Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാലഗണനയുടെ ഭാരതീയവത്ക്കരണം അനിവാര്യം:തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2017, 11:00 pm IST
in Thiruvananthapuram

തിരുവനന്തപുരം : കമ്മ്യൂണിസ്റ്റു കപട ബുദ്ധിജീവികളുടെ ചരിത്രനിന്ദ അതിരുകടക്കുന്നതിനാല്‍ കാലഗണനയുടെ ഭാരതീയവത്കരണം അനിവാര്യമാണെന്ന് തപസ്യ തിരുവനന്തപുരം ജില്ലാ സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ജില്ലാപ്രസിഡന്റ് ഡോ:അനില്‍ വൈദ്യമംഗലം അഭിപ്രായപ്പെട്ടു. ത്രുടിയില്‍ആരംഭിച്ച് പ്രാണകാലത്തിലൂടെ വളര്‍ന്ന് യുഗങ്ങളും മന്വന്തരങ്ങളും കല്പാന്തവും താണ്ടിനീങ്ങുന്നതാണ് ഇന്ത്യന്‍ ക്രോണോളജി. ക്രിസ്തുവര്‍ഷത്തിന്റെ ചെറിയ ചതുരത്തിനുള്ളില്‍ ഭാരതീയ കാലമാനങ്ങളെ തളച്ചിടാനുള്ള ശ്രമം അപലപനീയമാണ്. കേവലം രണ്ടായരത്തിപതിനേഴുകൊല്ലമായി ചരിത്രം ചുരുങ്ങുംബോള്‍ നമ്മുടെ വരും തലമുറകള്‍ക്ക് നഷ്ടപ്പെടുന്നത് പതിനായിരക്കണക്കിനുവര്‍ഷങ്ങളുടെ അണിമുറിയാത്ത ഭാരതീയ ചരിത്രധാരയാണ് . ആര്‍ഷധര്‍മ്മത്തിന്റെ യുഗാന്തരചരിത്ര ദീപ്തിയെ അഗ്‌നിശലാകകളായി വളര്‍ത്തിയെടുക്കേണ്ടതുണ്ട്.അത് ഈ തമോമയകാലത്തില്‍ ഹിന്ദുത്വത്തിന്റെ ചരിത്രപരമായ നിയോഗമാണെന്നും വൈദ്യമംഗലം ചൂണ്ടിക്കാട്ടി. ത്രേതായുഗരാമന്‍ രാമേശ്വരത്തു പ്രതിഷ്ഠിച്ച ശ്രീ പരമേശ്വര പ്രതിഷ്ഠ മുതല്‍ ഹൈന്ദവക്ഷേത്രനിര്‍മ്മാണ ചരിത്രം കേരളത്തില്‍ ആരംഭിക്കുന്നു.അക്കാലത്ത് ക്രിസ്തുവിന്റെ പ്രപിതാമഹന്മാര്‍ പോലുംജനിച്ചിട്ടുണ്ടാവില്ല.കമ്മ്യൂണിസ്റ്റുകള്‍ ചരിത്രം ശരിയായി മനസ്സിലാക്കുന്നില്ലെങ്കില്‍ നവകാലം അവരെ അതുപഠിപ്പിക്കുകതന്നെചെയ്യും.അതാരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം കല്ലറ അജയന്‍ തപസ്യ മേഖല പ്രസിഡന്റ് രാജപ്പന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് ,ആറ്റിങ്ങല്‍ ഉപജില്ലാ സെക്രട്ടറി സുജിത് ചിറയിന്‍കിഴ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

പുതിയ വാര്‍ത്തകള്‍

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.