Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അനന്തപുരി ഹിന്ദു സമ്മേളനം, പ്രഥമ ആര്‍ഷ ധര്‍മ പുരസ്‌കാരം നാളെ സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2017, 11:05 pm IST
inThiruvananthapuram

തിരുവനന്തപുരം: അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്തിന്റെ പ്രഥമ ആര്‍ഷ ധര്‍മ്മ പുരസ്‌കാരം ഭാരതീയ സംസ്‌കാരത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ച് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് നല്‍കും. 25000 രൂപയും പ്രത്യേകം തയ്യാറാക്കിയ ഫലകവുമാണ് പുരസ്‌കാരം. പ്രൊഫ. സി.ജി.രാജഗോപാല്‍, പ്രൊഫ. ഡോ. ഉണ്ണികൃഷ്ണന്‍, കവി നാരായണക്കുറുപ്പ്, ദിനേശ് പണിക്കര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് പരമേശ്വരനെ ആര്‍ഷ പുരസ്‌കാരത്തിന് വേണ്ടി തെരഞ്ഞെടുത്തത്. 23 ന് നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദ പ്രഥമ ആര്‍ഷ ധര്‍മ്മ പുരസ്‌കാരം സമര്‍പ്പിക്കും.

പൂജപ്പുര സരസ്വരതി മണ്ഡപത്തില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള അദ്ദേഹത്തിന് സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ അഞ്ചുദിവസമായി നടന്നു വരുന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ ഇന്ന് രാവിലെ 6ന് നീലകണ്ഠയോഗീശരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ശ്രീ മഹാഗണപതി ഹോമത്തെ തുടര്‍ന്ന് ചെങ്കോട്ടുകോണം ശ്രീരാമദാസ ക്ഷേത്രത്തില്‍ നിന്ന് ശ്രീരാമദാസാശ്രമം മഠാധിപതി ബ്രഹ്മ പാദാനന്ദ സരസ്വതി ജ്വലിപ്പിക്കുന്ന ഭദ്രദീപം പ്രതിഷ്ഠിക്കും. വൈകിട്ട് 6 ന് സമ്മേളന നഗരിയില്‍ സ്വാമി സത്യാനന്ദ സരസ്വതിയെ അനുസ്മരിച്ച് സംഘടിപ്പിച്ചിട്ടുള്ള ഗുരു സ്മരണയില്‍ ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുന്നാള്‍, ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍, രഞ്ജിത് കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സംസാരിക്കും.

23 ന് വൈകിട്ട് 5.30 ധ്വജാരോഹണത്തെ തുടര്‍ന്ന് ആരംഭിക്കുന്ന ഉദ്ഘാടന സഭയില്‍ സ്വാമി ബ്രഹ്മ പാദാനന്ദ സരസ്വതി, പി.പരമേശ്വരന്‍ , സ്വാമി പ്രജ്ഞാനാനന്ദ പാദ, റിച്ചാര്‍ഡ് ഹേ എം.പി, ഒ.രാജഗോപാല്‍ എംഎല്‍എ, പി.അശോക്കുമാര്‍, തിരുമല ആനന്ദശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ, എസ്.രാജേശഖരന്‍ നായര്‍, പ്രൊഫ. എം.എസ്.രമേശന്‍, കെ.രാജശഖരന്‍, തൃപ്പാദപുരം ജയകുമാര്‍ എസ്.രതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിക്കും.

23 ന് രാവിലെ 7.30 മുതല്‍ വൈകിട്ട് 4 വരെ അഖില ഭാരതീയ നാരായണീയ സമിതിയുടെ ആഭിമുഖ്യത്തില്‍ നാരയണീയ പാരായണം ഉണ്ടായിരിക്കും. ഡോ. ടി.ശാന്തകുമാരി, ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പാരായണത്തിന് നേതൃത്വം നല്‍കും. ഇതോടൊന്നിച്ച് പുരുഷ സൂക്തവിഷ്ണു സഹസ്രനാമജപവും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ട് ഭക്തര്‍ക്കായി നീലകണ്ഠയോഗീശരുടെ കാര്‍മികത്വത്തില്‍ സര്‍വ്വൈശ്വര്യപൂജയും നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ചെറിയ നിലവിളക്ക്, എണ്ണ, പുഷ്പം എന്നിവയുമായി വൈകിട്ട് 4 ന് പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ എത്തിച്ചേരണമെന്ന് സംഘാടകസമിതി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.