ്ഥലങ്ങളിലുംതെങ്ങ്കൃഷിചെയ്യുന്നു.

കരഭൂമിയാക്കുന്നതിന്റെ ആദ്യപടിയായി വാഴ കൃഷിയും, വാഴകൃഷിയുടെ മറവില്‍ തെങ്ങുകൃഷിയും നടത്തുന്നു. നെല്‍പാടങ്ങളില്‍ ഹൃസ്വകാലവിളകള്‍ കൃഷി ചെയ്യാമെന്നസര്‍ക്കാര്‍ നിയമത്തെ മറപിടിച്ചാണു തെങ്ങുകൃഷികള്‍ ചെയ്തു വരുന്നത്.

തൃക്കങ്ങോട്, ചോറോട്ടൂര്‍ എന്നീപ്രദേശങ്ങളില്‍ തെങ്ങുകൃഷിവ്യാപകമാണ്. കൃഷിഭൂമി പരിവര്‍ ത്തനത്തിനു ഒരു അനുമദിയും നേടാതെയാണ് ഇത്തരം കൃഷികള്‍ ചെയ്യുന്നത്. വാണിയംകുളം വില്ലേജ്ഓഫീസറുടെയും, കൃഷിഓഫീസറുടെയും, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും നിസംഗമനോഭാവം ഇത്തരം കൃഷിക്കാര്‍ക്കു ഒരു പരിധിവരെ സഹായമാകുന്നതായി പറയുന്നു.വാണിയംകുളത്തെ നെല്‍കൃഷിയുടെ നാശത്തിനുകാരണം തെങ്ങുകൃഷിവ്യാപനമാണെന്നും ഇത് അധികാരികളുടെ പിടിപ്പുകേടന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. പലസ്ഥലത്തും നെല്‍പാടങ്ങളുടെ മദ്ധ്യഭാഗത്ത് തെങ്ങ്കൃഷിചെയ്തുവരുന്നു.

ഇതു കാരണം മറ്റ് പാടങ്ങളിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു. കെ.എല്‍.യു ലഭിച്ച സ്ഥലത്ത്‌വാര്‍ഷിക വിളകള്‍ കൃഷി ചെയ്യുവാന്‍ നിയമം ഇല്ലെന്നിരിക്കെ അധികാരികളുടെ ഒത്താശയോടെ പാടശേഖരങ്ങളില്‍ വ്യാപകമായി തെങ്ങ്, കമുക് തുടങ്ങിയവ കൃഷി ചെയ്തുതുവരുന്നു.ഇത് ചുറ്റുവട്ടത്തെ നെല്‍കൃഷി ഇല്ലാതാകാന്‍കാരണമാകുന്നു.

ജലക്ഷാമംരൂക്ഷമായ സാഹചര്യത്തില്‍ നെല്‍പാടങ്ങളാകുന്ന തണ്ണീര്‍തടങ്ങള്‍ നികത്തി വാര്‍ഷികവിളകള്‍ കൃഷി ചെയ്യുന്നതിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പാലിക്കുന്നില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

India

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.