Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റെക്കോര്‍ഡ് സൂക്ഷിപ്പ് കേന്ദ്രം മാറ്റുന്നതിനെതിരെ എതിര്‍പ്പ് ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 07:46 pm IST
inPalakkad

കുഴല്‍മന്ദം: ഒറ്റപ്പാലം സ്‌പെഷ്യല്‍ ലാന്റ്‌ബോര്‍ഡിന്റെ കീഴില്‍ കുഴല്‍മന്ദത്തുള്ള ലാന്റ്‌ട്രൈബ്യൂണല്‍ റെക്കോര്‍ഡ് സൂക്ഷിപ്പ് കേന്ദ്രം ഒറ്റപ്പാലത്തേക്ക് മാറ്റരുതെന്ന ആവശ്യം ശക്തം. വാളയാര്‍,പുതുശേരി,കഞ്ചിക്കോട്, കുഴല്‍മന്ദം, മാത്തൂര്‍,കണ്ണാടി, തേങ്കുറുശ്ശി,എരിമയൂര്‍, കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി,വടക്കഞ്ചേരി, കിഴക്കഞ്ചേരി,തരൂര്‍, കാവശ്ശേരി, മേലാര്‍ക്കോട്,കണ്ണമ്പ്ര,പുതുക്കോട് എന്നിവിടിങ്ങളിലുള്ളവര്‍ പട്ടയത്തിന്റെ ആവശ്യങ്ങള്‍ക്കായി കുഴല്‍മന്ദം ഓഫീസിനെയാണ് സമീപിക്കുക.

വിലമതിക്കാനാവാത്ത നിരവധി രേഖകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ളകെട്ടിടം ഏതുസമയത്തും തകരാന്‍ സാധ്യതയുണ്ട്. മഴകാലമായാല്‍ കെട്ടിടം ചോര്‍ന്നൊലിക്കും. പലരേഖകളും വെള്ളം നനഞ്ഞ് നാശമായിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നാണ് പരാതി. കെട്ടിടത്തിന്റെ മുന്‍വശം പാഴ്‌ച്ചെടികള്‍ വളര്‍ന്ന് കാടുപിടിച്ച നിലയിലാണ്. വാതിലുകളും ജനലുകളും ചിതലരിച്ച് കേടായിരിക്കുന്നു. ഭിത്തികളില്‍ സിനിമപോസ്റ്ററുകളും സംഘടനാ പരിപാടികളുടെ നോട്ടീസുകളും പതിച്ച നിലയിലാണ്.

1970 മുതലുള്ള ഏഴ്‌ലക്ഷത്തോളംവരുന്ന പട്ടയങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വാടകകെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ട് പലതവണ കത്തു നല്‍കിയിരുന്നതായി ഉടമ പറഞ്ഞു. എന്നാല്‍ ഇത്രയധികം വരുന്ന പട്ടയങ്ങള്‍ എന്തുചെയ്യണമെന്നാറിയാത്ത അവസ്ഥയാണ്. ഉദ്ഘാടനം കഴിഞ്ഞ ഒറ്റപ്പാലം സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്കാണ് ഇവിടെയുള്ള പട്ടയങ്ങള്‍ മാറ്റുന്നത്.

2002ല്‍ റെക്കോര്‍ഡ് റൂം ഏറെക്കാലം അടച്ചിട്ടെങ്കിലും ഒറ്റപ്പാലം ഓഫീസില്‍ പട്ടയങ്ങള്‍ സൂക്ഷിക്കുവാന്‍ സ്ഥലമില്ലാത്തതിനാല്‍ വീണ്ടും തുറക്കുകയായിരുന്നു. മേശകള്‍ക്ക് മുകളിലും റാക്കുകളിലും സൂക്ഷിച്ചിരിക്കുന്ന പട്ടയങ്ങള്‍ക്ക് കൂട്ടായി എലിയും പാമ്പും മറ്റ് ഇഴജന്തുക്കളുമുണ്ട്.

വെള്ളിയാഴ്‌ച്ചകളില്‍ മാത്രം തുറക്കാറുള്ള ഓഫീസിലെ പലപട്ടയങ്ങളും ചിതലുപിടിച്ച് നശിച്ചു തുടങ്ങിയിരിക്കുന്നു. ചില പട്ടയങ്ങളാകട്ടെ പകുതി എലി കരണ്ടനിലയിലുമാണ്. മഴക്കാലമാരംഭിച്ചതോടെ ഓടിട്ടകെട്ടിടം ചോര്‍ന്നൊലിക്കുവാന്‍ തുടങ്ങിയിരിക്കുകയാണ്. ഒരുവശം തകര്‍ന്ന നിലയിലാണ്. അടച്ചുറപ്പില്ലാത്ത വാതിലുകളും ജനലുകളും ഉള്ള കെട്ടിടത്തിന് മതിയായ സുരക്ഷാസംവിധാനങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിനു തൊട്ടടുത്തായാണ് ആക്രി കച്ചവടം നടക്കുന്നത്.

ആഴ്‌ച്ചയില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ഇവിടെ നിന്ന് പട്ടയം കണ്ടുകിട്ടണമെങ്കില്‍ ഏറെ ബുദ്ധിമുട്ടാണെന്നും പരാതികളുയര്‍ന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംവിധാനങ്ങളോ മഴയില്‍ നനയാതെ സൂക്ഷിക്കാന്‍ ഫര്‍ണീച്ചറോ ഇവിടെയില്ല. മഴയത്ത് നനഞ്ഞിരിക്കുന്നതിനാല്‍ പട്ടയങ്ങള്‍ നശിക്കാന്‍ സാധ്യതയേറെയാണ്.

ഇങ്ങനെ വന്നാല്‍ ആയിരക്കണക്കിന് ജനങ്ങള്‍ തലമുറകളോളം കാത്തുസൂക്ഷിക്കേണ്ട പലരേഖകളും ഇല്ലാതാകും. ആയതിനാല്‍ ഒറ്റപ്പാലത്തേക്ക് മാറ്റുന്നതിന് പകരം കുഴല്‍മന്ദം ഒന്ന് വില്ലേജ് ഓഫീസിനകത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടത്തിലേക്കോ, ആലത്തൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലേക്കോ, പഞ്ചായത്ത് വക കെട്ടിടത്തിലേക്കോ മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. കുഴല്‍മന്ദത്തെ പട്ടയ റെക്കോര്‍ഡ് റൂം ഓഫീസ് ഒറ്റപ്പാലത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി എസ്.അരുണ്‍കുമാര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.