Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുട്ടിപ്പടയ്‌ക്കൊപ്പം മുതുകാട് തെരുവിലിറങ്ങി, പ്ലാസ്റ്റിക്കിനെ തുരത്താന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2017, 11:20 pm IST
in Thiruvananthapuram

സ്വന്തം ലേഖകന്‍

വിളപ്പില്‍: പ്ലാസ്റ്റിക് കവറുകളില്‍ സാധനങ്ങളുമായി മാര്‍ക്കറ്റില്‍ പോയി മടങ്ങിയവരെ കുട്ടിപ്പട തടഞ്ഞുനിര്‍ത്തി. കാര്യമറിയാതെ കണ്ണുമിഴിച്ചവര്‍ക്ക് പ്ലാസ്റ്റിക്കെന്ന മഹാവിപത്തിനെ കുറിച്ച് കുരുന്നുകളുടെ സ്‌നേഹോപദേശം. പിന്നെ പ്ലാസ്റ്റിക് കവറുകള്‍ തിരികെ വാങ്ങി തങ്ങള്‍ തുന്നിയുണ്ടാക്കിയ തുണിസഞ്ചികള്‍ സമ്മാനിച്ച് യാത്രയാക്കല്‍. കുട്ടികളുടെ വലിയ ഉദ്യമത്തിന് പിന്തുണയുമായി മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും ഐ.ബി. സതീഷ് എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.

പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂളിലെ കുട്ടികളാണ് ഇന്നലെ രാവിലെ 9.30ന് പേയാട് ചന്തമുക്കില്‍ മുതുകാടിന്റെ കൈപിടിച്ച് ഭൂമിയുടെ രക്ഷയ്‌ക്ക് പ്ലാസ്റ്റിക്കിനെ ഒഴിവാക്കാമെന്ന സന്ദേശവുമായി എത്തിയത്. ആഴ്ചയില്‍ ഒരുദിവസം ഗ്രാമത്തിലെ ഓരോ കവലകളില്‍ തുണിസഞ്ചികള്‍ വിതരണം ചെയ്ത് പ്ലാസ്റ്റിക്കിനെതിരെ പോരാടുവാനാണ് കുട്ടികളുടെ തീരുമാനം. അവധിക്കാലത്തും തങ്ങള്‍ പ്ലാസ്റ്റിക്മുക്ത ഗ്രാമത്തിനായി നിരത്തിലിറങ്ങുമെന്ന് കുട്ടികള്‍ പറയുന്നു.

കണ്ണശ മിഷന്‍ സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബാണ് വേറിട്ട ആശയം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. സ്‌കൂള്‍ ചെയര്‍മാന്‍ ആനന്ദ് കണ്ണശ, ഹെഡ്മാസ്റ്റര്‍ ഡോ രാജേന്ദ്രബാബു, പിറ്റിഎ പ്രസിഡന്റ് പി.എസ് പ്രേംകുമാര്‍ എന്നിവര്‍ കുട്ടികള്‍ക്ക് പിന്തുണനല്‍കി. വീടുകളിലും അയല്‍വീടുകളിലും നിന്ന് അവര്‍ ഉപയോഗശൂന്യമായ സാരികള്‍ ശേഖരിച്ചു. കുട്ടികള്‍തന്നെ തുണിസഞ്ചിയുണ്ടാക്കി നാട്ടുകാര്‍ക്ക് നല്‍കി മാതൃകയാവുകയായിരുന്നു.

കുട്ടികളുടെ വലിയ സന്ദേശത്തിന് ഒപ്പംനില്‍ക്കാന്‍ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധിപേരെത്തി. ഭൂമിയെ രക്ഷിക്കാന്‍ ഒരുമിക്കാം നമുക്കെന്ന് പാടി കവി ഗിരീഷ് പുലിയൂര്‍, എസ്‌ഐ കണ്ണന്‍, പിറ്റിഎ വൈസ് പ്രസിഡന്റ് പ്രവീണ്‍ പേയാട് എന്നിവരും പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

India

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

India

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം
Kerala

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

World

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം ചെയ്ത മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സിലേക്ക് വിഎച്ച്പി നടത്തിയ പ്രതിഷേധ മാര്‍ച്ച്‌

ശീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം: ഹൈന്ദവ വികാരം വ്രണപ്പെടുത്തിയാല്‍ പ്രതികരിക്കും വിഎച്ച്പി

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

പ്രിയപ്പെട്ടവർക്ക് വിട… മൃതദേഹങ്ങളുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്

വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടവര്‍ വിനോദയാത്രയ്ക്കിടെ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ചിത്രം

വാല്‍പ്പാറഅപകടം: ട്രാവലര്‍ മറിഞ്ഞത് 800 അടി താഴ്ചയിലേക്ക്

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

ഭോപ്പാലില്‍ ശബരിമല അയ്യപ്പ സേവാ സമാജം മധ്യഭാരത പ്രാന്തത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'വിഷു സംഗമം' ഉദ്ഘാടന സഭ

ഭോപ്പാലില്‍ സാംസ്‌കാരിക വിരുന്നായി വിഷുസംഗമം

വിഷു ആശംസകള്‍ നേര്‍ന്ന ലീഗ് വനിതാ നേതാവിന് നേരെ സൈബര്‍ ആക്രമണം

ലോക്സഭയിൽ പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും ഭരണഘടനാ ഭേദഗതി ബിൽ മോദി സർക്കാർ അവതരിപ്പിച്ചത് ‘മാസ്റ്റർസ്ട്രോക്ക്’ എന്ന് വിദഗ്ധർ

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ തുണികെട്ടി മറച്ച ഐസിയുവും തകര്‍ന്ന കിടക്കകളും

മെഡിക്കല്‍കോളജ് ഐസിയു പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്; രോഗികളുടെ ജീവന് ഭീഷണി

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.