Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എംഎല്‍എ മാര്‍ സഹകരിച്ചാല്‍ ഓരു വെള്ള പ്രശ്‌നം പരിഹരിക്കാം: സുരേഷ്‌ഗോപി എംപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2017, 09:22 pm IST
in Alappuzha

മാന്നാര്‍: അപ്പര്‍ കുട്ടനാട് മേഖലയിലെ എംഎല്‍എമാര്‍ സഹകരിച്ചാല്‍ ചെന്നിത്തല, പള്ളിപ്പാട്, മാന്നാര്‍ ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാട്ടിലെ ഓരു വെള്ള പ്രശ്‌നം പരിഹരിക്കാമെന്ന് രാജ്യസഭാംഗം സുരേഷ്‌ഗോപി എംപി പറഞ്ഞു. ചെന്നിത്തലയില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ കര്‍ഷക പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്പര്‍ കുട്ടനാട്ടിലെ ഏക്കര്‍കണക്കിന് പാടശേഖരം ഓരുവെള്ളം കയറി കൃഷി നശിച്ച് കര്‍ഷകര്‍ ദുരിതത്തിലായ വിവരവും അലപ്പുഴ, കൊല്ലം ജില്ലയിലെ ചില പ്രദേശത്തെ കുടിവെള്ളം ഇല്ലാതാവുകയും ചെയ്ത വിവരമറിഞ്ഞാണ് അപ്പര്‍ കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തലയ്‌ക്ക് ഒപ്പം കര്‍ഷകരെ കാണുന്നതിനായി സുരേഷ് ഗോപി എംപി എത്തിയത്.

അപ്പര്‍ കുട്ടനാട്ടിലെ 21 പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന പ്രദേശത്തെ കാര്‍ഷിക മേഖലയും, നീര്‍ത്തടങ്ങളെ സംരക്ഷിക്കുന്ന തരത്തില്‍ അപ്പര്‍ കുട്ടനാട് കാര്‍ഷിക വികസന സമിതി വിദഗ്‌ദ്ധരുടെ നേതൃത്വത്തില്‍ തയ്യാറാക്കി നല്‍കുന്ന വികസന പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടേയും പ്രത്യേക അനുമതി തേടാനായി പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.

ഈ പദ്ധതിയ്‌ക്ക് അനുമതി ലഭിച്ചാല്‍ അപ്പര്‍ കുട്ടനാട് പ്രദേശത്തെ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കും, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കുടിവെള്ളമില്ലായ്‌മയും പൂര്‍ണ്ണമായും പരിഹരിക്കാന്‍ പറ്റുന്ന വലിയ പദ്ധതിയായിരിക്കുമെന്നും എംപി പറഞ്ഞു.

ഓരുവെള്ളം മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയ സുരേഷ്‌ഗോപി എംപിക്ക് ചെന്നിത്തല സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് സാം ചെറിയാന്‍ നിവേദനം സമര്‍പ്പിച്ചു. രാജന്‍ കന്ന്യേത്തറ, ചെന്നിത്തല ഗ്രാമപഞ്ചായത്തംഗങ്ങളായ രമാ ദേവി, ആശാ മോഹന്‍ദാസ്, അജിതാ സുനില്‍, വിവിധ പാടശേഖര സമിതികളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

India

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.