Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിനിമ ഇല്ലാതാക്കുന്ന അവകാശങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:23 pm IST
inEntertainment

പറഞ്ഞു പിടിച്ച് സിനിമ തന്നെ ഇല്ലാതാക്കുന്ന തര്‍ക്കങ്ങളിലും നിരോധനത്തിലുമാണോ സിനിമാക്കാര്‍. നാളെ എ ക്‌ളാസ് തിയറ്ററുകള്‍ അടച്ചിടുന്നതോടെ സിനിമാ പ്രതിസന്ധി കടുക്കുകയാണ്. അവകാശ വാദങ്ങളും തര്‍ക്കവും വെല്ലുവിളിയുമൊക്കെയായി നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും ഇരു ചേരിയിലായി പോരാടുമ്പോള്‍ എലിയെക്കൊല്ലാന്‍ ഇല്ലം ചുടുന്ന ആന്റിക്‌ളൈമാക്‌സിലേക്കാണ് മലയാള സിനിമയുടെ ഗതി.

തര്‍ക്കത്തിന്റെ അരങ്ങില്‍ നടക്കുന്നത് പൊതു ജനത്തിനറിയാമെങ്കിലും അണിയറയിലെ നിഗൂഢ അജണ്ടയെക്കുറിച്ച് അത്രയ്‌ക്കൊന്നും അറിവില്ല. ഫലത്തില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നതാണ് പരിഹാര ശ്രമങ്ങളും.

നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും വാശിയില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ന്യായങ്ങളും അവകാശവാദങ്ങളും എന്തുകൊണ്ട് സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന നിലയിലേക്കു മാറുന്നുവെന്നതാണ് ചോദ്യം.

ലാഭത്തിന്റെയും നഷ്ടത്തിന്റെയും വെട്ടിപ്പിന്റെയും കണക്കുകള്‍ക്കുപരി ഒരു വ്യവസായം തകര്‍ന്നാല്‍ ഉണ്ടാകുന്ന നഷ്ടം അതുമായി ജീവിക്കുന്നവര്‍ക്കാണെന്ന സത്യം എന്തുകൊണ്ട് ഇരുകൂട്ടരും മനസിലാക്കുന്നില്ലെന്നതാണ്. കാണികളാണ് സിനിമയുടെ നട്ടെല്ലെന്നു സിനിമാക്കാര്‍ പറയുമ്പോഴും സിനിമയെ നിലനിര്‍ത്തേണ്ടത് കാണികളുടെ ബാധ്യതയല്ലെന്നു കൂടി ഇക്കൂട്ടര്‍ മനസിലാക്കണം. മനുഷ്യനു സിനമയില്ലെങ്കില്‍ ജീവിക്കാനാവില്ലെന്ന് വിദൂരമായിപ്പോലും സിനിമാക്കാര്‍ ചിന്തിക്കുമെന്നു തോന്നുന്നില്ല.

മുഖ്യമായ ജീവിതാവശ്യങ്ങളില്‍പ്പെട്ടതുപോലുമല്ല സിനിമ. ഇനി ആവശ്യങ്ങളുടെ തെരഞ്ഞെടുപ്പില്‍ പെട്ടാല്‍ തന്നെയും റിമോട്ടില്‍ വിരലമര്‍ത്താന്‍ സ്വാതന്ത്ര്യമുള്ള പ്രേക്ഷകനു സിനിമ കാണാന്‍ തിയറ്റര്‍ വേണമെന്നില്ല. മലയാളം കാണണമെന്ന് നിര്‍ബന്ധവുമില്ല. കാക്കത്തൊള്ളായിരം വിനോദങ്ങള്‍ക്കിടയില്‍ ഒരു സിനിമ എന്നിരിക്കെ തന്നെയും മൊൈബലിലും ടിവിയിലുമുള്ള സിനിമകളില്‍ നിന്നും പ്രേക്ഷകരെ തിയറ്ററിലേക്കു പിടിച്ചിറക്കി കൊണ്ടു വരാന്‍ സിനിമാക്കാര്‍ക്കു കഴിയണം. പറഞ്ഞു വരുന്നതു ഒരു വ്യവസായം നിലനിര്‍ത്തേണ്ടതു അതു കൊണ്ടു ജീവിക്കേണ്ടവര്‍ തന്നെയാണ്. പേരും പെരുമയും അത്യാവശ്യം സൗകര്യങ്ങളുമായി ജീവിച്ചുപോകുന്നവരാണ് സിനിമയുടെ കീഴ്തട്ടിലുള്ളവര്‍പോലുമെന്നിരിക്കെ സിനിമാ പ്രതിസന്ധി ആയിരക്കണക്കിനു പേരുടെ ജീവിതത്തെ ബാധിക്കും.

തിയറ്റര്‍ ഉടമകളും നിര്‍മാതാക്കളും വിതരണക്കാരും മാത്രമായാല്‍ സിനിമയാകില്ല. പക്ഷേ ആ സത്യം മറക്കുന്നതുകൊണ്ടാവണം ചിലരുടെ തന്നിഷ്ടങ്ങളോ സ്വാര്‍ഥതയോകൊണ്ട് ചില അവകാശവാദങ്ങളുടെ പേരില്‍ സിനിമാ തര്‍ക്കം നിലനില്‍ക്കുന്നത്. എന്നാല്‍ കുറെ കാലങ്ങളായിട്ട് എന്തെങ്കിലും ഒരു പേരില്‍ ഇത്തരം സിനിമാ തര്‍ക്കങ്ങള്‍ എല്ലാവര്‍ഷവും ഉണ്ടാകുന്നുണ്ട്. അതും വലിയ ഉത്സവ നാളുകളിലും. വിജയം പ്രതീക്ഷിച്ച് കോടികള്‍ മുടക്കി. ഇത്തവണ അഞ്ചു പടങ്ങളുടെ ക്രിസ്തുമസ് റിലീസാണ് മുടങ്ങിയത്.

അനുബന്ധ പടങ്ങള്‍ വേറെയും. മുടക്കം മൂലം 28കോടിയുടെ നഷ്ടം ഉണ്ടായെന്നു കേള്‍ക്കുന്നു. കളക്ഷനില്‍ മലയാള സിനിമയുടെ എക്കാലത്തേയും ചരിത്രമായി മാറിയ പുലിമുരുകനെ മലയാളി ഒന്നടങ്കം നെഞ്ചേറ്റി ആഘോഷിക്കുന്ന വേളയിലാണ് ഈ നഷ്ട ദുരിതമെന്നോര്‍ക്കണം. വര്‍ഷത്തില്‍ മൂന്നു നാലു ചിത്രങ്ങള്‍ മാത്രം വിജയിക്കുന്ന മലയാളത്തില്‍ ഇത്തവണ വന്‍ ഹിറ്റുകളും ഹിറ്റുകളുമടക്കം 28 ചിത്രങ്ങള്‍ വിജയിച്ചതിനുള്ള പാരിതോഷികമാണോ സിനിമാ പ്രതിസന്ധി എന്ന ചോദ്യത്തിനുമുണ്ട് പ്രസക്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.