Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്രകൃതിയുടെ താളം വിസ്മയമാക്കി അരവിന്ദ് കുരുന്നുകള്‍ക്ക് അരികിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2017, 11:11 pm IST
in Thiruvananthapuram

ശിവ കൈലാസ്

വിളപ്പില്‍: മണ്‍പാത്രത്തിലെ ജലം ഉയര്‍ത്തി പിടിച്ച് ഇന്ദ്രജാലക്കാരന്‍ മാന്ത്രിക വടി ചുഴറ്റി കുരുന്നുകളോട് പറഞ്ഞു. ‘ പ്രകൃതിയുടെ താളത്തിന് മനുഷ്യന്‍ വഴിമുടക്കിയായാല്‍ കുടിനീരില്ലാത്ത ഭൂമിയെ നാം കാണും.’ കുരുന്നുകള്‍ വിസ്മയത്തോടെ നോക്കിയിരുന്നു. വീണ്ടും മജീഷ്യന്‍ മാന്ത്രിക വടി ചുഴറ്റി. മണ്‍പാത്രത്തിലെ ജലം അപ്രത്യക്ഷം. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കീഴാറൂര്‍ ശ്രീ സരസ്വതി വിദ്യാലയത്തിലെ കുട്ടികള്‍ക്ക് മാജിക്കിലൂടെ പ്രകൃതി പഠനം ഒരുക്കിയ വേദിയിലായിരുന്നു വിസ്മയ കാഴ്ചകള്‍.

വി.കെ.അരവിന്ദ് എന്ന യുവ എഞ്ചിനീയര്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മാജിക്കിലൂടെ കുരുന്ന് മനസുകള്‍ക്ക് പ്രകൃതിയെ അടുത്തറിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ജല സംരക്ഷണം, പ്ലാസ്റ്റിക്കിനെതിരായ പോരാട്ടം, മരം ഭൂമിയുടെ രക്ഷയ്‌ക്ക് ഇങ്ങനെ പ്രകൃതിയുടെ കാവല്‍ക്കാരായി പുതുതലമുറയെ മാറ്റുകയാണ് അരവിന്ദ്. അതിന് മാജിക്കാണ് അരവിന്ദ് തെരഞ്ഞെടുത്ത മാധ്യമം. ഇന്ദ്രജാലം കുഞ്ഞു മനസുകളിലേക്ക് വേഗത്തില്‍ ഇറങ്ങി ചെല്ലാന്‍ കഴിയുന്ന കലയാണെന്ന് അരവിന്ദ് പറയുന്നു. ‘ജന്മഭൂമി’ ദിനപത്രത്തിലെ സംസ്‌കൃതി പേജില്‍ നിന്ന് അടര്‍ത്തിയെടുത്ത പുരാണ കഥകളും മാജിക്കിന്റെ മേമ്പൊടി ചേര്‍ത്ത് അരവിന്ദ് കുട്ടികള്‍ക്ക് ഹൃദ്യസ്ഥമാക്കുന്നു.

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ റ്റാറ്റ കണ്‍സള്‍ട്ടന്‍സിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് അരവിന്ദ്. ജോലി തിരക്കുകള്‍ക്കിടയിലും മാജിക്കിലൂടെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ സമയം കണ്ടെത്തുന്നു അരവിന്ദ്. സ്‌കൂളുകള്‍, അനാഥാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള ശില്‍പ്പശാലകളില്‍ സൗജന്യ സേവനം നല്‍കാന്‍ അരവിന്ദ് സദാ സന്നദ്ധന്‍. പാപ്പനംകോട് ശ്രീചിത്രതിരുനാള്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠനകാലത്ത് നാലു വര്‍ഷം എബിവിപിയുടെ യൂണിറ്റ് പ്രസിഡന്റായിരുന്നു അരവിന്ദ്. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്താണ് തന്നെ പ്രകൃതി സ്‌നേഹിയാക്കിയതെന്ന് തുറന്നു പറയാന്‍ മടിയില്ല ഈ യുവാവിന്. കുട്ടിക്കാലത്ത് പരിശീലിച്ച ഇന്ദജാല വിദ്യ അതിന് ഉപയോഗിക്കുന്നുവെന്ന് മാത്രം.

സംഗീത പ്രേമി കൂടിയായ അരവിന്ദ് നിരവധി ഹിറ്റ് ആല്‍ബങ്ങള്‍ ഇതിനോടകം പുറത്തിറക്കി. കഴിഞ്ഞ ഓണക്കാലത്ത് പുറത്തിറക്കിയ ‘പൊന്നാവണി’ എന്ന ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടു. അരവിന്ദിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാര്യ മേഘയുടേയും ഏക മകള്‍ പാര്‍വണേന്ദുവിന്റേയും പിന്തുണയും പ്രോത്സാഹനവും കൂട്ടായുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്റെ സമ്മര്‍ദം ഉണ്ടായെന്ന് മൊഴി

India

വര്‍ഷങ്ങളായി വോട്ട് ചെയ്യാനാവാത്ത ബംഗാളികള്‍ ഇക്കുറി നിര്‍ഭയം വോട്ട്ചെയ്തു, ഇനി ബിജെപി ഭരിയ്‌ക്കുന്ന ബംഗാളില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനം

Kerala

കനത്ത മഴ: മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം

Kerala

കാലവര്‍ഷം കനത്തു: കാസര്‍കോട്, വയനാട് , കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

India

ചൈനയിൽ നിന്നും ജെ-35എഇ വാങ്ങാൻ പാകിസ്ഥാൻ : ഇന്ത്യയ്‌ക്ക് യു -57 നൽകാമെന്ന് പുടിൻ : ഇന്ത്യയുമായി സാങ്കേതിക വിദ്യകൾ കൈമാറാനും തയാർ

പുതിയ വാര്‍ത്തകള്‍

അണ്ണാമലൈ മോദിയുടെ ബി ടീമെന്ന് വിമര്‍ശിച്ച് ശത്രുക്കള്‍;ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും കടമെടുത്ത് അണ്ണാമലൈ

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി: 6 കോടി രൂപ കത്തിച്ചെന്ന് പ്രതി സംഗീത്,നോട്ട് നിരോധനം പ്രശ്‌നമായെന്ന് മൊഴി

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

മിനിസ്റ്റുഡിയോയുടെ “അനന്തൻ കാട് ” ജൂൺ 25-ന്

ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു

സന്തോഷ് ട്രോഫി”.ക്ക് പുതിയ മുഖം.ജോമോൻ ജ്യോതിർ പ്രധാന വേഷത്തിൽ.സെക്കൻഡ് ഷെഡ്യൂളിന് ഇന്ന് തുടക്കം

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ആദ്യം അറസ്റ്റിലായ 5 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ്” ടീസർ ജൂൺ 8 ന്

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

കോടതിയില്‍ നിന്ന് മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.