Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സിപിഎമ്മിന് ബദല്‍ ബിജെപി : മുരളീധര്‍ റാവു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 09:14 pm IST
in Palakkad

പാലക്കാട്: പാര്‍ട്ടിക്കാര്‍ക്കു വേണ്ടി പാര്‍ട്ടിക്കാരാല്‍ നയിക്കുന്ന ഭരണകൂടമായി സംസ്ഥാന സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്ന് ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍റാവു അഭിപ്രായപ്പെട്ടു. ബിജെപി പാലക്കാട് ലോകസഭ മണ്ഡലം കണ്‍വെന്‍ഷന്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെതിരെ മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപി ക്കുമാത്രമേ കഴിയൂ. ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇവര്‍ക്ക് ജെഎന്‍യുവിലും ദല്‍ഹിയിലും ജനാധിപത്യധ്വംസനത്തെക്കുറിച്ച് പറയുവാന്‍ നൂറു നാക്കാണ്. കാശ്മീരിലെ വിഘടവാദികളുടെയും ദേശദ്രോഹികളുടെയും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുവാനും ആവേശമാണ്. എന്നാല്‍ കേരളത്തില്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കിയവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിയെ കാണാനെത്തിയ അമ്മയെ നടുറോഡില്‍ വലിച്ചിഴച്ച ജനാധിപത്യധ്വംസനത്തെക്കുറിച്ച് പാര്‍ട്ടിവക്താക്കള്‍ ഒരക്ഷരം പറയുന്നില്ല.കേരളത്തിലിന്ന് ഫാസിസ്റ്റ് ഭരണമാണ്.ക്രമസമാധാന നില തകര്‍ന്നു. സാധാരണക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും, പിന്നോക്ക വിഭാഗക്കാരുടെയും ജീവന്‍ സംരക്ഷിക്കുവാന്‍ കഴിയാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നത്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും സമാജ്വാദ് പാര്‍ട്ടിയും ഒരുമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ബിജെപി അധികാരത്തിലേറി. ഇതിനിടെ രാജ്യസഭയിലെ തന്റെ അംഗത്വം നിലനിര്‍ത്താന്‍ യെച്ചൂരി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തുകയാണ്. താമസിയാതെ സിപിഎം ബംഗാളിലെ മ്യൂസിയം പാര്‍ട്ടിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം ഏറെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ശത്രുക്കളെ പോലെ പെരുമാറുമ്പോള്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു.

നോട്ട് നിരോധനം തെരഞ്ഞെടുപ്പില്‍ ബിജെപിയെ ബാധിക്കുമെന്ന് പറഞ്ഞതിനുള്ള ചുട്ടമറുപടിയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വിജയം. ജിഎസ്ടി ബില്‍ പാസാക്കി, കള്ളപ്പണം തടയുന്നതിന് ഡിജിറ്റലൈസേഷന്‍ കൊണ്ടുവന്നു.ഒബിസി വിഭാഗങ്ങള്‍ക്കായി പുതിയൊരു കമ്മീഷന്‍ ആരംഭിച്ചു.

പാവങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കേരളത്തിന് അനുവദിച്ചെങ്കിലും അത് അവകാശപ്പെട്ടവര്‍ക്ക് ലഭിച്ചില്ല. കേരള സര്‍ക്കാര്‍ പ്രസ്തുത തുക വകമാറ്റി ചെലവഴിക്കുകയാണുണ്ടായത്.

2019ലെ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുന്നതിന് ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മണ്ഡലങ്ങളില്‍ വിജയിക്കുകയെന്നതായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. നേതാക്കളായ എം.ഗണേശന്‍, സി.കൃഷ്ണകുമാര്‍, എസ്.ആര്‍.ബാലസുബ്രഹ്മണ്യം, വി.രാമന്‍കുട്ടി, പ്രമീള ശശിധരന്‍, അഡ്വ.നാരായണന്‍ നമ്പൂതിരി,കെ.വി.ജയന്‍, കെ.ജി.പ്രദീപ് കുമാര്‍. പി.ഭാസി, കെ.എ.സുലൈമാന്‍, സിന്ധുരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി
Kerala

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

Football

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

Health

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

Main Article

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

പുതിയ വാര്‍ത്തകള്‍

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

മലയാളികളില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ്; കർണാടക സിഐഡി ഇൻസ്പെക്‌ടര്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.