Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആനാവൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനുനേരെ വധശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2017, 11:12 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: ആനാവൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനുനേരെ കൊലപാതക ശ്രമം. ഒരിടവേളകള്‍ക്ക് ശേഷം ആനാവൂരില്‍ കൊലപാതക രാഷ്‌ട്രീയത്തിനു സിപിഎം വീണ്ടും കളമൊരുക്കുകയാണ്. ശനിയാഴ്‌ച്ച രാത്രി ആനാവൂര്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ഷനത്തിനായി പോവുകയായിരുന്ന ആര്‍എസ്എസ് മണ്ഡല്‍ സഹകാര്യവാഹ് വല്ലായികോണം റോഡരികത്തുവീട്ടില്‍ സന്തോഷിനെ സിപിഎം ഗുണ്ടകളായ ആനാവൂര്‍ സ്വദേശികളായ ഗിരീഷ്, പ്രശാന്ത്, പടപ്പിത്തോട്ടം സ്വദേശി കിഷോര്‍, പാലിയോട് സ്വദേശി പ്രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സന്തോഷിനെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും കരിങ്കല്ലുകൊണ്ട് തലയ്‌ക്കടിക്കുകയും ചെയ്തു. സന്തോഷിന്റെ നിലവിളികേട്ട് നാട്ടുകാരെത്തിയതിനെതുടര്‍ന്ന് സിപിഎം ഗുണ്ടകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തലയ്‌ക്ക് സാരമായി പരിക്കേറ്റ സന്തോഷിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2014ല്‍ ഇത്തരത്തില്‍ ആനാവൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ഗുണ്ടാവിളയാട്ടം നടത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ അക്രമരാഷ്‌ട്രീയത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധിവീടുകള്‍ അടിച്ച് തകര്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. 2014 ലെ സിപിഎമ്മിന്റെ ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലചെയ്യാന്‍ ശ്രമിച്ച സന്തോഷിന്റെ വീടും അടിച്ചുതകര്‍ക്കുകയും സഹോദരിയുടെ വിവാഹ ആവശ്യങ്ങള്‍ക്കായുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള സിപിഎമ്മിന്റെ അഴിഞ്ഞാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നിര്‍ദേശപ്രകാരമാണെന്നാണ് ആരോപണം. സന്തോഷ് പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മാരായമുട്ടം പോലീസില്‍ പരാതി നല്‍കിയിട്ടും അക്രമികളെ പിടികൂടാന്‍ മാരായമുട്ടം പോലീസ് തയ്യാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

India

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.