Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മാലിന്യ സംസ്‌കരണം പുതിയ പദ്ധതികളുമായി പാലക്കാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:18 pm IST
inPalakkad

പാലക്കാട്: സംസ്ഥാനത്താദ്യമായി മാലിന്യ സംസ്‌കരണത്തിന് പുതിയ പദ്ധതികളുമായി പാലക്കാട് നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുന്നു. ചെലവു കുറഞ്ഞ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിചയപ്പെടുത്തി പരമാവധി വീടുകളിലും സ്ഥാപനങ്ങളും ഇവ സ്ഥാപിച്ചുള്ള സംസ്‌കരണ സംവിധാനമാണു നഗരസഭ ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ചുള്ള പ്രദര്‍ശനം ടൗണ്‍ഹാള്‍ അനക്‌സില്‍ ആരംഭിച്ചു.

വിവിധ രീതിയിലുള്ള മാലിന്യസംസ്‌കരണ ഉപാധികളുടെ മാതൃകകളും സംസ്‌കരണ രീതികളും വിശദീകരിക്കുന്ന 35ളം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഗാര്‍ഹിക മാലിന്യത്തില്‍ നിന്നും പാചകവാതകം ഉണ്ടാക്കുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാ്ന്റ് ഏറെ ഉപകാരപ്രദമാണ്. അര ക്യൂബിക്ക് മുതല്‍ രണ്ട് ക്യൂബിക്ക് കപ്പാസിറ്റിയുള്ള പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റിന് വില 8500 രൂപ മുതല്‍ 26,500 രൂപ വരെയാണ്.

ആധുനിക രീതിയില്‍ ഫറോ സിമന്റില്‍ നിര്‍മ്മിച്ച കക്കൂസ് ടാങ്കുകളും, വെള്ളം ശുചീകരണ യന്ത്രങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. പ്രകൃതിക്ക് കോട്ടം വരുത്താതെ മണ്ണില്‍ അലിഞ്ഞു ചേരുന്ന ഓക്‌സോ ബയോ ഡിഗ്രേഡബിള്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍, ഗാര്‍ബേജ് ബാഗുകള്‍ എന്നിവ വ്യാപരികള്‍ക്ക് ഏറെ ഉപകാരപ്രദമാവുന്നതാണ്. 180 ദിവസത്തിനുള്ളില്‍ ഇവ മണ്ണില്‍ അലിഞ്ഞുചേരും എന്ന പ്രത്യേകതയുമുണ്ട്. വെള്ളം ശുദ്ധീകരിക്കുന്നതിനായുള്ള യന്ത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. സാനിറ്ററി നാപ്കീനുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന മെഡിക്കല്‍ ഗ്രേഡ് സിലിക്കോണില്‍ നിര്‍മ്മിച്ച വീ കപ്പുകളും മേളയിലുണ്ട്. 12 മണിക്കൂര്‍ സുരക്ഷ നല്‍കുന്ന ഇവയുടെ കാലാവധി 10 വര്‍ഷമാണ്. 1200 രൂപയാണ് വില.

ഫ്‌ളാറ്റുകളിലെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ക്രെഡായിയുടെ ക്ലീന്‍ സിറ്റി പദ്ധതി പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ ഉടന്‍ ആരംഭിക്കും. ഒരു ദിവസം 40 കിലോ വരെ മാലിന്യം ഇതില്‍ നിക്ഷേപിക്കാം. 15 ദിവസത്തിനുള്ളില്‍ ഇവ ഡീഗ്രേഡ് ചെയ്യപ്പെടും.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ 15 ദിവസത്തിലൊരിക്കല്‍ ശേഖരിക്കും. ഇവ എറണാകുളം രവി പുരത്തെ പ്ലാസ്റ്റിക് ഷെഡ്ഡിംഗ് യൂണിറ്റിലെത്തിച്ച് തരികളാക്കും. ഇവ റോഡ് ടാറിംഗിനായി ഉപയോഗിക്കും. ആഴ്‌ച്ചയിലൊരിക്കല്‍ കമ്പനി പ്രതിനിധികള്‍ ഇവ പരിശോധിക്കാനെത്തും. നിലവില്‍ എറണാകുളം, തൃശൂര്‍, കോട്ടയം എന്നീജില്ലകളില്‍ മാത്രമാണ് കമ്പനിയുടെ പ്രവര്‍ത്തനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

India

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.