Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

.ഔട്ട്‌ലെറ്റുകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2017, 09:08 pm IST
inPalakkad

ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയല്ലെന്നുള്ള വാദം ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ സംരക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നടത്തിയ കള്ളക്കളിയാണെന്ന് ആക്ഷേപം.

2008ജൂലൈ എട്ടാം തീയതി പി.ഡബ്ല്യൂ.ഡിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കേരളാ കോണ്‍ഗ്രസ്സ് നേതാവിനു നല്‍കിയ വിവരാവകാശ രേഖയില്‍ പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാരിന്റെ നിരവധി രേഖകളില്‍ ഇത് പാലക്കാട് പോന്നാനി റോഡാണ്. പാലക്കാട്-പൊന്നാനി റോഡിന്റെ ആദ്യഘട്ട നവീകരണമാണു കളപ്പുള്ളിയില്‍ അവസാനിച്ചത്.

ജില്ലക്കകത്തെ പ്രധാനനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണു മേജര്‍ ഡിസ്ട്രിക്‌റോഡ്. എന്നാല്‍ പാലക്കാടുംപൊന്നാനിയും രണ്ടു ജില്ലകളാകുമ്പോള്‍ സര്‍ക്കാരിന്റെ ഈവാദം ശരിയല്ലെന്നും പറയപ്പെടുന്നു. കെ.എസ്.ടി.പി.നവീകരണം കുളപ്പുള്ളിയില്‍ അവസാനിപ്പിച്ചതുകൊണ്ടാണ് ഇത് പാലക്കാട്-കുളപ്പുള്ളിപാതയെന്ന് അറിയപ്പെടുന്നത്.

എന്നാല്‍ യഥാര്‍ത്ഥ രേഖകളില്‍ പാലക്കാട് പോന്നാനി റോഡായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 102 കിലോമീറ്റര്‍ നീളമുള്ള ഇത്ര വലിയ ഒരു മേജര്‍ ഡിസ്ട്രിക് റോഡ് സംസ്ഥാനത്ത് രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല.

ആ നിലക്ക് ഇത് സംസ്ഥാന പാതതന്നെയാണെന്ന വാദം ശരിയായുകയാണ്. ഈ പാതയോരത്തെ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ സംരക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും നാട്ടുകാരുടെആക്ഷേപമുണ്ട്.

ചെര്‍പ്പുളശ്ശേരി : വിദേശ മദ്യ ശാലയില്‍ അത്യപൂര്‍വ്വ തിരക്ക് .രണ്ടെണ്ണം അടിക്കണമെങ്കില്‍ മണിക്കൂറുകള്‍ വരിനില്‍ക്കേണ്ട ഗതികേടിലാണ് കുടിയന്മാര്‍. ഡ്രൈ ഡേ കഴിഞ്ഞ് ആദ്യ ദിനമുതല്‍ ഈ തിരക്ക് അനുഭവപ്പെട്ടത്. ജില്ലയിലെ മറ്റു ഔട്ട്‌ലറ്റുകള്‍ പൂട്ടുന്നതോടെ ഇനിയും തിരക്ക് കൂടാനാണ് സാധ്യത. ദേശീയപാത ദൂരപരിധി കാരണം ജില്ലയിലെ 21 ഔട്ട്‌ലറ്റുകളില്‍ 15 എണ്ണവും പൂട്ടി. വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്. അതിനിടെ മദ്യം വാങ്ങി നല്‍കാനുള്ള ഏജന്റുമാരും രംഗത്തെത്തി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.