Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹൈന്ദവരെ വര്‍ഗ്ഗശത്രുക്കളായി കാണുന്നു: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2017, 08:59 pm IST
in Alappuzha

ഹരിപ്പാട്: ഹൈന്ദവ സമൂഹത്തെ വര്‍ഗശത്രുക്കളായി കാണുന്ന ഒരു ഭരണകൂടമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു പറഞ്ഞു. ഹരിപ്പാട്ട് നടന്ന ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാന നായകന്മാരെ തെറ്റായി ചിത്രീകരിച്ചും ഹൈന്ദവ പ്രതിബിംബങ്ങളെ കേരളത്തില്‍ നിന്നും പറിച്ച് മാറ്റാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഓണാഘോഷം വേണ്ടെന്ന് വെച്ച മുഖ്യമന്ത്രി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് സെക്രട്ടറിയേറ്റിലും മറ്റും ജോലിചെയ്യുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ ഉദ്യോഗസ്ഥന്മാര്‍ സര്‍വ്വീസ് ചട്ടം ലംഘിച്ചുകൊണ്ട് പള്ളിയില്‍ പോകുന്നത് മുഖ്യമന്ത്രി കാണുന്നുണ്ടല്ലോ. ശ്രീകൃഷ്ണ ജയന്തിപോലുള്ള ആഘോഷങ്ങളെ ഇല്ലാതാക്കാനും കാസര്‍കോടന്‍ പുള്ളന്‍ പശുക്കളെ ഗോപൂജ നടത്തിയതിനെ എതിര്‍ത്തും ന്യൂനപക്ഷങ്ങളുടെ കയ്യടി വാങ്ങുകയാണ് പിണറായി.

ഗോ സംരക്ഷണം എന്നത് ഭരണഘടനയുടെ അനുശാസനമാണ്. അവസാനം മംഗലാപുരത്തുപോയി ഹിന്ദുസ്ഥാനം എന്നത് മാറ്റിയെഴുതണം എന്ന് പ്രസംഗിച്ച പിണറായി വിജയന്‍ മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയാണ് കാണിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വ്യാജ സന്യാസി ചെയ്ത തെറ്റിന് ഹൈന്ദവ സന്യാസിമാരെ വേട്ടയാടി പെരുവഴിയില്‍ അക്രമിച്ചും അവരുടെ താടി വടിച്ചും പ്രതിഷേധം രേഖപ്പെടുത്തിയ ഇവരുടെ യുവജന സംഘടനകള്‍ കണ്ണൂരിലെ പേരാവൂരില്‍ ഒരു മതപുരോഹതിന്‍ ചെയ്ത ക്രൂരമായ തെറ്റിനെതിരെ നാവനക്കാന്‍ പോലും തയ്യാറായില്ല.

കേരളത്തിലെ സാമൂഹിക രാഷ്‌ട്രീയ മേഖലയില്‍ ഇതെപ്പറ്റി ഒരു ചര്‍ച്ചയ്‌ക്കും ആരും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വാര്‍ക്കിംഗ് പ്രസിഡന്റ് സുദര്‍ശന്‍ പാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. പത്മനാഭന്‍, സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടവി വി. ശുശികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രാജന്‍, ജനറല്‍ സെക്രട്ടറിമാരായ ജിനു, വിനോദ് ഉമ്പര്‍നാട്, കെ.വി. ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് പദ്ധതി: മലപ്പുറത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഇനി ലോകോത്തര നിലവാരത്തിൽ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Kerala

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

Kerala

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

Kerala

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

പുതിയ വാര്‍ത്തകള്‍

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.