Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മക്കളുടെയും ഭാര്യയുടെയും പണക്കൊതിയില്‍ അനാഥനായി രവീന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2017, 11:14 pm IST
in Thiruvananthapuram

ശ്രീജിത്ത് നെടിയാംകോട്

വെള്ളറട: നല്ല കാലത്ത് പൊരിവെയിലില്‍ കുടുംബത്തിനുവേണ്ടി അധ്വാനിച്ച ഗൃഹനാഥന്‍ ചായ്‌പ്പില്‍ നാളുകളെണ്ണി കഴിയുന്നു. മക്കളുടെയും ഭാര്യയുടെയും പണക്കൊതിയില്‍ അനാഥനായത് പുലച്ചക്കോണം തെരിവിലാകാം റോഡരികത്തു പുത്തന്‍വീട്ടില്‍ രവീന്ദ്രന്‍ (67) ആണ്. 20 വര്‍ഷം ഗള്‍ഫില്‍ പൊരി വെയിലത്ത് മേസ്തിരി പണി ചെയ്ത് പിന്നീടവിടെ കോണ്‍ട്രാക്ടര്‍ ആയി ഉണ്ടാക്കിയ സമ്പാദ്യങ്ങള്‍ കൊണ്ടാണ് രവീന്ദ്രന്‍ മൂന്ന് പെണ്‍മക്കളുടെയും വിവാഹം നടത്തിയത്. മൂത്ത മകള്‍ക്ക് 100 പവനും മൂന്നര ഏക്കര്‍ വസ്തുവും കൊടുത്തു. രണ്ടാമത്തെ മകള്‍ക്ക് 55 പവനും ഒന്നര ഏക്കര്‍ വസ്തുവും മൂന്നാമത്തെ മകള്‍ക്ക് 60 പവനും ഒന്നര ഏക്കര്‍ വസ്തുവും കൊടുത്താണ് വിവാഹം നടത്തിയത്. 2011 ല്‍ ഗള്‍ഫില്‍ വച്ച് ബിപി കൂടി രവീന്ദ്രന്റെ ഇടതു ഭാഗം മുഴുവന്‍ തളര്‍ന്നു നാട്ടില്‍ എത്തി. എറണാകുളം അമൃത ഹോസ്പിറ്റലില്‍ ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുന്ന രവീന്ദ്രനെ ഉപേക്ഷിച്ചു ഭാര്യ ഉഷയും മക്കളും തിരികെ നാട്ടില്‍ എത്തി. ബന്ധുക്കളുടെ സഹായത്തോടെ നാട്ടില്‍ എത്തിയ രവീന്ദ്രനെ സംരക്ഷിക്കാമെന്നു പറഞ്ഞു ഇളയ മകള്‍ മഞ്ജുഷ ഇയാളുടെ പേരില്‍ ഉള്ള 54 സെന്റ് വസ്തുവും വീടും വില്‍പത്രം എഴുതി വാങ്ങി ഒരു ഹോം നഴ്‌സിനെ നിര്‍ത്തി പോയി. മൂന്ന് മാസത്തോളം ഹോം നഴ്‌സിനു ശമ്പളം കൊടുക്കാത്തതുകൊണ്ട് അവരും ഇട്ടിട്ട് പോയി. രവീന്ദ്രന്റെ അടുത്ത ബന്ധു ഈ അവസ്ഥകണ്ട് അവരുടെ വീട്ടില്‍ കൊണ്ട് പോയി പരിചരിക്കുകയായിരുന്നു തുടര്‍ന്ന് അവരെകൊണ്ടും സാധിക്കാതെ ആയപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ രവീന്ദ്രന്റെ വീട്ടിലേക്ക് തിരികെ എത്തിച്ചു. ഇതറിഞ്ഞ ഭാര്യ വീട് പൂട്ടി താക്കോലുമായി കടന്നു കളഞ്ഞു. വീടിന്റെ പുറകിലുള്ള ചായ്‌പ്പില്‍ ആണ് ഇപ്പോള്‍ രവീന്ദ്രന്‍ കഴിയുന്നത്. ഭക്ഷണവും മരുന്നും നാട്ടുകാരുടെ കാരുണ്യത്തിലാണ് രവീന്ദ്രന് കിട്ടുന്നത് . രവീന്ദ്രനെ സംരക്ഷിക്കുന്നതിന്റെ പേരില്‍ ഭാര്യ ഉഷ നാട്ടുകാര്‍ക്കെതിരെ കള്ള കേസ് കൊടുക്കുകയും കഴിഞ്ഞ രാത്രി പോലീസ് എത്തി രവീന്ദ്രനെയും നാട്ടുകാരേയും ഭീഷണിപ്പെടുത്തുകയും ചെയ്തു കിടക്കുന്ന കിടപ്പില്‍ തന്നെയാണ് രവീന്ദ്രന്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത്. തന്റെ കണ്ണില്‍ നിന്നും വീഴുന്ന കണ്ണീരിന്റെ ശാപം മക്കള്‍ക്ക് ഏല്‍ക്കരുതേ എന്നാ പ്രാര്‍ത്ഥന മാത്രമാണ് രവീന്ദ്രനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.